കേരള കേന്ദ്ര സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിഫന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ ദേശസുരക്ഷ: വെല്ലുവിളികളും പ്രതികരണങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ സമാപിച്ചു
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിഫന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ ദേശസുരക്ഷ: വെല്ലുവിളികളും പ്രതികരണങ്ങളും എന്ന…
കായിക വിനോദങ്ങളുടെ താഴെക്കിടയിലെ ശാക്തീകരണം നമ്മുടെ സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന ലഹരിയുടെ വിപത്തിനെ നേരിടാന്‍ സഹായിക്കും – മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം : കായിക വിനോദങ്ങളുടെ താഴെക്കിടയിലെ ശാക്തീകരണം നമ്മുടെ സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന ലഹരിയുടെ വിപത്തിനെ നേരിടാന്‍ സഹായിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ്…
പനത്തടി ശ്രീ പാണ്ഡ്യാലക്കാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് വന്‍ ഭക്ത ജനതിരക്ക്മഹോത്സവം ഇന്ന് സമാപിക്കും.
രാജപുരം : പനത്തടി ശ്രീ പാണ്ഡ്യാലക്കാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ഇന്ന് ഉച്ചയ്ക്ക് മഹാപൂജയ്ക്ക് തൊഴാന്‍ വന്‍ ഭക്ത ജനതിരക്ക്.…
സി.പി.ഐ.എം കീറ്റുവളപ്പ് ബ്രാഞ്ച് ഓഫീസ് കെ. അമ്പുക്കന്‍ സ്മാരക മന്ദിരം ഉദ്ഘാടനം നടന്നു
രാവണേശ്വരം: കമ്മ്യുണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായ രാവണീശ്വരത്ത് സി.പി.ഐ.എം കീറ്റു വളപ്പ് ബ്രാഞ്ചിനു വേണ്ടി നിര്‍മ്മിച്ച അമ്പുക്കന്‍ സ്മാരക മന്ദിരം സി.പി.ഐ.എം…
രാവണീശ്വരം സ്‌കൂള്‍ ഗവ.ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ് പ്രീ സ്‌കൂളിലെ കുട്ടികള്‍ക്കായി തെളിമ എന്ന പേരില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
രാവണീശ്വരം സ്‌കൂള്‍ ഗവ.ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ് പ്രീ സ്‌കൂളിലെ കുട്ടികള്‍ക്കായി തെളിമ എന്ന പേരില്‍ പഠനോപകരണങ്ങള്‍ വിതരണം…
തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കി കുടുംബശ്രീ അവബോധ ക്ലാസ് നടത്തി
തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിലകൊള്ളുന്ന പോഷ് ആക്ടിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്‍ അവബോധ ക്ലാസ് നല്‍കി. കാസര്‍കോട് കളക്ടറേറ്റ്…
കാഞ്ഞങ്ങാട് പ്രസ് ഫോറം മാധ്യമ അവാര്‍ഡ് സമര്‍പ്പണവും കുടുംബ സംഗമവും നാളെ
കാഞ്ഞങ്ങാട് :പ്രസ് ഫോറം മാധ്യമ അവാര്‍ഡ് സമര്‍പ്പണവും കുടുംബ സംഗമവും നാളെ രാവിലെ 10ന് കാഞ്ഞങ്ങാട് ബിഗ് മാളില്‍ ഉന്നത വിദ്യാഭ്യാസ…
വ്യാപാര സംരക്ഷണ യാത്ര വിജയിപ്പിക്കും: കെ.വി.വി.ഇ.എസ്. കോട്ടിക്കുളം -പാലക്കുന്ന് യൂണിറ്റ്
പാലക്കുന്ന്. ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുന്നതിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് നടത്തുന്ന വ്യാപാര സംരക്ഷണ…
കൊളവയല്‍ മുട്ടുന്തല കണ്ടി മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവം നടന്നു
കാഞ്ഞങ്ങാട്: കൊളവയല്‍ മുട്ടുന്തല കണ്ടി മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവം കുറുമാത്തൂര്‍ കുണ്ട്‌ലാട് തോട്ടുംകര മടപ്പുരയിലെ ശശിമടയന്റെ കാര്‍മികത്വത്തില്‍…
പനത്തടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ എസ് ടി മോര്‍ച്ച ഉപവാസം നടത്തി
രാജപുരം: ലൈഫ് മിഷന്‍ ഭവന പദ്ധതിയിലൂടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചവര്‍ക്ക് മുഴുവന്‍ തുകയും ലഭിക്കുന്നതും വൈകുന്നതില്‍ പ്രതിഷേധിച്ച് പനത്തടി പഞ്ചായത്ത് ഓഫീസിന്…
മാലക്കല്ല് ലൂര്‍ദ് മാതാ ദൈവാലയത്തില്‍ തിരുനാള്‍ ജനുവരി 26 ന് തുടങ്ങും
രാജപുരം: പരിശുദ്ധ ലൂര്‍ദ് മാതാവിന്റെയും വിശുദ്ധ സെബാസ്റ്റ്യനോസിന്റെയും തിരുനാള്‍ 26ന് 6.45 ന് കൊടിയേറ്റ് വികാരി ഫാ. ഡിനോ കുമ്മാനിക്കാട്ട് .…
മെഗാ ക്വിസ് മത്സരം; ബളാംതോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍
രാജപുരം : ബളാംതോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കേരള ഇന്റര്‍ സ്‌കൂള്‍ മെഗാ ക്വിസ്…
സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി മെഗാ ക്വിസ് ജിഎച്ച്എസ്എസ് ബളാംതോട് ചാമ്പ്യന്മാര്‍
പനത്തടി: സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി സംസ്ഥാന നിയമപാഡം മെഗാ ക്വിസ് മത്സരത്തില്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം…
കലവറനിറയ്ക്കല്‍ ഘോഷയാത്രയോടുകൂടി ഉദയപുരം ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം മഹോത്സവത്തിന് തുടക്കമായി
രാജപുരം: കലവറനിറയ്ക്കല്‍ ഘോഷയാത്രയോടുകൂടി ഉദയപുരം ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി . ഇന്ന് വൈകുന്നേരം 6മണിക്ക് ദീപാരാധന, 7…
പാലംങ്കല്ല് ശ്രീ ഗുളികന്‍ കാവ് ദേവസ്ഥാനം കളിയാട്ട മഹോത്സവം നാളെ ആരംഭിക്കും
രാജപുരം: പാലംകല്ല് ശ്രീ ഗുളികന്‍ കാവ് ദേവസ്ഥാനത്ത് അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കളിയാട്ട മഹോത്സവത്തിന് നാളെ തുടക്കമാവും ( ജനുവരി 24…
കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ എഐ എനേബിള്‍ഡ് ക്ലൗഡ് സര്‍വ്വീസസ് എന്ന വിഷയത്തില്‍ സ്‌കില്‍ ഡവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു
പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ എഐ എനേബിള്‍ഡ് ക്ലൗഡ് സര്‍വ്വീസസ് എന്ന വിഷയത്തില്‍ സ്‌കില്‍ ഡവലപ്മെന്റ്…
ഇംഗ്ലീഷിനോട് ഹലോ പറയാം ; സൗജന്യ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുമായി സംസ്ഥാന നൈപുണ്യ വികസനമിഷന്‍
ലോക ഭാഷയായ ഇംഗ്ലീഷ് ഇന്നും പലര്‍ക്കും ഒരു ബാലികേറാമലയാണ്. ഇംഗ്ലീഷ് അറിയില്ല എന്നതിന്റെ പേരില്‍ തൊഴിലിലും, സാമൂഹത്തിലും അവഗണന നേരിടുന്നവര്‍ അനവധിയാണ്.…
ലഹരിക്കെതിരെ ”ഉയിര്‍പ്പു”മായി യുവജനക്ഷേമ ബോര്‍ഡ് അവളിടം ക്ലബിന്റെ ഉയിര്‍പ്പ് കലാജാഥയ്ക്ക് ഇന്ന് തുടക്കം
ജില്ലയിലെ കാമ്പസുകളെ ലഹരിമുക്തമാക്കാനും ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കാനും ലക്ഷ്യമിട്ട് യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യുവജനകേന്ദ്രത്തിന്റെ അവളിടം ക്ലബ് നടത്തുന്ന ഉയിര്‍പ്പ്…
‘മൊബൈല്‍ ഡെമോണ്‍സ്ട്രേഷന്‍ വാന്‍’ ഫ്ളാഗ് ഓഫ് ചെയ്തു
ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശാനുസാരണം ഇ.വി.എം / വി.വി പാറ്റ് മെഷീനുകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യുന്നത്…
വിദ്യാലയത്തില്‍ കുടിവെള്ള സൗകര്യമൊരുക്കി മണപ്പുറം ഫൗണ്ടേഷന്‍
വലപ്പാട്: മണപ്പുറം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയില്‍ ഉള്‍പ്പെടുത്തി വലപ്പാട് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാട്ടര്‍ കിയോസ്‌ക് സ്ഥാപിച്ചു.…