മടിയന്‍ കൂലോം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയേറുന്നു; നവീകരണ ഫണ്ടിലേക്ക് ട്രസ്റ്റ് തറവാടായ ബേളൂര്‍- മലൂര്‍ തറവാട് കമ്മിറ്റി വക തുക കൈമാറി.
കാഞ്ഞങ്ങാട്: അത്യുത്തര കേരളത്തിലെ മഹല്‍ ക്ഷേത്രങ്ങളില്‍ ഒന്നായ മടിയന്‍ കൂലോം ക്ഷേത്ര നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. നവീകരണ ഫണ്ടിലേക്ക് ട്രസ്റ്റ് തറവാടായ…
എന്‍ഡിഎ കാഞ്ഞങ്ങാട് മണ്ഡലം ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് തുറന്നു; കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയര്‍മാന്‍ കെ.കെ നാരായണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കാഞ്ഞങ്ങാട് :എന്‍ഡിഎ ലോകസഭ സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനിയുടെ കാഞ്ഞങ്ങാട് മണ്ഡലം ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് തുറന്നു. ഹോസ്ദുര്‍ഗ് കെ.ജി മരാര്‍…
അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണം എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പരിശോധന കാഞ്ഞങ്ങാട് നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തി
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനും കത്തിക്കുന്നതിനും സ്ഥാപനങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തതിനും എതിരെയുള്ള പരിശോധന ജില്ലാ എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് ശക്തമാക്കി.…
ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ ശാഖകളുടെ എണ്ണം 600 കടന്നു
മലപ്പുറം: ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ ശാഖകളുടെ എണ്ണം 600 കടന്നു. അറുന്നൂറാമത്തെ ശാഖ മലപ്പുറത്തെ താനൂരില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി ഷംസുദ്ദീന്‍…
ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തനം വിപുലീകരിച്ച് സോഷ്യസ് ഇന്നൊവേറ്റീവ്
തിരുവനന്തപുരം: എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിംഗ് മേഖലയില്‍ അതിവേഗം വളരുന്ന ബഹുരാഷ്ട്ര ടെക്‌നോളജി സേവന ദാതാക്കളായ സോഷ്യസ് ഇന്നൊവേറ്റീവ് ഗ്ലോബല്‍ ബ്രെയിന്‍സ് ടെക്‌നോപാര്‍ക്കിന്റെ…
മാണിക്കോത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം കൂവം അളക്കല്‍ ചടങ്ങ് നടന്നു.
കാഞ്ഞങ്ങാട്: നിരവധി സംവത്സരങ്ങള്‍ക്ക് ശേഷം വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം നടക്കുന്ന, അടോട്ട് മുത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ദേവസ്ഥാന പരിധിയില്‍…
ബേളൂര്‍ താനത്തിങ്കല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് തുടക്കമായി
രാജപുരം: ബേളൂര്‍ താനത്തിങ്കല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് തുടക്കമായി ഇന്ന് രാവിലെ തറവാട്ടില്‍ വിഷ്ണു മൂര്‍ത്തി അരങ്ങിലെത്തി. ഉച്ചയ്ക്ക് രക്തചാമുണ്ഡിയുടെ പുറപ്പാട്,…
മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ കരാട്ടെ ബെല്‍റ്റ് വിതരണം നടത്തി
മാലക്കല്ല്: മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ കരാട്ടെ പരിശീലന മത്സര പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള ബെല്‍റ്റ് വിതരണം…
ജനകീയ വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു.
ചെറുവത്തൂര്‍: കുതിരുംചാല്‍ അഭിമന്യു കലാ സാംസ്‌കാരിക സമിതി ആന്റ് ഗ്രന്ഥാലയം ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ ജനകീയ വിജ്ഞാന സദസ്സ്…
മില്‍മ ക്ഷീര കര്‍ഷകരുടെ മക്കള്‍ക്ക് അനുവദിച്ച വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ വച്ച് സംഘം പ്രസിഡന്റ് വിജയകുമാരന്‍ നായര്‍ കെ.എന്‍. വിതരണം ചെയ്തു.
മില്‍മ ക്ഷീര കര്‍ഷകരുടെ മക്കള്‍ക്ക് അനുവദിച്ച വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ വച്ച് സംഘം പ്രസിഡന്റ് വിജയകുമാരന്‍ നായര്‍…
മല്ലംപാറയില്‍ നിന്ന് ഉഗ്രന്‍ രാജവെമ്പാലയെ പിടികൂടി
പാണ്ടി: പാണ്ടി മല്ലംപാറയില്‍ നിന്ന് ഉഗ്രന്‍ രാജവെമ്പാലയെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പിടികൂടി.ഇന്ന് ഉച്ചയോടുകൂടി മല്ലംപാറ ജഗദീശന്റെ വീടിന് മുന്നിലെ…
കാഞ്ഞങ്ങാട് തിയറ്റര്‍ ഗ്രൂപ്പും വെള്ളിക്കോത്ത് അഴീക്കോടന്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബും ചേര്‍ന്ന് തെരുവുനാടകം അവതരിപ്പിച്ചു
വെള്ളിക്കോത്ത് അഴിക്കോടന്‍ മൈതാനത്ത് സംഘടിപ്പിച്ച സ്ട്രീറ്റ് തിയേറ്റര്‍ ഫെസ്റ്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വെള്ളിക്കോത്ത് അഴീക്കോടന്‍ സ്മാരക ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ്…
കുടുംബൂര്‍ വീട്ടിക്കോന്‍ പട്ടിക വര്‍ഗ്ഗ ഊര് നിവാസികള്‍ കള്ളാര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.
രാജപുരം: വര്‍ഷങ്ങളായി കുടിവെള്ള പദ്ധതി നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് കുടുംബൂര്‍ വീട്ടിക്കോന്‍ പട്ടിക വര്‍ഗ്ഗ ഊര് നിവാസികള്‍ കള്ളാര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍…
ബേളൂര്‍ താനത്തിങ്കല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് തുടക്കം കുറിച്ച് കലവറനിറച്ചു
രാജപുരം: ബേളൂര്‍ താനത്തിങ്കല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് തുടക്കം കുറിച്ച് കലവറ നിറച്ചു. ഇന്ന് വൈകുന്നേരം 7 മണിക്ക് തറവാട്ടില്‍ തെയ്യം…
രാജാസില്‍ ‘മാ കെയര്‍ ‘തുറന്നു
നീലേശ്വരം :നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ‘മാ കെയര്‍ സെന്റര്‍ ‘ രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ‘പ്രവര്‍ത്തനം…
ഇനി ഉത്സവം പത്താമുദയത്തിന് ; പാലക്കുന്നില്‍ തെയ്യങ്ങള്‍ കെട്ടിയാടിച്ചു
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ അടുത്ത പത്താമുദയം വരെയുള്ള ഉത്സവങ്ങളുടെ സമാപനമെന്നോണം ഭണ്ഡാരവീട്ടില്‍ തെയ്യക്കോലങ്ങള്‍ കെട്ടിയാടി. ഇന്നലെ(25) രാവിലെ ആദ്യം…
തെയ്യംകെട്ടിന്റെ മുന്നൊരുക്കങ്ങള്‍ക്ക് സേവനം ചെയ്തവര്‍ക്ക് ആരോഗ്യ പരിശോധന നടത്തി
പാലക്കുന്ന് : കീക്കാനം കുന്നത്ത് കോതോര്‍മ്പന്‍ തറവാട് തോക്കാനം താനത്തിങ്കാല്‍ ദേവസ്ഥാനത്ത് നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടി പ്രയത്‌നിക്കുന്ന മുഴുവന്‍…
ദേവസ്ഥാനങ്ങളും ആഘോഷങ്ങളും ഭാരതീയ സംസ്‌കാരതത്തിന്റെ ഭാഗങ്ങളെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍.
രാജപുരം : ദേവസ്ഥാനങ്ങളും ആഘോഷങ്ങളും ഭാരതീയസംസ്‌കാരതത്തിന്റെ ഭാഗങ്ങളെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. അട്ടേങ്ങാനം ബേളൂര്‍ താനത്തിങ്കാല്‍ വയനാട്ടു കുലവന്‍ ദേവസ്ഥാനം തെയ്യംകെട്ട്…
കണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു: ആക്രമണത്തിന് പിന്നില്‍ ആര്‍ എസ് എസ് എന്ന് സിപിഎം
കണ്ണൂര്‍: കണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കണ്ണൂര്‍ മട്ടന്നൂരിലാണ് സംഭവം. ഇടവേലിക്കലിലെ സുനോബ്, റിജിന്‍, ലതീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ…
പാലക്കുന്ന് ക്ഷേത്രത്തില്‍ ഉത്രവിളക്ക് ഉത്സവം സമാപിച്ചു
ഇന്ന് (25) ഭണ്ഡാര വീട്ടില്‍ തെയ്യങ്ങള്‍ കെട്ടിയാടും പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ പൂരോത്സവത്തിന് ശേഷം നടന്ന ഉത്രവിളക്ക്…