പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ റിട്ടേര്‍ഡ് സൂപ്പര്‍വൈസറായിരുന്ന കൊട്ടോടി പയ്യച്ചേരിയിലെ ആണ്ടുമാലില്‍ പുന്നൂസ് നിര്യാതനായി

രാജപുരം:പ്ലാന്റേഷന്‍കോര്‍പ്പറേഷന്‍ റിട്ടേര്‍ഡ്‌സൂപ്പര്‍വൈസറായിരുന്നകൊട്ടോടി പയ്യച്ചേരിയിലെ ആണ്ടുമാലില്‍ പുന്നൂസ് (74) നിര്യാതനായി. മൃത സംസ്‌കാര ചടങ്ങുകള്‍ നാളെ (08/ 10/ 2024 ചൊവ്വ) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് കൊട്ടാടി സെന്റ് ആന്‍സ് ദേവാലയ സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. ഭാര്യ: മേരി പൂഴിക്കാലായില്‍ കുടുംബാംഗമാണ്. മക്കള്‍: പ്രീത കടമുറിയില്‍, പ്രദീപ് (യു കെ) ,ദിവ്യ കരോട്ടുനെല്ലിപ്പുഴ (പയ്യാവൂര്‍).മരുമക്കള്‍ :ടോമി കടമുറിയില്‍ (ചുള്ളിക്കര), ലിന്‍സി പ്ലാച്ചേരിപ്പുറത്ത്, (യു കെ). റിജോയ് (ഖത്തര്‍) പയ്യാവുര്‍.
സഹോദരങ്ങള്‍: ലിസമ്മ ഉഴവുര്‍,ഫിലിപ്പ് (റിട്ടേര്‍ഡ് ഹെഡ് മാസ്റ്റര്‍), മേഴ്‌സി,ആന്‍സി, ബേബി, രാജു (റിട്ടേര്‍ഡ് അധ്യാ പകന്‍), ഡെയ്‌സി, ബിന്‍സി.

Leave a Reply

Your email address will not be published. Required fields are marked *