രാജപുരം ഹോളി ഫാമിലി എച്ച് എസ് എസ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി പൂര്‍വ്വ മനേജര്‍ പി ടി എ പ്രസിഡന്റ് അധ്യാപക അധ്യപകേതരവിദ്യാര്ത്ഥി സംഗമം സംഘടിപ്പിച്ചു
രാജപുരം: രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ്വ മാനേജര്‍, പിടിഎ…
ലോക തീരദേശ ശുചീകരണ ദിനാചരണം: കടല്‍ത്തീരം വൃത്തിയാക്കി കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍
കാഞ്ഞങ്ങാട്: സ്വഛ്താ ഹി സേവ അഭിയാന്റെ ഭാഗമായി ലോക തീരദേശ ശുചീകരണ ദിനാചരണത്തോടനുബന്ധിച്ച് പുഞ്ചാവി കടല്‍ത്തീരം വൃത്തിയാക്കി കേരള കേന്ദ്ര സര്‍വകലാശാല…
കടല്‍ തീര ശുചീകരണവും വൃക്ഷ തൈ നടീലും സംഘടിപ്പിച്ചു
വനം വന്യജീവി വകുപ് വനവത്ക്കരണ വിഭാഗവും ബീച്ച് ഫ്രണ്ട്സ് വായനശാല & ഗ്രന്ഥാലയവും സംയുക്തമായി സ്വച്ഛത ഹി സേവ 2024 ഭാഗമായി…
ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട; ഒരാള്‍ അറസ്റ്റില്‍
സെപ്റ്റംബര്‍ 20 ന് മേല്‍പ്പറമ്പ് ഇന്‍സ്പെക്ടര്‍ സന്തോഷ് , മഞ്ചേശ്വരം സബ് ഇന്‍സ്പെക്ടര്‍ നിഖില്‍, എന്നിവരുടെ നേതൃത്വത്തില്‍ പത്തോഡിയിലെ അസ്കര്‍ അലിയുടെ…
അരുത് ഈ യാത്ര, ജീവന് ഏറെ വിലപ്പെട്ടതാണ്; കഴിഞ്ഞ ദിവസം ഒരു വയോധികന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പാലക്കുന്ന് : ട്രെയിന്‍ വരുന്നുണ്ടെന്ന സൂചന നല്കി ഗേറ്റ് അടക്കുന്നുണ്ടെങ്കിലും അത് വാഹനങ്ങള്‍ക്ക് മാത്രമല്ലേ ബാധകം എന്ന പോലെയാണ് കാല്‍നടയാത്രക്കാരുടെ പാളം…
ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് രാജപുരം യൂണിറ്റ് വാര്‍ഷിക സമ്മേളനം പനത്തടി വ്യാപാര ഭവനില്‍ നടന്നു
രാജപുരം:ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് രാജപുരം യൂണിറ്റ് വാര്‍ഷിക സമ്മേളനം പനത്തടി വ്യാപാര ഭവനില്‍ വെച്ച് നടന്നു.യൂണിറ്റ് പ്രസിഡന്റ് സണ്ണി മാണിശ്ശേരിയുടെ…
ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 24 ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ചുള്ളിക്കരയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും
രാജപുരം: മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രിയ ലാഭത്തിനായി തൃശൂര്‍ പൂരം കലക്കിയ ഗൂഡാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍…
കോളിച്ചാല്‍ പതിനെട്ടാം മൈലിലെ പൂതംപാറയില്‍ ജോണ്‍സന്റെ മകന് റിബിന് ജോണ്സണ് ഷാര്‍ജയില്‍ നിര്യാതനായി
രാജപുരം : ദിവസങ്ങള്‍ക്ക് മുമ്പ് ജോലി തേടി വിദേശത്തേക്ക് പോയ യുവാവ് നിര്യാതനായി. കോളിച്ചാല്‍ പതിനെട്ടാം മൈലിലെ പൂതംപാറയില്‍ ജോണ്‍സന്റെ മകന്…
കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ പൂടുംകല്ല് മുതല്‍ പാണത്തൂര്‍ ചിറങ്കടവ് വരെയുള്ള ഭാഗത്തെ നവീകരണത്തിലെഅനാസ്ഥയ്ക്കെതിരെ ഒക്ടോബര്‍ 2 ന് രാവിലെ ചക്രസ്തംഭന സമരവും, ഏകദിന ഉപവാസവും സംഘടിപ്പിക്കും
രാജപുരം : കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ പൂടുംകല്ല് മുതല്‍ പാണത്തൂര്‍ ചിറങ്കടവ് വരെയുള്ള ഭാഗത്തെ നവീകരണത്തിലെ അനാസ്ഥയ്ക്കെതിരെ ഒക്ടോബര്‍ 2 ന്…
നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍
മലയാള സിനിമയില്‍ അമ്മ വേഷങ്ങളില്‍ തിളങ്ങിയ താരം. ഗായികയായി നാടകങ്ങളില്‍ തുടക്കം, പിന്നീട് അഭിനേത്രിയായി സിനിമയിലേക്കെത്തികൊച്ചി: പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ…
ഡിജിറ്റല്‍ റീസര്‍വ്വേ സമയ ബന്ധിതമായി പൂര്‍ത്തിയാക്കും; റവന്യൂ മന്ത്രി
ഡിജിറ്റല്‍ റീസര്‍വ്വേ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന് പറഞ്ഞു. കേരളത്തില്‍ പുതിയതായി സ്മാര്‍ട്ട്…
സി പി ഐ എം പള്ളിക്കര സെന്റര്‍ ബ്രാഞ്ച് സമ്മേളനം
സി പി ഐ എം പള്ളിക്കര സെന്റര്‍ ബ്രാഞ്ച് സമ്മേളനം 20/9/24ന് സഖാക്കള്‍ എ വി ചന്തു, പി അച്ചു നഗറില്‍…
സ്വച്ഛത ഹി സേവ ശുചീകരണയജ്ഞം; ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു
സ്വച്ഛത ഹി സേവയുടെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണ സംവിധാനം, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, കാസര്‍കോട് ഫുട്ബോള്‍ അക്കാദമി,…
മാധവം നവമാധ്യമ കൂട്ടായ്മ സംഗമവും അനുശോചനവും നടന്നു
കാഞ്ഞങ്ങാട് :മാധവം നവമാധ്യമ കലാ-സാംസ്കാരിക കൂട്ടായ്മയുടെ സംഗമം നടന്നു.കുശവന് കുന്ന് ജെ. മാളില്‍ നടന്ന പരിപാടി പ്രശസ്ത കവി നാലപ്പാടം പത്മനാഭന്…
സി.പി.ഐ.എം കാരക്കുഴി ഫസ്റ്റ് ബ്രാഞ്ച് സമ്മേളനം; കാരക്കുഴി അംഗന്‍വാടിയിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, കാരക്കുഴിയിലെ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കുക
വെള്ളിക്കോത്ത് : കാരക്കുഴി അംഗന്‍വാടിയിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, കാരക്കുഴിയിലെ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കുക എന്നീ ആവശ്യങ്ങള്‍ സി.പി.ഐ.എം കാരക്കുഴി…
കെ.എസ്.ആര്.ടി.സി ബസ്സില്‍ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം വാഹനം ആശുപത്രിയില്‍ എത്തിച്ചു അടിയന്തര ചികിത്സ ലഭ്യമാക്കി ബസ് ജീവനക്കാര്‍
പാണത്തൂര്‍: ബസ് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാരനെ അതേ ബസ്സില്‍ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി ബസ് ജീവനക്കാര്‍.…
സപര്യ യുവപ്രതിഭ പുരസ്കാരം രാജേഷ് ബാബു ടി വിയ്ക്ക്
കാഞ്ഞങ്ങാട്: സപര്യ സാംസ്കാരിക സമിതിയുടെ 2024 ലെ യുവപ്രതിഭ പുരസ്കാരം രാജേഷ് ബാബു ടി വിയ്ക്ക്.ഓട്ടോമൊബൈല്‍ സെയില്‍സിലെ ഡീല്‍മേക്കര്‍ എന്ന ബിസിനസ്…
CPIM വാവടുക്കം ബ്രാഞ്ച് സമ്മേളനം നടന്നു AC അംഗം ആല്ബിന്മാത്യൂ ഉദ്ഘാടനം ചെയ്തു
CPIM വാവടുക്കം ബ്രാഞ്ച് സമ്മേളനം നടന്നു AC അംഗം ആല്ബിന്മാത്യൂ ഉദ്ഘാടനം ചെയ്തു മുതിര്‍ന്ന പാര്‍ട്ടി അംഗം എന്‍വി നാരായണന് പതാക…
നിപ: 10 പേരുടെ ഫലങ്ങള്‍ കൂടി നെഗറ്റീവ്, സമ്ബര്‍ക്ക പട്ടികയില്‍ 266 പേര്
മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 10 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി…
ലെബനനില്‍ വീണ്ടും സ്ഫോടനം; 9 മരണം നിരവധി പേര്‍ക്ക് പരിക്ക്
ബെയ്റൂട്ട്: ലെബനനില്‍ വീണ്ടും സ്ഫോടനം. നിരവധി ഇടങ്ങളില്‍ വോക്കി ടോക്കി യന്ത്രങ്ങള്‍ ഇന്ന് പൊട്ടിത്തെറിച്ചു.ഇന്നലത്തെ പേജര്‍ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിലും…