കോട്ടപ്പുറം ഇസ്ലാഹുല്‍ ഇസ്ലാം സംഘത്തിന്റെയും നൂറൂല്‍ ഇസ്ലാം മദ്രസ്സ സുന്നി ബാലവേദിയുടെയും ആഭിമുഖ്യത്തില്‍ നബിദിനാഘോഷ യാത്ര നടത്തി. കോട്ടപ്പുറം ജമാഅത്ത് പ്രസിഡണ്ട് കെ.പി. കമാല്‍, ജനറല്‍ സെക്രട്ടറി ഇ. എം. കുട്ടി ഹാജി, ഖത്വീബ് അഹമ്മദ് സയീദ് ഫാളിലി, സദര്‍ മുഅല്ലിം മജീദ് നിസാമി, ഇ.ഖാലിദ് ഹാജി, റഫീഖ് കോട്ടപ്പുറം, എന്‍.പി.സൈനുദ്ദീന്‍, കോട്ടയില്‍ റഹൂഫ്, എ.പി. കുഞ്ഞബ്ദുള്ള, പി. ഇസ്മായില്‍ ഹാജി, ഷംസുദ്ദീന്‍ അരിഞ്ചിര, എന്‍.പി.റഹീം, എന്‍.പി.ഹമീദ്, കെ.എം.കുഞ്ഞുട്ടി ഹാജി, പെരുമ്പ മുഹമ്മദ് കുഞ്ഞി, കെ.പി.മൊയ്തു ഹാജി നേതൃത്വം നല്‍കി.