രാജപുരം: കൊട്ടോടി കക്കുണ്ടിലെ അടുക്കാടുക്കം നാരായണന്‍ നായര്‍ (88) നിര്യാതനായി. ഭാര്യ: പരേതയായ കൂക്കള്‍ കമലാക്ഷി അമ്മ.
മക്കള്‍ :ചന്ദ്രാവതി (റിട്ട.അംഗനവാടി അധ്യാപിക, തിമ്മന്‍ചാല്‍), സരസ്വതി (ചെമ്മട്ടംവയല്‍),ശാന്തകുമാരി (കാസര്‍കോട്), രത്‌നാകരന്‍(പ്ലംബര്‍ കൊട്ടോടി),ബാലകൃഷ്ണന്‍ (കോപ്പറേറ്റിവ് ഇന്‍സ്‌പെക്ടര്‍ ഹൊസ്ദുര്‍ഗ്), സുധീഷ് (ഓട്ടോ ഡ്രൈവര്‍),സതീഷ് (ഗള്‍ഫ്) മരുമക്കള്‍: നാരായണന്‍ നായര്‍ മാനടുക്കം, കുഞ്ഞിരാമന്‍ നായര്‍ ചെമ്മട്ടംവയല്‍, നാരായണായ നായര്‍ അര്‍ജാല്‍ കാസര്‍കോട്, സുഷമ, സുമ, രാജലക്ഷ്മി, സൗമ്യ.
സംസ്‌കാരം: നാളെ (28/5/2024 ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ .