ഹയർസെക്കൻഡറി അദ്ധ്യാപകരുടെ പ്രൊവിഷണൽ ട്രാൻസ്ഫർ ലിസ്റ്റ്
സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലെ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ, ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) തസ്തികയിലുള്ളവരുടെ 2023-24 വർഷത്തെ പ്രൊവിഷണൽ ട്രാൻസ്ഫർ ലിസ്റ്റ്…
ആവേശം ഇരട്ടിയാക്കി ‘സലാര്‍’ റിലീസ് ട്രെയിലര്‍
പ്രഭാസ് ആരാധകര്‍ ആകാംശയോടെ കാത്തിരിക്കുന്ന ‘സലാര്‍ പാര്‍ട്ട് -1 സീസ്ഫയര്‍’ റിലീസ് ട്രെയിലര്‍ പുറത്തിറങ്ങി. രണ്ട് ഉറ്റ സുഹൃത്തുകള്‍ ബന്ധ ശത്രുക്കള്‍ ആകുന്ന…
എസ്.വൈ.എസ് പാണത്തൂര്‍ സര്‍ക്കിള്‍ കര്‍മ്മസമിതി പൂടംകല്ല് നിന്നും ചുള്ളിക്കരയിലേക്ക് ഗ്രാമസഞ്ചാരയാത്ര നടത്തി
ചുള്ളിക്കര : സമസ്ത 100-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി ഗ്രാമ ഗ്രാമാന്തരങ്ങളെ തൊട്ടുണര്‍ത്തി എസ്.വൈ.എസ്. ഗ്രാമ സഞ്ചാരങ്ങള്‍ നടത്തുന്നു. പാണത്തൂര്‍…
ജില്ല ആം റെസ്ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചഗുസ്തി മത്സരം 24 ന് രാവിലെ 9 മുതല്‍ ഉദുമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും
പാലക്കുന്ന് : ജില്ല ആം റെസ്ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചഗുസ്തി മത്സരം 24 ന് രാവിലെ 9 മുതല്‍ ഉദുമ…
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2023 -24 ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ക്ഷീരകര്‍ക്കായി നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടനം നടന്നു
കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് 2023- 24 വര്‍ഷത്തില്‍ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ക്ഷീരകര്‍ഷകര്‍ക്കായി മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പുകളുടെ നേതൃത്വത്തില്‍…
കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്സില്‍ ക്രിസ്തുമസ് – ന്യൂ ഇയര്‍ ഫാഷന്‍ ജിങ്കിള്‍സിന് തുടക്കം
കാഞ്ഞങ്ങാട്: കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈല്‍ ഗ്രൂപ്പ് ആയ കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്സില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ഫാഷന്‍ ജിങ്കിള്‍ സ് തുടങ്ങി.…
കാസര്‍ഗോഡ് ജില്ലാ കാര്‍പെന്ററി വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) നീലേശ്വരം ഏരിയാ സമ്മേളനം നടന്നു
കാസര്‍ഗോഡ് ജില്ലാ കാര്‍പെന്ററി വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) നീലേശ്വരം ഏരിയാ സമ്മേളനം നടന്നു. ഇ വി രാജീവന് സ്വാഗതം പറഞ്ഞു. മോഹനന്…
കേരള നോളജ് ഇക്കോണമി മിഷന് – ജില്ലാതല നൈപുണ്യ മേള നടത്തി
കേരള നോളജ് ഇക്കോണമി മിഷന് – ജില്ലാതല നൈപുണ്യ മേള നടത്തി. കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന…
അപേക്ഷ ക്ഷണിച്ചു
പ്രധാൻമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയിൽ 40 ശതമാനം സബ്സിഡിയോടുകൂടി നടപ്പിലാക്കുന്ന പദ്ധതികൾക്കായി വ്യക്തികൾ / സംഘങ്ങൾ / സ്ഥാപനങ്ങൾ…
വെള്ളിക്കുന്നത് ഭഗവതി കാവ് ഉത്സവം: നിധി ശേഖരണ ഉദ്ഘാടനം നടന്നു
വെള്ളിക്കോത്ത്: വെള്ളിക്കുന്നത്ത് ഭഗവതി കാവില്‍ 2024 ഫെബ്രുവരി 24, 25, 26, 27 തീയതികളിലായി നടക്കുന്ന ഉത്സവത്തിന്റെ നിധി ശേഖരണ ഉദ്ഘാടനം…
ചുള്ളിക്കര നെടുങ്ങാട്ട് കെ.സി ജോസഫ് നിര്യാതനായി
രാജപുരം: ചുള്ളിക്കര നെടുങ്ങാട്ട് കെ.സി ജോസഫ് (73) നിര്യാതനായി. മൃതസംസ്കാരം നാളെ (18-12-2023) വൈകിട്ട് 4 മണിക്ക് കൊട്ടോടി സെന്റ് സേവ്യേഴ്സ്…
കണ്ണികുളങ്ങര വലിയവീട് തറവാട് തെയ്യംകെട്ടുത്സവം : ഭക്ഷണമൊരുക്കാന്‍ ജൈവ പച്ചക്കറി മാത്രം ഉപയോഗിക്കും
ഉദുമ : കണ്ണികുളങ്ങര വലിയവീട് വയനാട്ടുകുലവന്‍ തറവാട്ടില്‍ നടക്കുന്ന തെയ്യംകെട്ട് ഉത്സവത്തിന് ഭക്ഷണമൊരുക്കാന്‍ വിഷരഹിത പച്ചക്കറിക്കായി വിത്തിടല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.…
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് നീലേശ്വരം സൗത്ത് യൂണിറ്റ് കുടുംബമേള നടത്തി
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് നീലേശ്വരം സൗത്ത് യൂണിറ്റ് കുടുംബമേള നടത്തി. ടി. എ പുരുഷോത്തമന് സ്വാഗതം പറഞ്ഞു .…
ഹോസ്ദുർഗ്ഗ് കോടതി പ്ലാറ്റിനം ജൂബിലി: ലോഗോ പ്രകാശനം നടന്നു.
കാഞ്ഞങ്ങാട്: ഹോസ്ദുർഗ്ഗ് കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശന ചടങ്ങ് ബാർ അസോസിയേഷൻ അനക്സ് ഹാളിൽ നടന്നു. കാഞ്ഞങ്ങാട് നഗരസഭ…
കരട് വോട്ടര്‍ പട്ടിക പരിശോധന ഇന്ന് ; ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ നിര്‍വ്വഹിക്കും; പരിശോധനയ്ക്കായി ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കും
കരട് വോട്ടര്‍പട്ടികയില്‍ മരണപ്പെട്ടവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഇന്ന് (ഡിസംബര്‍ 17) ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കും. വില്ലേജ് പരിധിയിലെ…
വിത്തുകളും വിത്തു പേനകളും നല്കി ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയിലിലെ ജയില്‍ ക്ഷേമദിനാഘോഷം
വിത്തുകളും വിത്തു പേനകളും നല്കി ഹരിതാഭമാക്കി ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയിലിലെ ജയില്‍ ക്ഷേമദിനാഘോഷം. ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയിലിലെ ജയില്‍ ക്ഷേമദിനാഘോഷം ഇ.ചന്ദ്രശേഖരന്…
ജില്ലയുടെ സമഗ്ര പുരോഗതി ലക്ഷ്യം; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജില്ലാ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗം ചേര്‍ന്നു
ജില്ലയുടെ സമഗ്ര പുരോഗതിയാണ് വാര്‍ഷിക പദ്ധതി രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും തദ്ദേശ സ്ഥാപനങ്ങളുടെ കാഴ്ചപ്പാടിനനുസരിച്ച് ഉദ്യോഗസ്ഥര്‍ പദ്ധതികളുടെ നിര്‍വഹണം നടത്തണമെന്നും ജില്ലാ പഞ്ചായത്ത്…
ആശാ പ്രവര്‍ത്തകര്‍ക്കുള്ള ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിന് തുടക്കം
ദേശീയ ആരോഗ്യ മിഷന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി നടത്തുന്ന ഹയര്‍സെക്കന്‍ഡറി തുല്യതയിലേക്ക് ജില്ലയിലെ 92 ആശാവര്‍ക്കര്‍മാര്‍…
കൊൽക്കത്തയിൽ അര നൂറ്റാണ്ട് തികച്ച് ഫെഡറല്‍ ബാങ്ക്
കൊച്ചി: ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് കൊല്‍ക്കത്തയിൽ അരനൂറ്റാണ്ട് തികച്ചു. സന്തോഷത്തിന്റെ നഗരം എന്ന വിളിപ്പേരുള്ള കൊൽക്കത്തയിൽ പുതിയൊരു…
കാസര്‍ഗോഡ് റവന്യു ജില്ലാതല വടംവലി മത്സരം കുണ്ടംകുഴി ഗവ: ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടത്തി
രാജപുരം: കാസര്‍ഗോഡ് റവന്യു ജില്ലാതല വടംവലി മത്സരം കുണ്ടംകുഴി ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വച്ച് നടത്തി. അഞ്ച് സബ്ബ് ജില്ലാ…