കനിവ് പാലിയേറ്റീവിന് കൈതാങ്ങ്

ബേഡകം: പൂര്‍ണ്ണിമ്മ അയല്‍ക്കുട്ടം ചേടി മൊട്ട തട്ടുമ്മല്‍ വാര്‍ഷിക പൊതുയോഗത്തിലാണ് കനിവ് പാലിയേറ്റീവിന് സഹായം കൈമാറിയത്.ജയപുരം ദാമോദരന്‍ ഏറ്റുവാങ്ങി ബിന്ദുവിന്റെ അദ്ധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ മാധവന്‍ ഉത്ഘാടനം ചെയ്യ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സാവിത്രി ബാലന്‍ എഡിഎസ് സെക്രട്ടറി കൃഷ്ണവേണി പ്രസിഡന്റ് സാവിത്രി മോണിറ്ററിഗ് കമ്മറ്റി അംഗം രമണി ഭാമോദരന്‍ എക്‌സികുട്ടിവ് അംഗം രാധ ചേരിപ്പാടിഎന്നിവര്‍ സംസാരിച്ചു പ്രീതി സ്വാഗതവും കദീജ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *