CPIM വാവടുക്കം ബ്രാഞ്ച് സമ്മേളനം നടന്നു AC അംഗം ആല്‍ബിന്‍മാത്യൂ ഉദ്ഘാടനം ചെയ്തു മുതിര്‍ന്ന പാര്‍ട്ടി അംഗം എന്‍വി നാരായണന്‍ പതാക ഉയര്‍ത്തി ബ്രാഞ്ച് സെക്രട്ടറി Pരാജന്‍ സ്വാഗതം പറഞ്ഞു സുകുമാരന്‍ അദ്ധ്യക്ഷനായി കനിവ് പാലിയേറ്റിവിലേക്കുള്ള സഹായം കനിവ് വളണ്ടിയര്‍ ജയപ്രസാദ് ഏറ്റുവാങ്ങി പ്രദേശത്തെ കലാകാരന്‍മാരെ അനുമോദിച്ചു നാട്ടിലെ പാട്ടുകാരന്‍ പുഷ്പചന്ദ്രന്‍ പി എം
നാടന്‍പാട്ടുകാലാകാരന്‍ ജയന്‍ വിമല ദമ്പതികള്‍ നവമാധ്യമ എഴുത്തുകാരന്‍ ചന്ദ്രന്‍ മുല്ലച്ചേരി പോലീസ് സേനയില്‍ നിയമനം ലഭിച്ച രഞ്ജിത്ത് കെ എന്നിവരെ സമ്മേളനത്തില്‍ അനുമോദിച്ചു സമ്മേളനത്തിന്റെ ഭാഗമായി ബാലസംഘംവാവടുക്കം യൂണിറ്റ് നടത്തിയ ഓണാഘോഷപരിപാടി സംഘാടക സമിതി ചെയര്‍മാന്‍ P കുഞ്ഞമ്പു നേതൃത്വം നല്‍കി സമ്മേളനം P രാജനെ ഐക്യഘണ്ഡേന സെക്രട്ടറിയായി തെരെഞ്ഞെടുത്തു