കാസര്‍ഗോഡ് റവന്യു ജില്ലാതല വടംവലി മത്സരം കുണ്ടംകുഴി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് നടത്തി

രാജപുരം: കാസര്‍ഗോഡ് റവന്യു ജില്ലാതല വടംവലി മത്സരം കുണ്ടംകുഴി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടത്തി. അഞ്ച് സബ്ബ് ജില്ലാ ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. അണ്ടര്‍ 19 ആണ്‍കുട്ടികളുടെ മത്സരത്തില്‍ ചിറ്റാരിക്കല്‍ സബ്ബ് ജില്ലാ ഒന്നാം സ്ഥാനവും ഹോസ്ദുര്‍ഗ്ഗ് സബ്ബ് ജില്ലയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *