തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി സജ്ജമാണെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍

കാഞ്ഞങ്ങാട് : തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി സജ്ജമാണെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി സോണി…

ഗൃഹവനം പദ്ധതിയിലൂടെ പുനര്‍ജ്ജനി നക്ഷത്ര വൃക്ഷയജ്ഞത്തിന് തുടക്കം

പാലക്കുന്ന് : പരിസ്ഥിതി പ്രവര്‍ത്തകന്‍ നീലേശ്വരം കടിഞ്ഞിമൂലയിലെ പി. വി. ദിവാകരന്റെ ജീവനം പദ്ധതിയുടെ ഭാഗമായി കളിങ്ങോത്ത് മേല്‍പ്പുറത്ത് തറയില്‍ വീട്…

കാഞ്ഞങ്ങാട് സൗത്ത് തളാപ്പന്‍ വീട് തറവാട് ഉന്നത വിജയികളെ അനുമോദിച്ചു

കാഞ്ഞങ്ങാട്: ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു, എല്‍.എസ്. എസ്, യു.എസ്.എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കാഞ്ഞങ്ങാട് സൗത്ത് തളാപ്പന്‍…

വയനാട് ദുരന്തം: സഹായഹസ്തം നല്‍കി വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍1982-83 എസ്. എസ്. എല്‍. സി ബാച്ച് ഊഷ്മളം കൂട്ടായ്മ

കാഞ്ഞങ്ങാട്: വയനാട് ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ദുരന്ത ബാധിത മേഖലയിലെ ജനങ്ങളെ സഹായിക്കുന്നതിനും സര്‍ക്കാറിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതിനും വേണ്ടി…

രാമായണ സംസ്‌കൃതി പ്രഭാഷണം പരമ്പര സമാപിച്ചു

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാര വീട്ടില്‍ രാമായണ മാസാചരണത്തോടനുബന്ധിച്ചിച്ച് കര്‍ക്കടകത്തിലെ ഞായറാഴ്ചകളില്‍ നടന്ന രാമായണ പാരായണ സംസ്‌കൃതി…

വയനാട്ടിലേക്ക് സഹകരണ കൈത്താങ്ങ്

പാലക്കുന്ന് : മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വസ നിധിയിലേക്ക് പാലക്കുന്നിലെ ഉദുമ കര്‍ഷക ക്ഷേമ സഹകരണ സംഘം ഭരണസമിതി 50,000 രൂപ നല്‍കി.…

ദേശീയ ലൈബ്രേറിയന്‍സ് ദിനാഘോഷം; പരിശീലന പരിപാടി സംഘടിപ്പിച്ചു

പെരിയ: ദേശീയ ലൈബ്രേറിയന്‍സ് ദിനാഘോഷത്തിന്റെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയില്‍ ലൈബ്രറി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. അക്കാദമിക് പബ്ലിഷിംഗ്:…

കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് അസോയിയേഷന്‍ കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപികരണയോഗം നടന്നു

രാജപുരം: കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് അസോയിയേഷന്റെ 2024 നവംമ്പര്‍ 25, 26 തീയ്യതികളില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ സ്വാഗത…

ഹൊസ്ദുര്‍ഗ് ഉപജില്ലാ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോടോത്ത് ഡോ. എ. ജി. എച്ച്.എസ്. എസ് ഓവറോള്‍ ചാമ്പ്യന്മാരായി

രാജപുരം: ഹൊസ്ദുര്‍ഗ് ഉപജില്ലാ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോടോത്ത് ഡോ. എ. ജി. എച്ച്.എസ്. എസ്. ഓവറോള്‍ ചാമ്പ്യന്മാരായി. നീലേശ്വരത്ത് വെച്ച്…

വയനാടിന് കൈത്താങ്ങായി കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍

പെരിയ: ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായ വയനാടിന് സഹായവുമായി കേരള കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ അവശ്യവസ്തുക്കള്‍ ശേഖരിച്ച്…

മുന്നാട് പേര്യയിലെ മുങ്ങത്ത് മാധവന്‍ നായര്‍ ഹൃദയാഘാതംമൂലം നിര്യാതനായി

മുന്നാട് : മുന്നാട് പേര്യയിലെ മുങ്ങത്ത് മാധവന്‍ നായര്‍ (67) ഹൃദയാഘാതംമൂലം നിര്യാതനായി.ഭാര്യ – പ്രേമ മാധവന്‍, മക്കള്‍- നിമിഷ ഇ,…

ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ അരിപ്രോഡ് കൊച്ചുപുരയ്ക്കല്‍ ജോസഫ് നിര്യാതനായി

പാണത്തൂര്‍ : ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ അരിപ്രോഡ് കൊച്ചുപുരയ്ക്കല്‍ ജോസഫ് (85) നിര്യാതനായി.മൃതസംസ്‌ക്കാരം ഇന്ന് (12.08.2024 തിങ്കള്‍) 4 മണിക്ക് പാണത്തൂര്‍…

ഏഴാം ചരമദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

രാജപുരം: നര്‍ക്കല എ.കൃഷ്ണന്റെ ഏഴാം ചരമദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കുടുംബം. ഭാര്യ നന്ദിനി തുക കോടോം ബേളൂര്‍…

തിരുച്ചിറപ്പള്ളി എന്‍ ഐ ടി പരീക്ഷയില്‍ ഒന്നാം റാങ്കും സ്വര്‍ണ മെഡലും നീലേശ്വരം സ്വദേശിക്ക്

തിരുച്ചിറപ്പള്ളി എന്‍ ഐ ടി നടത്തിയ 2022-24 വര്‍ഷത്തെ എം ടെക് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം പരീക്ഷയില്‍ നീലേശ്വരം സ്വദേശി…

വൈദ്യുതി വിതരണം തടസ്സപ്പെടും

110 െകെ. വി.മൈലാട്ടി വിദ്യാനഗര്‍ ഫീഡര്‍ ശേഷി വര്‍ധിപ്പിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ആഗസ്റ്റ് 13 മുതല്‍ സെപ്റ്റംബര്‍ 12വരെ, രാവിലെ 9…

”നമുക്കൊരുമിക്കാം വയനാടിനായ്” വയനാടിനായി കൈകോര്‍ത്ത് വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാര്‍

”നമുക്കൊരുമിക്കാം വയനാടിനായ്” ക്യാമ്പയിന്‍ ഏറ്റെടുത്ത് കാസര്‍കോട് ജില്ലയിലെ വജ്രജൂബിലി കലാകാരന്മാര്‍. മഹാ ദുരന്തത്തിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലൂടെ അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കാന്‍…

കനിവ് പാലിയേറ്റീവിന് കൈതാങ്ങ്

ബേഡകം: പൂര്‍ണ്ണിമ്മ അയല്‍ക്കുട്ടം ചേടി മൊട്ട തട്ടുമ്മല്‍ വാര്‍ഷിക പൊതുയോഗത്തിലാണ് കനിവ് പാലിയേറ്റീവിന് സഹായം കൈമാറിയത്.ജയപുരം ദാമോദരന്‍ ഏറ്റുവാങ്ങി ബിന്ദുവിന്റെ അദ്ധ്യക്ഷതയില്‍…

സെസ്സ് പിരിവ് ഊര്‍ജ്ജിതമാക്കണം; നിര്‍മ്മാണ തൊഴിലാളി സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ സമ്മേളനം

അജാനൂര്‍:നിര്‍മ്മാണതൊഴിലാളി ക്ഷേമ പെന്‍ഷന്‍, മറ്റു ആനുകൂല്യങ്ങള്‍ എന്നിവ കൃത്യമായി തൊഴിലാളികള്‍ക്ക് ലഭിക്കാത്തത് ആശങ്കയുളവാക്കുന്നു. ഈ മേഖലയില്‍ പുതിയ തൊഴിലാളികളുടെ വരവിനെ ഇത്…

ബളാല്‍ ശ്രീ ഭഗവതി ക്ഷേത്ര ബ്രഹ്മ കലശ മഹോത്സവത്തിന്റെ ആഘോഷ കമ്മറ്റി രൂപീകരിച്ചു

രാജപുരം:ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ 2025 ഫെബ്രുവരി 2 മുതല്‍ നടക്കുന്ന ബ്രഹ്മ കലശ മഹോത്സവത്തിന് വിപുലമായ ആഘോഷ കമ്മറ്റി രൂപീകരിച്ചു.…

കോട്ടിക്കുളം റയില്‍വേ പ്ലാറ്റ്‌ഫോം: ടൈല്‍സ് പാകള്‍ തുടങ്ങി

പാലക്കുന്ന് : മഴക്കാലമായാല്‍ യാത്രക്കാര്‍ വഴുതിവീണ് പരുക്കേല്‍ക്കുന്നത് പതിവായ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ടൈല്‍സ് പാകല്‍ തുടങ്ങി. പ്ലാറ്റ്‌ഫോമിനെ രണ്ടായി…