രാജപുരം: അയ്യങ്കാവ് പരേതനായ മേലത്ത് കുഞ്ഞിരാമന്‍ നായരുടെ (ഗുരുസ്വാമി) ഭാര്യ ചേവിരി മീനാക്ഷിയമ്മ (74)നിര്യാതയായി.മക്കള്‍: സി കെ വേണുഗോപാലന്‍, സതിദേവി, കാര്‍ത്തിക,പരേതനായ സര്‍വ്വജ്ഞശങ്കര്‍. മരുമക്കള്‍: പി പ്രഭാകരന്‍ (എടപ്പണി), വി രാധാകൃഷ്ണന്‍ (ഇരിയ കാട്ടുമാടം), രമ്യ വേണുഗോപാല്‍, ശവസംസ്‌കാരം നാളെ (28/ 08/ 2024 ബുധനാഴ്ച) രാവിലെ 7 മണിക്ക് വിട്ടുവളപ്പില്‍.