ജില്ലാ കളക്ടര്‍ പോളിങ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു
കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പോളിങ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. മഞ്ചേശ്വരം…
പൊതു തെരഞ്ഞെടുപ്പ് 2024; സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി
ലോകസഭ തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയ തെരഞ്ഞെടുപ്പ്…
നീലേശ്വരം രാജാസ് എ.എല്‍.പി സ്‌കൂള്‍ വാര്‍ഷികവും നീണ്ടകാലത്തെ സേവനത്തിനു ശേഷം സര്‍വീസില്‍ നിന്നു വിരമിക്കുന്ന ശ്രീ. കെ.വി വിജയന്‍ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും നടന്നു.
നീലേശ്വരം സി. ഐ ശ്രീ.കെ.വി. ഉമേശന്‍ ഉദ്ഘാടനം ചെയ്തു. സിനിമാ ബാലതാരം ശ്രീപത്യാന്‍ മുഖ്യാതിഥിയായിരുന്നു.നഗര സഭ സ്ഥിരം സമിതി അധ്യക്ഷശ്രീമതി.പി. ഭാര്‍ഗവിഉപഹാരംസമര്‍പ്പിച്ചു.…
നാസ്‌ക് നായന്‍മാര്‍മൂല ഗള്‍ഫ് കമ്മിറ്റി റമദാന്‍ കിറ്റ് വിതരണം ചെയ്തു
നാസ്‌ക് നായന്‍മാര്‍മൂല ഗള്‍ഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 22 കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്തു. നാസ്‌ക് ഗള്‍ഫ് കമ്മിറ്റി പ്രസിഡന്റ് സാജിദ്…
തെയ്യം കെട്ടിന് സേവകരായി ചന്ദ്രഗിരി റോവേഴ്‌സ് ആന്‍ഡ് റേഞ്ചര്‍സ്
ഉദുമ: കണ്ണികുളങ്ങര വലിയവീട് തറവാട്ടില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവത്തിന് സേവകരായി ചന്ദ്രഗിരി റോവേഴ്‌സ് ആന്‍ഡ് റേഞ്ചേഴ്‌സും തറവാട്ടിലെത്തി. കേരള സ്റ്റേറ്റ്…
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 50,400 ആണ് ഇന്നത്തെ വില
തിരുവനന്തപുരം: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുന്നു. പവന് ചരിത്രത്തിലാദ്യമായി അമ്ബതിനായിരം രൂപ കടന്നിരിക്കുകയാണിപ്പോള്‍. പവന് 50,400 ആണ് നിലവില്‍ വില. ഒരു…
കണ്ണികുളങ്ങര വലിയവീട് തെയ്യംകെട്ട്: തെയ്യംകെട്ടിന് സമാരംഭമായി കലവറ നിറച്ചു: വെള്ളിയാഴ്ച്ച രാത്രി മറക്കളത്തില്‍ ദീപം തെളിയും
ഉദുമ: കണ്ണികുളങ്ങര വലിയവീട് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് കലവറ നിറയ്ക്കലോടെ സമാരംഭം കുറിച്ചു. വ്യാഴാഴ്ച്ച രാവിലെ തറവാട്ടില്‍ നിന്നുള്ള കന്നിക്കലവറയാണ് ആദ്യം…
വായനശാല സാംസ്‌കാരിക കൂട്ടായ്മയുടെ ചെറുകഥാ പുരസ്‌കാര വിതരണവും പുസ്തക പ്രകാശനവും നടന്നു
കാഞ്ഞങ്ങാട്: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മയായ വായനശാല സാംസകാരിക കൂട്ടായ്മ ഏര്‍പ്പെടുത്തിയ 2023 ലെ സംസ്ഥാന തല ചെറുകഥാ പുരസ്‌ക്കാരവും…
പീഡാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി
യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന…
കൊടും ചൂടിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയത്തിനായി ചുമരെഴുത്തില്‍ മുഴുകി അശ്വിന്‍ രാജ്
രാജപുരം: കൊടും ചൂടിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ചുമരെഴുത്ത് നടത്തി വിദ്യാര്‍ത്ഥി. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയത്തിനായി ചുള്ളിക്കരയിലാണ് ഒമ്പതാം ക്ലാസ്സ്…
ലോകസഭാ തെരഞ്ഞെടുപ്പ്; രണ്ട് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
പൊതു തെരഞ്ഞെടുപ്പ് 2024 കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ എം.എല്‍.അശ്വിനി ഭാരതീയ ജനത പാര്‍ട്ടി, എ.വേലായുധന്‍ ഭാരതീയ ജനത പാര്‍ട്ടി എന്നിവര്‍ സ്ഥാനാര്‍ത്ഥികളായി…
ബളാല്‍ മുന്‍ പഞ്ചായത്തംഗം ആനക്കല്ലിലെ കൂക്കള്‍ മാധവന്‍ നായര്‍ നിര്യാതനായി
രാജപുരം: ബളാല്‍ മുന്‍ പഞ്ചായത്തംഗം ആനക്കല്ലിലെ കൂക്കള്‍ മാധവന്‍ നായര്‍ (67) നിര്യാതനായി. ഭാര്യ: ഗീതാഞ്ജലി മക്കള്‍ :അഞ്ജന കെ എം…
പാണത്തൂരില്‍ ആരംഭിച്ച അഗ്രി വെജിറ്റബിള്‍ കിയോസ്‌ക് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
പാണത്തൂര്‍: പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ പാണത്തുരില്‍ ആരംഭിച്ച അഗ്രി വെജിറ്റബിള്‍ കിയോസ്‌ക് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി…
റിയാദ് കെ. എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഫാല്‍ക്കണ്‍ ഫ്‌ലൈ ട്രാവെല്‍സും ഒരുമിച്ച് സൗജന്യ ഉംറ സര്‍വീസ് നടത്തി
റിയാദ് കെ. എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഫാല്‍ക്കണ്‍ ഫ്‌ലൈ ട്രാവെല്‍സും ഒരുമിച്ച് സൗജന്യ ഉംറ സര്‍വീസ് നടത്തിശനി…
ഇനി ഫിറ്റാകും എല്ലാവരും; സ്പോര്‍ട്സ് കേരളയുടെ 9 ലോകോത്തര ഫിറ്റ്നസ് സെന്ററുകള്‍ സൂപ്പര്‍ ഹിറ്റ്
തിരുവനന്തപുരം: പൊതുജനങ്ങളില്‍ ആരോഗ്യ പരിപാലനവും കായികക്ഷമതയും വ്യായാമവും ഒരു ശീലമാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന കായിക വകുപ്പിനു കീഴിലുള്ള സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍…
തോക്കാനം താനത്തിങ്കാല്‍ ദേവസ്ഥാനത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് കൂവം അളന്നു
ഏപ്രില്‍ 5 മുതല്‍ 7 വരെയാണ് ഇവിടെ തെയ്യംകെട്ടുത്സവം പാലക്കുന്ന് : കീക്കാനം കുന്നത്ത് കോതോര്‍മ്പന്‍ തറവാട് തോക്കാനം-താനത്തിങ്കാല്‍ ദേവസ്ഥാനത്ത് ഏപ്രില്‍…
കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം; അപേക്ഷാ തീയതി നീട്ടി
കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്സ് ബിരുദത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. മാര്‍ച്ച് 31 രാത്രി 9.50 വരെ cuet.samarth.ac.in, www.nta.ac.in എന്നിവ…
മടിയന്‍ കൂലോം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയേറുന്നു; നവീകരണ ഫണ്ടിലേക്ക് ട്രസ്റ്റ് തറവാടായ ബേളൂര്‍- മലൂര്‍ തറവാട് കമ്മിറ്റി വക തുക കൈമാറി.
കാഞ്ഞങ്ങാട്: അത്യുത്തര കേരളത്തിലെ മഹല്‍ ക്ഷേത്രങ്ങളില്‍ ഒന്നായ മടിയന്‍ കൂലോം ക്ഷേത്ര നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. നവീകരണ ഫണ്ടിലേക്ക് ട്രസ്റ്റ് തറവാടായ…
എന്‍ഡിഎ കാഞ്ഞങ്ങാട് മണ്ഡലം ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് തുറന്നു; കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയര്‍മാന്‍ കെ.കെ നാരായണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കാഞ്ഞങ്ങാട് :എന്‍ഡിഎ ലോകസഭ സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനിയുടെ കാഞ്ഞങ്ങാട് മണ്ഡലം ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് തുറന്നു. ഹോസ്ദുര്‍ഗ് കെ.ജി മരാര്‍…
അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണം എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പരിശോധന കാഞ്ഞങ്ങാട് നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തി
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനും കത്തിക്കുന്നതിനും സ്ഥാപനങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തതിനും എതിരെയുള്ള പരിശോധന ജില്ലാ എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് ശക്തമാക്കി.…