മുക്കുന്നോത്ത് സര്‍ഗ്ഗധാര കലാവേദി നടത്തിയ ‘അരവയറിനൊരു അരിമണി’ പൊന്‍കതിരിന്റെ വിളവെടുപ്പ് നടത്തി
ഉദുമ: സര്‍ഗ്ഗധാര കലാവേദി മുക്കുന്നോത്ത് സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ നെല്‍കൃഷി വിളവെടുത്തു. ‘അരവയറിനൊരു അരിമണി’ എന്ന പേരില്‍…
ബോവിക്കാനം ടൗണില്‍ നവീകരിച്ച ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
മുളിയാര്‍: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് ബോവിക്കാനം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബോവിക്കാനം ടൗണില്‍ നവീകരിച്ച ശിഹാബ് തങ്ങള്‍…
വിഴിഞ്ഞത്ത് കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: വിഴിഞ്ഞത്ത് കഞ്ചാവുമായി രണ്ടുപേര്‍ എക്സൈസിന്റെ പിടിയില്‍. കരിമ്ബിള്ളിക്കര സ്വദേശി അജീഷ്, പൂന്തുറ സ്വദേശി ഫിറോസ്ഖാന് എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ…
കാണാതായ വിദ്യാര്‍ത്ഥി മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍
കോട്ടയം: ഏറ്റുമാനൂരില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ വിദ്യാര്‍ത്ഥി മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍. സുഹൈല്‍ നൗഷാദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ…
പൂടംകല്ല് അയ്യങ്കാവിലെ വളപ്പില്‍ നാരായണന് നിര്യാതനായി
രാജപുരം: പൂടംകല്ല് അയ്യങ്കാവിലെ വളപ്പില്‍ നാരായണന് (85) നിര്യാതനായി. സംസ്കാരം ഇന്ന് (10.11.24) 12 മണിക്ക് അയ്യങ്കാവിലെ വീട്ടുവളപ്പില്‍. ഭാര്യ: പുലിക്കോടന്…
മലയോരത്തിന്റെ അഭിമാനമായി ചുള്ളിക്കര അയറോട്ടേ പൂജപാര്‍വതി
രാജപുരം: മലയോരത്തിന്റെ അഭിമാനമായി ചുള്ളിക്കര അയറോട്ടേ പൂജപാര്‍വതി.ഇന്നലെ എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സ് കായിക മേളയില്‍ അണ്ടര്‍ പത്തൊന്‍പത് വിഭാഗത്തില്‍…
ക്ഷമാശ്വാസ കുടിശ്ശികയും, പെന്ഷന് പരിഷ്ക്കരണ കുടിശ്ശികയും ഉടന്‍ അനുവദിക്കണം കെ.എസ്.എസ്.പി എ. കള്ളാര്‍ – പനത്തടി മണ്ഡലം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
രാജപുരം: പെന്‍ഷന്‍കാരുടെയും, കു കുടുംബപെന്‍ഷന്‍കാരുടെയും ക്ഷാമാശ്വാസ കുടിശ്ശികയും, പെന്ഷന് പരിഷ്ക്കരണ കുടിശ്ശികയും ഉടന്‍ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്…
സി.പി.ഐ(എം) പനത്തടി ഏരിയാ സമ്മേളനത്തിന് പാണത്തൂരില്‍ തുടക്കമായി
രാജപുരം: സി പി ഐ (എം) പനത്തടി ഏരിയാ സമ്മേളനത്തിന് പാണത്തൂരില്‍ പ്രൗഢ ഗംഭീരമായ തുടക്കംസമ്മേളനം ഇന്നും നാളെയുമായി നടക്കും.സമ്മേളനത്തിന് തുടക്കം…
ചുള്ളിക്കരയില്‍ എസ് വൈ എസ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വികസനചര്‍ച്ചയും സൗഹൃദചായയും ശ്രദ്ധേയമായി
ചുള്ളിക്കര : എസ്. വൈ എസ് പ്ലാറ്റിനം സഫറിന്റെ ഭാഗമായി ചുള്ളിക്കരയില്‍ എസ് വൈ എസ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വികസനചര്‍ച്ച…
പാര്‍ട്ടി നടപടിയില്‍ അതൃപ്തി അറിയിച്ച് പിപി ദിവ്യ
കണ്ണൂര്‍: പാര്‍ട്ടി എടുത്ത നടപടിയില്‍ അതൃപ്തി അറിയിച്ച് പിപി ദിവ്യ. ജയിലില്‍ കിടക്കുമ്ബോള്‍ നടപടി വേണ്ടിയിരുന്നില്ലെന്ന് പി പി ദിവ്യ പറഞ്ഞതായാണ്…
കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും താലൂക്ക് ഓഫീസും സംയുക്തമായി സംഘടിപ്പിച്ചഔദ്യോഗിക ഭാഷാ വാരാചരണം സമാപന സമ്മേളനം കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും താലൂക്ക് ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ഔദ്യോഗിക ഭാഷാ വാരാചരണം സമാപന സമ്മേളനം…
സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് കോച്ചുകള്‍ പാളംതെറ്റി
കൊല്‍ക്കത്ത: സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റി. എക്സ്പ്രസിന്റെ നാല് കോച്ചുകളാണ് പാളം തെറ്റിയത്. ബംഗാളിലെ ഹൗറയിലെ നാല്‍പൂര്‍ സ്റ്റേഷനു സമീപമാണ്…
സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു
റിയാദ്: സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2024 മൂന്നാം പാദത്തില്‍ (ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍) മാത്രം രാജ്യത്താകെയുള്ള ട്രെയിന്‍…
ഉത്തർപ്രദേശിനെതിരെ മികച്ച ലീഡ്, രഞ്ജിയിൽ കേരളം ശക്തമായ നിലയിൽ
രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ കേരളത്തിന് 233 റൺസിൻ്റെ മികച്ച ഒന്നാം ഇന്നിങ്സ് ലീഡ്. ഇതോടെ മൂന്നാം ദിവസം കളി നിർത്തുമ്പോൾ കേരളം…
മജീഷ്യന്‍ മുതുകാടിന്റെ ഡിഫറെന്റ് ആര്‍ട്ട് സെന്റര്മാതൃക പരീക്ഷിക്കാന്‍ സിക്കിം സര്‍ക്കാര്‍
തിരുവനന്തപുരം: മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ തിരുവനന്തപുരത്തെ ഡിഫറെന്റ് ആര്‍ട്ട് സെന്റര്‍ സിക്കിമിലും സ്ഥാപിക്കാന്‍ താല്പര്യമുണ്ടെന്ന് സിക്കിം ആരോഗ്യമന്ത്രി ജി ടി ധുങ്കേല്‍…
മോഹനന് ചെണ്ടയെ അനുസ്മരിച്ചു
പാലക്കുന്ന് : പ്രിയദര്‍ശിനി ഷാര്‍ജ കമ്മിറ്റി അംഗവും ശക്തി ആശ്രയ വിക്ടറി പള്ളം മുന്‍ സെക്രട്ടറിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ മോഹനന് ചെണ്ടയുടെ…
അര്‍ജുന കൃപയില്‍ കൃഷ്ണന് രാമനിലയ പ്രവേശം
അച്ചേരി അര്‍ജുന ക്ലബ്ബിന്റെ രണ്ടാമത്തെ സ്നേഹവീടില്‍ പാലുകാച്ചല്‍ പാലക്കുന്ന് : അര്‍ജ്ജുന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് അച്ചേരിയുടെ അര്ജുനാമൃതം പദ്ധതിയിലൂടെ…
ഉദയാസ്തമന ഉത്സവത്തിന് കുലകൊത്തി
പാലക്കുന്ന് : കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഉദയാസ്തമന ഉത്സവത്തിന് കുലകൊത്തി. ആചാര സ്ഥാനികരുടേയും ഭാരവാഹികളുടേയും വാല്യക്കാരുടേയും സാനിധ്യത്തിലാണ് കുലകൊത്തല്‍…
63-ാംമത് ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാ കേരള സ്കൂള്‍ കലോത്സവത്തിനൊരുങ്ങി മലയോരം
രാജപുരം: 63-ാമത് ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്കൂള്‍ കലോത്സവം 2024 നവംബര്‍ 11, 12, 18, 19, 20 തീയതികളിലായി മാലക്കല്ല്…
ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റി ഉദ്ഘാടനം നവംബര്‍ 11 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടക്കും.
രാജപുരം: കാസര്‍കോട് ജില്ലയിലെ മലയോര കര്‍ഷകരുടെ കൂട്ടായ്മയുടെ ഭാഗമായി കള്ളാറില്‍ ആരംഭിച്ച ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം നവംബര്‍ 11…