ഒടയംചാലിലെ വ്യാപാരി ടി സി ബാലന്‍ അയറോട്ട് നിര്യാതനായി

രാജപുരം: ഒടയംചാലിലെ വ്യാപാരി ടി സി ബാലന്‍ (68) അയറോട്ട് നിര്യാതനായി. ഭാര്യ: ബേബി. മക്കള്‍: മഹേഷ് (ജര്‍മനി), മനോജ് (അയറോട്ട്), മണിക്കുട്ടന്‍ (അധ്യാപകന്‍ ദുര്‍ഗ്ഗാ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കാഞ്ഞങ്ങാട്), പരേതയായ മഞ്ജുമോള്‍. മരുമക്കള്‍: വിന്യ , ശ്രീഷ്മ , സൗമ്യ . സഹോദരങ്ങള്‍: ടി സി കാര്‍ത്യായനി (പാലപ്പുഴ), ടി സി രോഹിണി (പള്ളത്തിങ്കാല്‍), ടി സി നാരായണന്‍ (പുലിക്കോട് ), ടി സി ലീല (ഉദുമ ) ,ടി സി പുരുഷോത്തമന്‍ (പുലിക്കോട്), ടി.സി സൗമിനി (പാണ്ടികണ്ടം) , ടി.സി സുരേഷ് (പുലിക്കോട്). ഇന്ന് വൈകിട്ട് 6 മണിക്ക് ഒടയംചാലില്‍ പെതുദര്‍ശനത്തിന് വെയ്ക്കും. ശവസംസ്‌ക്കാരം നാളെ ( 10/ 10/ 2024 വ്യാഴാഴ്ച) രാവിലെ 10 മണിക്ക് അയറോട്ട് വിട്ടു വളപ്പില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *