തുരുത്തി: മുസ്ലിം ലീഗ് തുരുത്തി ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുരുത്തി, ചാല, പെരുമ്പളക്കടവ് തീരദേശ റോഡില്‍ നടത്തിയ മഴക്കാല ശുചീകരണ യജ്ഞം കാസര്‍ക്കോട് നഗരസഭ പതിനാലാം വാര്‍ഡ് കൗണ്‍സിലര്‍ ബി എസ് സൈനുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. എ എച്ച് ഹബീബ്, അബൂബക്കര്‍ മെഡിക്കല്‍, ജാസിര്‍, സി എ ജുനൈദ്, ടി കെ ഹുസൈന്‍, ജലീല്‍ തൊട്ടി, മെഹറൂഫ്, റഷീദ് ഗ്രീന്‍, ടി എ അബ്ദുല്‍ റഹിമാന്‍, ടി എം എ തുരുത്തി, ഉബൈസ് സൂപ്പര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.