പ്രവേശനോത്സവത്തിന്റെ ഭാഗമായി ജെസി കാഞ്ഞങ്ങാട് ഇമ്മനുവല്‍ സില്‍ക്കും ചേര്‍ന്ന് മൂന്ന് സ്‌കൂളുകളില്‍ ആയി നൂറോളം വരുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ ബാഗ് വിതരണം ചെയ്യുകയുണ്ടായി .ഈ പരിപാടിയില്‍ എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ യു പി സ്‌കൂളില്‍ പ്രസിഡന്റ് ചാന്ദേഷ് ചന്ദ്രന്‍ ബാഗ് വിതരണം ചെയ്തു വിപി പ്രോഗ്രാം ജെസി .ജോബി .ടി , ജെ സി സജിത്ത് കുമാര്‍ . ജെസി .പ്രഭാകരന്‍ , ജെസി .ഗലിഷ് . ജെസി . ജെസി രാഹുല്‍ .എ കെ , ജെസി . രേഷ്മ രാമചന്ദ്രന്‍ , സെക്രട്ടറി ജെസി . രതീഷ് അമ്പലത്തറ എന്നിവരും പങ്കെടുത്തു പുതിയകണ്ടം സ്‌കൂളില്‍ സോണ്‍ ഓഫീസര്‍ ജെസി. എഞ്ചിനീയര്‍ ഉണ്ണികൃഷ്ണന്‍ . ബാഗ് വിതരണം ചെയ്യുകയുണ്ടായി കൂടെ പ്രോഗ്രാം ഡയറക്ടര്‍ ജെസി . ജിഞ്ചു കെ മാത്യു , ജെസി . സുകേഷ് എ കെ , സീനിയര്‍ മെമ്പര്‍ ജെസി .മധുസൂദനന്‍ എന്നിവരുടെ സാനിധ്യം ശ്രേദ്ധേയമായി മുച്ചിലോട് സ്‌കൂളില്‍ സോണ്‍ ഡയറക്ടര്‍ പ്രോഗ്രാം ജെസി . നിഥാഥ് ബാല്‍ ശ്യാം വിതരണം ചെയ്യുകയുണ്ടായി പരിപാടിക്ക് സീനിയര്‍ മെമ്പര്‍ ജെസി .ദിനേശ് അംബിക നേതൃത്വം നല്‍കി.