രാജപുരം : ഉദയപുരം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നെല്ല് പുജിക്കുന്ന അപൂര്‍വ ചടങ്ങായ ലക്ഷ്മി പൂജ തന്ത്രി ഐ കെ കൃഷ്ണദാസ്‌ന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു. ക്ഷേത്രം പ്രസിഡന്റ് ഡോ. എന്‍ പി ബാലസുബ്രഹ്‌മണ്യന്‍, വര്‍ക്കിഗ് പ്രസിഡന്റ് സി ഗോപി, രക്ഷാധികാരി ഗോപാലന്‍ വാഴളപ്പില്‍, കെ വി കേളു തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി.