സ്‌കൂട്ടര്‍ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം; ബോധപൂര്‍വ്വം ശരീരത്തിലൂടെ കാര്‍ കയറ്റി, പ്രതികള്‍ റിമാന്‍ഡില്‍

കൊല്ലം: കൊല്ലം മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ റിമാന്‍ഡില്‍.14 ദിവസത്തേക്കാണ് അജ്മലിനെയും ഡോക്ടര്‍ ശ്രീക്കുട്ടിയെയും റിമാന്‍ഡ് ചെയ്തത്.…

സഹജീവി സ്‌നേഹവും കരുണയും ജീവിത ചര്യയാക്കണം: യതീംഖാന പ്രസിഡന്റ് ബെസ്റ്റോ കുഞ്ഞാമദ്

കാഞ്ഞങ്ങാട്: മനുഷ്യ കുലത്തിനാകമാനം മാതൃകയായി ഭൂജാതനായ മുഹമ്മദ് നബിയുടെ ജീവിത മാതൃക ഏതു കാലത്തേക്കും പ്രസക്തമാണെന്നും സഹജീവി സ്‌നേഹവും കരുണയും ജീവിതത്തിലുടനീളം…

തുരുത്തി മുഹമ്മദിയ്യ മദ്‌റസയില്‍ നബിദിനം വിപുലമായി ആഘോഷിച്ചു

കാസറഗോഡ് : തുരുത്തി മുഹമ്മദിയ്യ ഹയര്‍ സെക്കണ്ടറി മദ്‌റസയില്‍ വിപുലമായി നബിദിനം ആഘോഷിച്ചു. മുദരിസ് ടി കെ അഹ്മദ് ഫൈസി പ്രാര്‍ത്ഥന…

പടിഅപ്പം വിളമ്പി വടക്കരുടെ ഓണ വിശേഷങ്ങള്‍ക്ക് സമാപനമായി

പാലക്കുന്ന് : തെക്കന്‍ ജില്ലകളില്‍ അത്തം മുതല്‍ പത്ത് ദിവസമാണ് ഓണാഘോഷമെങ്കില്‍ വടക്കന്‍ ജില്ലകളില്‍ ചിങ്ങം അവസാന നാള്‍ വരെയാണ് ഇത്…

തിരുവോണ ഘോഷയാത്രയും ഓണ പൂക്കള മത്സരവും നടത്തി

കാഞ്ഞങ്ങാട്: നാലപ്പാടം കണിയാം കുണ്ട് പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കൂട്ടായ്മയായ ജനകീയ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍…

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് കബഡി താരമായ യുവാവ് മരിച്ചു;

പാലക്കുന്ന് :യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ കബഡി താരം മരിച്ചു. കൂടെയുണ്ടായിരുന്നസുഹൃത്തിന് പരുക്കേറ്റു. തിരുവോണ നാളില്‍ ക്ഷേത്ര…

മന്‍സൂര്‍ ഹോസ്പ്പിറ്റലില്‍ വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്;

മന്‍സൂര്‍ ഹോസ്പ്പിറ്റലില്‍ വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവര്‍ നേരിട്ട് ഇന്റര്‍വ്യൂവിന് ഓഫീസില്‍ എത്തുകയോ manzoorhospital70@gmail.com എന്ന ഇ മെയില്‍ അഡ്രസില്‍…

വിക്ടറി ക്ലബ് ‘പള്ളത്തോണം’ പരിപാടി നടത്തി

പാലക്കുന്ന് : പള്ളം വിക്ടറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് 45-ആം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ‘പള്ളത്തോണം’ എന്ന് പേരിട്ട ഓണാഘോഷ പരിപാടിയും…

ഖുവ്വത്തുല്‍ ഇസ്ലാം മദ്‌റസ നബിദിനം ആഘോഷിച്ചു

നെല്ലിക്കുന്ന് കടപ്പുറം ഖുവ്വത്തുല്‍ ഇസ്ലാം മദ്‌റസ നബിദിനം വിപുലമായി ആഘോഷിച്ചു.സത്യമതത്തിന്റെ പ്രബോധകരായ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി റബീഉല്‍ അവ്വല്‍ പന്ത്രണ്ട്…

കോട്ടിക്കുളം ശ്രീകുറുംബാ ഭഗവതി ക്ഷേത്ര നടയില്‍ ചാലഞ്ചേര്‍സ് കോട്ടിക്കുളം ഒരുക്കിയ തിരുവോണ പൂക്കളം

കോട്ടിക്കുളം ശ്രീകുറുംബാ ഭഗവതി ക്ഷേത്ര നടയില്‍ ചാലഞ്ചേര്‍സ് കോട്ടിക്കുളം ഒരുക്കിയ തിരുവോണ പൂക്കളം കാണാന്‍ നൂറില്‍ പരം ഭക്തന്മാര്‍ കുടുംബത്തോട് കൂടി…

നബിദിന ഘോഷയാത്ര

കോട്ടപ്പുറം ഇസ്ലാഹുല്‍ ഇസ്ലാം സംഘത്തിന്റെയും നൂറൂല്‍ ഇസ്ലാം മദ്രസ്സ സുന്നി ബാലവേദിയുടെയും ആഭിമുഖ്യത്തില്‍ നബിദിനാഘോഷ യാത്ര നടത്തി. കോട്ടപ്പുറം ജമാഅത്ത് പ്രസിഡണ്ട്…

തൃക്കണ്ണാടില്‍ ഓണ പൂക്കളം ഒരുക്കി

കോട്ടിക്കുളം: തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ തിരുവോണനാളില്‍ ക്ഷേത്ര ഗോപുരത്തില്‍ വര്‍ണ ശബളമായ പൂക്കള്‍ കൊണ്ട് വലിയൊരു പൂക്കളം ഒരുക്കി. തൃക്കണ്ണാട്…

അപകടം പതിവായ പനത്തടി റാണിപുരം റോഡില്‍ വീണ്ടും സാഹസിക യാത്ര ഉപ്പള സ്വദേശികളും കാറും കസ്റ്റഡിയില്‍;

രാജപുരം: പനത്തടി റാണിപുരം റോഡില്‍ സാഹസിക യാത്ര നടത്തിയ സംഘം പോലിസ് കസ്റ്റഡിയില്‍, കാറും പിടിച്ചെടുത്തു. ഇന്ന് റാണിപുരം വിനോദ സഞ്ചാരത്തിനെത്തിയ…

രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്വന്തമായി വീടില്ലാത്ത സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹവീടിന്റെ കട്ടിളവെപ്പ് നടത്തി

രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി (സ്വന്തമായി വീടില്ലാത്ത സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിക്ക്)…

ജെ.സി.ഐ കാഞ്ഞങ്ങാടിന്റെ വാരാഘോഷത്തിന്റെ സമാപനമായി

കാഞ്ഞങ്ങാട്: ജെ. സി. കകാഞ്ഞങ്ങാട് വാരാഘോഷ സമാപനം വ്യാപാര ഭവനില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത ഉദ്ഘാടനം ചെയ്തു.വൃദ്ധ സദനത്തിലെ സഹായ…

കാര്‍ഷിക സമൃദ്ധിയുടെ സ്മരണയില്‍ നിറകെട്ടല്‍

പാലക്കുന്ന് : കാര്‍ഷിക സമൃദ്ധിയുടെ ഗതകാലസ്മരണകളുണര്‍ത്തി ക്ഷേത്രങ്ങളിലും തറവാടുകളിലും ഉത്രാടം നാളില്‍ ‘നിറകെട്ടല്‍’ നടന്നു. ആദ്യം കൊയ്‌തെടുത്ത നെല്‍ക്കതിരുകളാണ് പ്രധാനമായും നിറകെട്ടലിന്…

കേരള കേന്ദ്ര സര്‍വകലാശാലയില്‍ ശുചിത്വ പക്ഷാചരണത്തിന്റെ ഭാഗമായി പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെആഭിമുഖ്യത്തില്‍ ശില്പശാല സംഘടിപ്പിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ശുചിത്വ പക്ഷാചരണത്തിന്റെ ഭാഗമായി പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ശില്പശാല സംഘടിപ്പിച്ചു.…

പരപ്പ ക്ഷീര വികസന ഓഫീസര്‍ പി.വി. മനോജ് കുമാറിന് യാത്രയയപ്പ് നല്‍കി

കാഞ്ഞങ്ങാട് ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റിലേക്ക് സ്ഥലം മാറി പോകുന്ന പരപ്പ ക്ഷീര വികസന ഓഫീസര്‍ പി.വി. മനോജ് കുമാറിന് ടീം…

ഓണസദ്യയ്‌ക്കൊപ്പം ഓണ സമ്മാനമായി ഒരു വര്‍ഷത്തേക്ക് ആംബുലന്‍സ് സര്‍വീസ് സൗജന്യം

കടുമേനി: വോയിസ് ഓഫ് ചിറ്റാരിക്കാല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷങ്ങളുടെ ഭാഗമായി കടുമേനി ശാന്തി ഭവനില്‍ ഓണസദ്യ നടത്തി. ഹോളി ഫാമിലി…

പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില്‍ വായനായനത്തിന് ആവേശകരമായ തുടക്കം

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്റെ വീട്ടില്‍ ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് പി. വേണു ഗോപാലന്‍ ഉദ്ഘാടനം…