രാജപുരം: ചുള്ളിക്കര നെടുങ്ങാട്ട് കെ.സി ജോസഫ് (73) നിര്യാതനായി. മൃതസംസ്‌കാരം നാളെ (18-12-2023) വൈകിട്ട് 4 മണിക്ക് കൊട്ടോടി സെന്റ് സേവ്യേഴ്‌സ് ദേവാലയത്തില്‍. ഭാര്യ: ഡെയ്‌സി നാഗമറ്റം കുടുംബാഗം. മക്കള്‍: ജൂഡി, ജൂബിന്‍ (ഫ്രാന്‍സ്). മരുമന്‍: ജോമി കുവൈറ്റ്.