പഠനോത്സവം സംഘടിപ്പിച്ചു

പാലക്കുന്ന്: അധ്യയന വര്‍ഷത്തില്‍ കുട്ടികള്‍ നേടിയെടുത്ത പഠന നേട്ടങ്ങളെ ആസ്പദമാക്കി കരിപ്പോടി എ.എല്‍.പി.സ്‌കൂള്‍ പഠനോത്സവം നടത്തി. ക്ലാസ് തല അവതരണങ്ങള്‍ക്ക് ശേഷം…

വനിതകള്‍ക്കു വേണ്ടി മാത്രം ഒരു പുരസ്‌കാര സമര്‍പ്പണം.. ബാംഗ്ലൂര്‍ സപര്യ സാഹിത്യ പുരസ്‌കാരം

ബാംഗ്ലൂര്‍ :സപര്യ സാംസ്‌കാരിക സമിതി അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യ മത്സരത്തില്‍ വിജയിച്ച വനിതകള്‍ക്ക് പുരസ്‌കാര സമര്‍പ്പണം മാര്‍ച്ച് 16…

ഭാരതീയ ഭാഷകളെ വിദ്യാഭ്യാസത്തിലും തൊഴില്‍ രംഗത്തും പുനഃസ്ഥാപിക്കണം: പ്രൊഫ. കെ.സി. ബൈജു

പെരിയ: സാമൂഹികവും സാമ്പത്തികവുമായ പുരോഗതി കൈവരിക്കാന്‍ ഭാരതീയ ഭാഷകളെ വിദ്യാഭ്യാസത്തിലും തൊഴില്‍ രംഗത്തും പുനഃസ്ഥാപിക്കണമെന്ന് കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍…

ഇറ്റാലിയന്‍ ഐടി കമ്പനിയായ ഗ്രുപ്പോ സെനിറ്റ് ടെക്‌നോപാര്‍ക്കിലെ സാന്നിധ്യം വിപുലപ്പെടുത്തുന്നു

തിരുവനന്തപുരം: ഇറ്റാലിയന്‍ ബിസിനസ് ഗ്രൂപ്പായ ഗ്രുപ്പോ സെനിറ്റ് ടെക്‌നോപാര്‍ക്കിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും കേരളത്തിലെ വളര്‍ന്നുവരുന്ന ഐടി നൈപുണ്യമികവിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും താത്പര്യം…

സിയുകെഎസ്എ ക്രിക്കറ്റ് കാര്‍ണിവല്‍; കണ്ണൂര്‍ ജില്ലാ പോലീസ് ടീം ചാമ്പ്യന്മാര്‍

പെരിയ: കേരള കേന്ദ്ര സര്‍വകലാശാല സ്റ്റാഫ് അസോസിയേഷന്റെ (സിയുകെഎസ്എ) ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ഫ്‌ലഡ്‌ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍…

മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്ര പൂരോത്സവത്തിന് തുടക്കമായി

ദീപവും തിരിയും കൊണ്ടുവന്നു. ആചാരം കൊള്ളല്‍ ചടങ്ങും നടക്കും. കാഞ്ഞങ്ങാട്: മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ പൂരോത്സവത്തിന് തുടക്കമായി. മടിയന്‍…

കമ്പപ്പോര് മാര്‍ച്ച് 31 ന് ബാനത്ത്

ബാനം: ഉത്തരമേഖല വടംവലി മത്സരം കമ്പപ്പോര് മാര്‍ച്ച് 31 ന് ബാനത്ത് നടക്കും. ബാനം ഗവ.ഹൈസ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ ആഭിമുഖ്യത്തിലാണ്…

ഇ.എം.എസ് അനുസ്മരണം നടന്നു

വെള്ളിക്കോത്ത്: സി.പി.ഐ.എം 21ആം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇ.എം.എസ് അനുസ്മരണം സംഘടിപ്പിച്ചു.വെള്ളിക്കോത്ത് അജാനൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത് വച്ച് നടന്ന അനുസ്മരണ…

രമ്യ സാംസ്‌കാരികനിലയം ആന്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ജനകീയ വിജ്ഞാന വികസന സദസ്സ് എം പി ശ്രീമണി ഉദ്ഘാടനം ചെയ്തു

കാലിക്കടവ് : രമ്യ സാംസ്‌കാരികനിലയം ആന്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ജനകീയ വിജ്ഞാന വികസന സദസ്സ് നടത്തി. ജില്ല ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ്…

കള്ളാറില്‍ ബൈക്ക് നിയന്ത്രണം വിട്ട് വീട്ടുമതിലില്‍ ഇടിച്ച് യുവാവ് മരിച്ചു; കള്ളാറിലെ അഷ്റഫ്-ജമീല ദമ്പതികളുടെ മകനായ അഷ്‌കര്‍ (21) ആണ് മരിച്ചത്

രാജപുരം : കള്ളാറില്‍ ബൈക്ക് അപകടത്തില്‍ പെട്ട് യുവാവ് മരിച്ചു. കള്ളാറിലെ അഷ്റഫ്-ജമീല ദമ്പതികളുടെ മകനായ അഷ്‌കര്‍ (21) ആണ് മരിച്ചത്.…

പാലക്കുന്ന് പാഠശാലയില്‍ വൈക്കം സത്യഗ്രഹം ശതാബ്ദി പ്രഭാഷണം സംഘടിപ്പിച്ചു.

കരിവെള്ളൂര്‍ :വൈക്കം സത്യഗ്രഹം നവോത്ഥാന ചരിത്രത്തിലെ സുവര്‍ണ അധ്യായമാണെന്ന് റിട്ട. എ.ഇ.ഒ. കെ. ബാലചന്ദ്രന്‍ പറഞ്ഞു. പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം സംഘടിപ്പിച്ച…

എന്‍ഡിസി ഓഫീസര്‍മാരുടെ സംഘം ടെക്‌നോപാര്‍ക്ക് സന്ദര്‍ശിച്ചു

തിരുവനന്തപുരം: കേരള ഐടി മേഖലയുടെ മികച്ച സാങ്കേതിക ആവാസവ്യവസ്ഥയിലും തൊഴില്‍ശക്തിയിലും മതിപ്പ് പ്രകടിപ്പിച്ച് ന്യൂഡല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളേജില്‍ നിന്നുള്ള ഓഫീസര്‍മാരുടെ…

പൈക്ക – നീരോളിപ്പാറ മുള്ളേരിയ റോഡ് മാര്‍ച്ച് 22 മുതല്‍ തത്കാലികമായി അടയ്ക്കും

പി. എം. ജി. എസ്. വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൈക്ക – നീരോളിപ്പാറ മുള്ളേരിയ റോഡുകളുടെ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 22…

തുരുത്തി പതിനാലാം വാര്‍ഡ് മുസ്ലിം ലീഗ് റംസാന്‍ റിലീഫ് നടത്തി

പരിശുദ്ധ റമസാന്‍ മാസത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് തുരുത്തി പതിനാലാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 250 കുടുംബങ്ങള്‍ക്ക് റംസാന്‍…

പൂരംകുളി നാളിലെ പരീക്ഷകള്‍ മാറ്റിവെച്ച് പ്രാദേശിക അവധി പ്രഖ്യാപിക്കണം : തിയ്യ മഹാസഭ

നീലേശ്വരം: വടക്കന്‍ മലബാറില്‍ പ്രത്യേകിച്ച് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിവിധ ആചാര, അനുഷ്ഠാനങ്ങളോടെ നടത്തി വരാറുള്ള പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂരംകുളി ദിവസമായ…

സംസ്ഥാന കേരളോത്സവം: വെള്ളിക്കോത്ത് നെഹ്റു ബാലവേദി സര്‍ഗവേദിക്ക് ഓവറോള്‍ മൂന്നാം സ്ഥാനം

നേട്ടം സംഘഗാനത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തോടെ കാഞ്ഞങ്ങാട്: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കേരളോത്സവത്തില്‍ വെള്ളിക്കോത്ത് നെഹ്‌റു- ബാലവേദി ടീം കലാ- കായിക…

ഏകദിന ക്യാമ്പും ഫുഡ് ഫെസ്റ്റും നടത്തി

പാലക്കുന്ന് : അംബിക ആര്‍ട്‌സ് കോളേജ് മോന്റീസൊറി ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ് വിദ്യാര്‍ത്ഥി കള്‍ക്കായി ഏകദിന ക്യാമ്പും ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിച്ചു.…

മട്ടയ്ങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്ര യുഎഇ കൂട്ടായ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പെട്ട അശോകന്‍ പതിക്കാലിനെ ക്ഷേത്ര ഭരണ സമിതി ആദരിച്ചു

പാലക്കുന്ന് : മട്ടയ്ങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്ര യുഎഇ കൂട്ടായ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പെട്ട അശോകന്‍ പതിക്കാലിനെ ക്ഷേത്ര ഭരണ സമിതി ആദരിച്ചു.…

സഹകരണം പെന്‍ഷന്‍ ഫണ്ട് : 1000 കോടി ട്രഷറിയിലേക്ക് മാറ്റാനുള്ള നീക്കം അപലപനീയം

പാലക്കുന്ന് : സര്‍ക്കാര്‍ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് താത്ക്കാലികമായി രക്ഷപ്പെടാന്‍ സഹകരണ സംഘം ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡില്‍നിന്ന് 1000…

മഡിയന്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ പഠനോത്സവം നടന്നു.

കാഞ്ഞങ്ങാട്: 2023-24 അധ്യയന വര്‍ഷത്തെ മഡിയന്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ പഠനോത്സവം വിവിധ പരിപാടികളോട് കൂടി നടന്നു. ബേക്കല്‍ എ. ഇ.…