പരിസ്ഥിതിദിനാചരണം-സമൃദ്ധി-2024 ന്റെ ജില്ലാതല ഉദ്ഘാടനം കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വ്വഹിച്ചു;

രാജപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം-സമൃദ്ധി-2024 ന്റെ ജില്ലാതല ഉദ്ഘാടനം…

പരിസ്ഥിതിയുടെ കാവല്‍ക്കാരായി മാലക്കല്ല് സ്‌കൂളിലെ കുട്ടികള്‍

മാലക്കല്ല്: പരിസ്ഥിതി ദിനത്തില്‍ വേറിട്ട പ്രവര്‍ത്തനങ്ങളുമായി മാലക്കല്ല് സ്‌കൂളിലെ കുട്ടികള്‍ മാതൃകയായി. സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടന്ന പരിസ്ഥിതി ദിന ഉദ്ഘാടന…

ഷോറൂമില്‍ വെച്ച പുതിയ വാഹനത്തിന്റെ പെട്രോള്‍ മോഷ്ടിച്ചതായി പരാതി;

കാസര്‍കോട് : സര്‍വ്വീസിനായി ഷോറൂമില്‍ വെച്ച വാഹനത്തില്‍ നിന്നും പെട്രോള്‍ മോഷ്ടിച്ചതായി പരാതി. പെരിയ അമാന ടൊയോട്ടയുടെ കീഴിലുള്ള വി.കെ.പി മോട്ടോര്‍സില്‍…

പരിസ്ഥിതി ദിനത്തില്‍ സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കാഞ്ഞങ്ങാട് ലീജിയന്‍ വൃക്ഷതൈകള്‍ വിതരണം ചെയ്തു;

കാഞ്ഞങ്ങാട്: ജൂണ്‍ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കാഞ്ഞങ്ങാട് ലീജിയന്‍ വൃക്ഷ തൈകള്‍ വിതരണം ചെയ്തു. മേലാങ്കോട്ട്…

കര്‍ഷകസംഘം ജില്ലാതല പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നട്ടുപിടിപ്പിക്കലും കാഞ്ഞങ്ങാട് അതിയാമ്പൂരില്‍ നടന്നു

കാഞ്ഞങ്ങാട്: ജൂണ്‍ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കര്‍ഷ സംഘം ജില്ലാതല പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നട്ടുപിടിപ്പിക്കലും കാഞ്ഞങ്ങാട് ഏരിയയില്‍ വച്ച്…

എം എസ് അക്കാദമി സ്‌കൂളില്‍ പപരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു’

ഉപ്പള: ഹിദായത്ത് നഗര്‍ എം എസ് അക്കാദമി സ്‌കൂളിലെ സീഡ് കൂട്ടുകാര്‍ ജൂണ്‍ 5 ലോക പരിസ്ഥിതി ദിനവുമായി വിവിധ പരിപാടികള്‍…

ലോക പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നട്ടു;

കോട്ടിക്കുളം: തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്ര ദേവസ്വം ലോക പരിസ്ഥിതി ദിനത്തില്‍ ക്ഷേത്രപരിസരത്ത് വൃക്ഷ തൈകള്‍ നട്ടു. ചടങ്ങ് ക്ഷേത്ര ദേവസ്വം…

ഫലവൃക്ഷ തൈകളും വിത്തുകളും നല്‍കി റിയല്‍ ഫ്രണ്ട്‌സിന്റെ പരിസ്ഥിതി ദിനാചരണം;

പാലക്കുന്ന് : ഫലവൃക്ഷതൈകളും പച്ചക്കറി വിത്തും വിതരണം ചെയ്ത് പാലക്കുന്ന് കരിപ്പോടി റിയല്‍ ഫ്രണ്ട്സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പരിസ്ഥിതി…

പാലക്കുന്ന് അംബികയില്‍ പരിസ്ഥിതി ദിനാഘോഷം;

പാലക്കുന്ന് : പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പരിസ്ഥിതി ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതി ബോധവല്‍ക്കരണ ക്വിസ് മത്സരം, ചിത്രരചന, പരിസ്ഥിതി…

ഇന്ന് ജൂണ്‍ 5 ന് ലോക പരിസര ദിനത്തില്‍ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില്‍ ‘നാട്ടു പച്ച’ എന്ന പേരില്‍ വ്യത്യസ്തമായ പരിപാടിസംഘടിപ്പിക്കുന്നു

ഇന്ന് ജൂണ്‍ 5 ന് ലോക പരിസര ദിനത്തില്‍ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില്‍ നാട്ടു പച്ച എന്ന പേരില്‍ വ്യത്യസ്തമായ പരിപാടി…

കരിവേടകം എ യു പി സ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ച് ജെ സി ഐ ചുള്ളിക്കര

രാജപുരം: കരിവേടകം എ യു പി സ്‌കൂളില്‍ ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്വത്തില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. കരിവേടകംപള്ളി വികാരി ഫാദര്‍…

കള്ളാര്‍ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടത്തി;

രാജപുരം: ലോകസഭ തിരഞ്ഞെടുപ്പില്‍ രാജ് മോഹന്‍ ഉണ്ണിത്താന്റെയും കേരളത്തില്‍ യു ഡി എഫ് നേടിയ വിജയത്തിലും, അഖിലേന്ത്യാ തലത്തില്‍ ഇന്ത്യാ മുന്നണിയുടെ…

പനത്തടി ഗ്രാമ പഞ്ചായത്ത് 14-ാം വാര്‍ഡ് അനുമോദന സദസ്സ് സംഘടിപ്പിച്ചു;

രാജപുരം: പനത്തടി ഗ്രാമ പഞ്ചായത്ത് 14-ാം വാര്‍ഡ് അനുമോദന സദസ്സ് പ്രാന്തര്‍ കാവ് ജി.യുപി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത്…

ആഗോള വ്യാപാര വളര്‍ച്ചയ്ക്കായി കൊച്ചിന്‍ ഇക്കണോമിക് സോണ്‍ ആരംഭിച്ച് ഡിപി വേള്‍ഡ്

കൊച്ചി: ഡിപി വേള്‍ഡ് കൊച്ചിന്‍ ഇക്കണോമിക് സോണിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വല്ലാര്‍പാടം ടെര്‍മിനലിന്റെ കൊച്ചി തുറമുഖ പരിസരത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ…

കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രവേശനോത്സവം ‘പൂക്കലവറ’ എന്ന പരിപാടി വ്യത്യസ്തമാര്‍ന്നതായി

രാജപുരം: കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രവേശനോത്സവം ‘പൂക്കലവറ ‘ എന്ന പരിപാടി വ്യത്യസ്തമാര്‍ന്നതായി . സ്‌കൂളില്‍ നിന്നും പരീക്ഷയെഴുതി…

റാണിപുരം വന സംരക്ഷണ സമിതി വാര്‍ഷിക പൊതുയോഗം റാണിപുരത്ത് നടന്നു;

രാജപുരം : കേരള വനം വന്യ ജീവി വകുപ്പ് റാണിപുരം വന സംരക്ഷണ സമിതി വാര്‍ഷിക പൊതുയോഗം റാണിപുരത്ത് നടന്നു. പനത്തടി…

കള്ളാര്‍ പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം കുടുംബൂര്‍ ജി ടി ഡബ്ല്യു എല്‍ പി സ്‌കൂളില്‍ നടന്നു

രാജപുരം: കള്ളാര്‍ പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം കുടുംബൂര്‍ ജി ടി ഡബ്ല്യു എല്‍ പി സ്‌കൂളില്‍ വിപുലമായി ആഘോഷിച്ചു. കള്ളാര്‍…

കാസര്‍കോട് എല്‍ഡിഎഫ് മുന്നില്‍

കാസര്‍കോട് മണ്ഡലത്തില്‍ എം വി ബാലകൃഷ്ണന്‍ മുന്നില്‍ 1024 വോട്ടിന് എല്‍ഡിഎഫ് ലീഡ്

കരിപ്പോടി എ.എല്‍.പി.സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം ജനകീയമായി

പാലക്കുന്ന് : കരിപ്പോടി എ.എല്‍.പി.സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം ജനകീയമായി.വര്‍ണാഭമായ ഘോഷയാത്രയ്ക്ക് ശേഷം നടന്ന പ്രവേശനോത്സവ സംഗമം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര…

സ്‌കൂള്‍ പ്രവേശനോത്സവം ആഘോഷിച്ചു’

കോട്ടിക്കുളം : 2024 ലെ പ്രവേശനോത്സവം കോട്ടിക്കുളം ഗവണ്മെന്റ് ഫിഷറീസ് യു പി സ്‌കൂളില്‍ രാവിലെ 10 മണിക്ക് നടന്നു. വിദ്യാര്‍ത്ഥികളുടെ…