മടിയന്‍ കൂലോം നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു മടിയന്‍ അത്തിക്കല്‍ തറവാട് ഫണ്ട് കൈമാറി
കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ മഹല്‍ ക്ഷേത്രങ്ങളില്‍ ഒന്നായ മടിയന്‍കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു വരികയാണ്. ഇതിനകം തന്നെ…
പോട്ട്, പൊക്കാ പിള്ളര്‍ ക്കെന്തറിയാം പ്രകാശനം ചെയ്തു
കാഞ്ഞങ്ങാട്: പത്മശ്രീ പുസ്തകശാല പ്രസിദ്ധീകരിച്ച രാമകൃഷ്ണന്‍ മോനാച്ചയുടെ കഥാസമാഹാരം പോട്ട് പൊക്കാ പിള്ളര്‍ ക്കെന്തറിയാം ചിത്രകാരനും കലാ ഗവേഷകനുമായ കെ.കെ.മാരാര്‍ പ്രകാശനം…
പാലക്കുന്ന് അംബിക കലാകേന്ദ്ര വിദ്യാര്‍ഥികളുടെ സംഗീതാര്‍ച്ചനയും അരങ്ങേറ്റവും 13ന്
പാലക്കുന്ന് :പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ കീഴില്‍ അംബിക കലാകേന്ദ്രത്തില്‍ സംഗീതാര്‍ച്ചനയും അരങ്ങേറ്റവും വിജയദശമി നാളില്‍ നടക്കും.ഭണ്ഡാരവീട്ടില്‍ 10.30ന് സംഗീതാര്‍ച്ചനയും…
പൂരക്കളി പരിശീലനം പൂര്‍ത്തിയാക്കിയവരുടെ അരങ്ങേറ്റം നടന്നു
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്ര പടിഞ്ഞാര്‍ക്കര പ്രാദേശിക സമിതിയുടെ നേതൃത്വത്തില്‍ പൂരക്കളി പരിശീലനം പൂര്‍ത്തിയാക്കിയവരുടെ അരങ്ങേറ്റം നടന്നു. കളിക്കാന്‍ ആളില്ലാതെ…
പള്ളം വിക്ടറി ക്ലബ്ബിന്റെ 45-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണ്ണമെന്റില്‍ ആര്‍.ബി.സി പള്ളത്തിലെ ഏ.വി. രത്‌നാകരന്‍, മനോജ് നീര്‍ച്ചാല്‍ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി
പാലക്കുന്ന് : പള്ളം വിക്ടറി ക്ലബ്ബിന്റെ 45-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണ്ണമെന്റില്‍ ആര്‍.ബി.സി പള്ളത്തിലെ ഏ.വി. രത്‌നാകരന്‍,…
പ്രവാസി കോണ്‍ഗ്രസ്സ് ബേഡഡുക്ക മണ്ഡലം കമ്മിറ്റി രൂപീകരച്ചു.
ബേഡഡുക്ക : പ്രവാസി കോണ്‍ഗ്രസ്സ് ബേഡഡുക്ക മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് കുഞ്ഞികൃഷ്ണന്‍ മാടക്കല്ല് ഉദ്ഘാടനം ചെയ്തു.…
നൃത്യ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് & കള്‍ച്ചറല്‍ സെന്റര്‍ കഞ്ഞങ്ങാട്:നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കലാപരിശീലന രംഗത്ത് പതിമൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന നൃത്യ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് & കള്‍ച്ചറല്‍ സെന്റര്‍ ഇരിയയുടെ കാഞ്ഞങ്ങാട് സെന്റര്‍…
കോടോം ബേളൂര്‍ പഞ്ചായത്ത് ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍, ജെന്‍ഡര്‍ അവബോധ ക്ലാസ്സും ഹാപ്പിനെസ്സ് പ്രോഗ്രാമും സംഘടിപ്പിച്ചു
രാജപുരം:കോടോം ബേളൂര്‍പഞ്ചായത്ത് കുടുംബശ്രീ ,സി ഡി എസ് ,ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ ഹരിത കര്‍മ്മസേന അംഗങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പ്…
കണ്ണൂര്‍ സര്‍വ്വകലാശാല പുരുഷ വിഭാഗം ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 8,9 തിയ്യതികളില്‍ രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍
രാജപുരം: 2024-25 വര്‍ഷത്തെ കണ്ണൂര്‍ സര്‍വ്വകലാശാല പുരുഷ വിഭാഗം ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 8, 9 തിയ്യതികളില്‍ രാജപുരം സെന്റ് പയസ്…
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ റിട്ടേര്‍ഡ് സൂപ്പര്‍വൈസറായിരുന്ന കൊട്ടോടി പയ്യച്ചേരിയിലെ ആണ്ടുമാലില്‍ പുന്നൂസ് നിര്യാതനായി
രാജപുരം:പ്ലാന്റേഷന്‍കോര്‍പ്പറേഷന്‍ റിട്ടേര്‍ഡ്‌സൂപ്പര്‍വൈസറായിരുന്നകൊട്ടോടി പയ്യച്ചേരിയിലെ ആണ്ടുമാലില്‍ പുന്നൂസ് (74) നിര്യാതനായി. മൃത സംസ്‌കാര ചടങ്ങുകള്‍ നാളെ (08/ 10/ 2024 ചൊവ്വ) ഉച്ചകഴിഞ്ഞ്…
ബ്ലഡ് ക്യാന്‍സര്‍ രോഗം ബാധിച്ച് ദുരിതത്തിലായ വീട്ടമ്മ ചികിത്സാസഹായം തേടുന്നു;
കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂര്‍ വീട്ടിക്കോലിലെ വിജേഷിന്റെ ഭാര്യ വിജിതയാണ് ചികിത്സാ സഹായം തേടുന്നത് രാജപുരം: ബ്ലഡ് ക്യാന്‍സര്‍ രോഗംബാധിച്ച് ദുരിതത്തില്‍ ആയ…
മുന്‍ എം.എല്‍.എയും കാന്‍ഫെഡ്, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ സംസ്ഥാന ഭാരവാഹിയുമായിരുന്ന കെ.പി.കുഞ്ഞിക്കണ്ണന്‍ അനുസ്മരണം നടത്തി
തൃക്കരിപ്പൂര്‍: മുന്‍ എം.എല്‍.എയും കാന്‍ഫെഡ്, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ സംസ്ഥാന ഭാരവാഹിയുമായിരുന്ന കെ.പി.കുഞ്ഞിക്കണ്ണന്‍ അനുസ്മരണം നടത്തി. കാന്‍ഫെഡ്, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കമ്മറ്റിയുടെ…
കാഞങ്ങാട് ലയണ്‍സ് ക്ലബ്ബ് ഐഷല്‍ മെഡിസിറ്റിയുമായി കൈകോര്‍ത്തുകൊണ്ട് പ്രഥമ ജീവന്‍രക്ഷ ബോധവര്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട്: അടിയന്തിര സാഹചര്യങ്ങളില്‍ പ്രഥമ ശുസ്റൂഷ നല്‍കുന്നതിനെ സംബന്ധിച്ച് വിശദമായ വിവരണങ്ങളും പ്രായോഗിക പരിജ്ഞാനവും ഗ്രാമ സമൂഹത്തിനു നല്‍കാന്‍ കാഞങ്ങാട് ലയണ്‍സ്…
സി.പി.ഐ.എം ചിത്താരി ലോക്കല്‍ സമ്മേളനം സമാപിച്ചു
വേലാശ്വരം : രണ്ട് ദിവസങ്ങളിലായി പാണംതോട് ബി.ബാലകൃഷ്ണന്‍ നഗറില്‍ നടന്ന സി.പി.ഐ.എം ചിത്താരി ലോക്കല്‍ സമ്മേളനത്തിന് സമാപനമായി. സമ്മേളനത്തില്‍ പുതിയ ലോക്കല്‍…
കാസര്‍കോട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കൊടവലത്തിന്റെ ഇരുപതാം വര്‍ഷ ഭാരത് ദര്‍ശന്‍ യാത്രയുടെ ഭാഗമായി കുടുംബ സംഗമവും ആദരവും സംഘടിപ്പിച്ചു
പെരിയ: കാസര്‍കോട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (കെ എസ് എസ് എസ്) കൊടവലത്തിന്റെ ഇരുപതാം വര്‍ഷ ഭാരത് ദര്‍ശന്‍ യാത്രയുടെ ഭാഗമായി…
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി റാണിപുരത്ത് ദ്വിദിന പക്ഷി നിരീക്ഷണം, ചിത്രശലഭ സര്‍വ്വെ, ചിത്രരചനാ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു
രാജപുരം:വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം വകുപ്പ് കാഞ്ഞങ്ങാട് റേഞ്ചിന്റെയും റാണിപുരം വനസംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ കാസറഗോഡ് ബേര്‍ ഡേഴ്‌സിന്റെ സഹകരണത്തോടെ റാണിപുരത്ത്…
ബാലചന്ദ്രന്‍ പുഷ്പഗിരിയുടെ ഒന്നാം ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.
രാജപുരം: കാലിച്ചാനടുക്കം കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റ് ബാലചന്ദ്രന്‍ പുഷ്പഗിരിയുടെ ഒന്നാം ചരമ വാര്‍ഷികവും അനുസ്മരണ സമ്മേളനവും കാലിച്ചാനടുക്കത്ത് സംഘടിപ്പിച്ചു. മണ്ഡലം…
ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി ഒ മോശമായി സംസാരിച്ചു; മുന്‍ പഞ്ചായത്തംഗം പോലീസില്‍ പരാതി നല്‍കി
രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ മുന്‍ പഞ്ചായത്തംഗം പരപ്പബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ ജോയിന്റ് ബി ഡി ഒ മോശമായി സംസാരിച്ചതായി പോലീസില്‍ പരാതി…
മലയാളിയായ കപ്പല്‍ ജീവനക്കാരനെ കാണാതായി: മാലക്കല്ല് അഞ്ചാലയിലെ കുഞ്ചരക്കാട്ട് ആല്‍ബര്‍ട്ട് ആന്റണിയെയാണ് കാണാതായത്;
മാലക്കല്ല് സ്വദേശിയായ യുവാവിനെ ചൈനയില്‍ നിന്നുള്ള കപ്പല്‍ യാത്രയ്ക്കിടെ കാണാതായി. മാലക്കല്ല് അഞ്ചാലയിലെ റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ കുഞ്ചറക്കാട്ട് കെ.എം ആന്റണിയുടെയും…
സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാവകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന്…