കണ്ണൂര്‍ ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന് എന്‍ എ ബി എച്ച് അംഗീകാരം.

കണ്ണൂര്‍ : ആതുരസേവന മേഖലയില്‍ പുലര്‍ത്തുന്ന ഉന്നത നിലവാരത്തിന് ദേശീയ തലത്തില്‍ ലഭിക്കുന്ന അംഗീകാരമായ എന്‍ എ ബി എച്ച് അക്രഡിറ്റേഷന്‍…

കള്ളാര്‍ വില്ലേജ് കേന്ദ്രീകരിച്ച് ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചു

രാജപുരം : കാസര്‍കോട് ജില്ലയില്‍ കിഴക്കന്‍ മലയോര കാര്‍ഷിക മേഖലയുടെ 90% കര്‍ഷക കുടുംബം ഉള്‍ക്കൊള്ളുന്ന കള്ളാര്‍ വില്ലേജ് കേന്ദ്രീകരിച്ച് ജില്ലയുടെ…

കോടോത്ത് ഡോ. അംബദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്രിക്കറ്റ് ടീമിനുള്ള ജേഴ്‌സി പ്രകാശനം ചെയ്തു

രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീനിയര്‍ ക്രിക്കറ്റ് ടീമിന് എക്‌സ്പ്രസ് ഹൈപ്പര്‍മാര്‍ക്കറ്റ് ബൈ മോര്‍ പേ ലെസ്…

മഹാനവമി പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതുഅവധി

തിരുവനന്തപുരം: മഹാനവമി പ്രമാണിച്ച് നാളെ (വെള്ളിയാഴ്ച) സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് അവധി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.സര്‍ക്കാര്‍…

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഉപജീവന പുരസ്‌കാര വിതരണവും സ്ഥലം മാറിപ്പോകുന്ന ബി. ഡി ഒ വിനുള്ള യാത്രയയപ്പ് ചടങ്ങും നടന്നു

കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്തിന്റെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉപജീവന പുരസ്‌കാര വിതരണവും പോഷക മാസാചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച…

മടിയന്‍ കൂലോം നവീകരണത്തില്‍ പങ്കാളികളായി ക്ഷേത്ര ജീവനക്കാരും, ഭക്തജനങ്ങളും : ഫണ്ട് കൈമാറി

കാഞ്ഞങ്ങാട്: അത്യുത്തര കേരളത്തിലെ മഹല്‍ ക്ഷേത്രങ്ങളില്‍ ഒന്നായ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിവിധ ക്ഷേത്ര കൂട്ടായ്മകളുടെയും ഭക്തജനങ്ങളുടെയും…

അര്‍ബുദ രോഗികള്‍ക്ക് മുടി ദാനം ചെയ്ത് ആറാം ക്ലാസുകാരി

പാലക്കുന്ന് :അര്‍ബുദ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ സ്വന്തം മുടി മുറിച്ച് ദാനം ചെയ്ത് ആറാം ക്ലാസുകാരി. ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍…

നീലേശ്വരം ശ്രീ മന്നന്‍പുറത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ചികിത്സാ സഹായ വിതരണം ഒക്ടോബര്‍ 12 ന്

നീലേശ്വരം : ശ്രീ മന്നന്‍പുറത്തുകാവ് ഭഗവതി ക്ഷേത്രത്തിന്റെ ചികിത്സാ ധനസഹായ വിതരണം മഹാനവമി നാളായ ഒക്ടോബര്‍ 12 നു ശനിയാഴ്ച നടക്കും.രാവിലെ…

വെള്ളിക്കോത്ത് ശാസ്ത്രീയ വാദ്യകലാ പരിശീലന കളരി തുടങ്ങും

കാഞ്ഞങ്ങാട് : ചെണ്ട സര്‍വവാദ്യ കലാശാലയുടെ നേതൃത്വത്തില്‍ വാദ്യരത്നം മഡിയന്‍ രാധാകൃഷ്ണന്‍ മാരാരുടെ മേല്‍നോട്ടത്തില്‍ വെള്ളിക്കോത്ത് ഒരു വര്‍ഷം നീളുന്ന ശാസ്ത്രീയ…

ഒടയംചാലിലെ വ്യാപാരി ടി സി ബാലന്‍ അയറോട്ട് നിര്യാതനായി

രാജപുരം: ഒടയംചാലിലെ വ്യാപാരി ടി സി ബാലന്‍ (68) അയറോട്ട് നിര്യാതനായി. ഭാര്യ: ബേബി. മക്കള്‍: മഹേഷ് (ജര്‍മനി), മനോജ് (അയറോട്ട്),…

കണ്ണൂര്‍സര്‍വ്വകലാശാലാ പുരുഷ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് : നെഹ്‌റു കോളേജ് കാഞ്ഞങ്ങാട് ജേതാക്കള്‍.

രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ വെച്ച് നടന്ന കണ്ണൂര്‍ സര്‍വ്വകലാശാലാ പുരുഷ വിഭാഗം ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നെഹ്‌റു കോളേജ്…

കാളിദാസ് ജയറാം വിവാഹിതനാവുന്നു; ആദ്യ ക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന താരവിവാഹമാണ് നടന്‍ കാളിദാസ് ജയറാമിന്റേത്. അടുത്തിടെ താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകളായ മാളവികയുടെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹച്ചടങ്ങില്‍…

കംപ്‌കോ മംഗലാപുരം പരപ്പ ബ്രാഞ്ച് വിദ്യാഭ്യാസ ആനുകൂല്യ ഫണ്ട് കൈമാറി

രാജപുരം: കംപ്‌കോ മംഗലാപുരം പരപ്പ ബ്രാഞ്ച് വിദ്യാഭ്യാസ ആനുകൂല്യ പദ്ധതി പ്രകാരം കാംപ്‌കോ സജീവ അംഗമായ ഇന്ദിരദേവിയുടെ മകള്‍ അശ്വിനി യാദവ്,…

കൊട്ടോടി ഗ്രാഡിപ്പള്ളയിലെ വേങ്ങയില്‍ കൃഷ്ണന്‍ നായര്‍ നിര്യാതനായി

രാജപുരം : കൊട്ടോടി ഗ്രാഡിപ്പള്ളയിലെ വേങ്ങയില്‍ കൃഷ്ണന്‍ നായര്‍ (70) നിര്യാതനായി. ഭാര്യ: വൈദേഹി.മക്കള്‍: കൃപ, വീണ. മരുമക്കള്‍: മണികണ്ഠന്‍, സുഭാഷ്.

നടന്‍ ടി.പി. മാധവന്‍ അന്തരിച്ചു; അന്ത്യം കൊല്ലത്തെ ആശുപത്രിയില്‍

കൊല്ലം: നടന്‍ ടി.പി. മാധവന്‍ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ്…

നവ കേരള മിഷന്‍ കാസര്‍കോട് ജില്ല നവകേരളം വാര്‍ത്ത പ്രകാശനം രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി നിര്‍വഹിച്ചു

നവകേരളം കര്‍മ്മ പദ്ധതി 2 കാസര്‍കോട് ജില്ല ന്യൂസ് ലെറ്ററായ നവകേരളം വാര്‍ത്ത രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രകാശനം ചെയ്തു ജില്ലാ…

സംസ്‌കൃതോത്സവം/അറബിക് സാഹിത്യോത്സവം ഒഴിവാക്കാനുള്ള നീക്കം പിന്‍വലിക്കണം – സപര്യ സാംസ്‌കാരിക സമിതി

കണ്ണൂര്‍: കേരള സ്‌കൂള്‍ കലോത്സവത്തില്‍ സംസ്‌കൃതം – അറബിക് സാഹിത്യോത്സവങ്ങള്‍ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സപര്യ സാംസ്‌കാരിക സമിതി സംസ്ഥാന…

എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങള്‍ അഭിമുഖം നടത്തുന്നു

കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴില്‍ പ്രവവര്‍ത്തിച്ച് വരുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങള്‍ അഭിമുഖം നടത്തുന്നു. +2, DEGREE,…

മടിയന്‍ കൂലോം നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു മടിയന്‍ അത്തിക്കല്‍ തറവാട് ഫണ്ട് കൈമാറി

കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ മഹല്‍ ക്ഷേത്രങ്ങളില്‍ ഒന്നായ മടിയന്‍കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു വരികയാണ്. ഇതിനകം തന്നെ…

പോട്ട്, പൊക്കാ പിള്ളര്‍ ക്കെന്തറിയാം പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: പത്മശ്രീ പുസ്തകശാല പ്രസിദ്ധീകരിച്ച രാമകൃഷ്ണന്‍ മോനാച്ചയുടെ കഥാസമാഹാരം പോട്ട് പൊക്കാ പിള്ളര്‍ ക്കെന്തറിയാം ചിത്രകാരനും കലാ ഗവേഷകനുമായ കെ.കെ.മാരാര്‍ പ്രകാശനം…