കാസര്‍കോട് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ പ്രഖ്യാപനവും ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സ് ഉദ്ഘാടനവും റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു

കാസര്‍കോട് ഇന്ത്യയിലെ ഡിജിറ്റല്‍ സാക്ഷരത പൂര്‍ത്തീകരിക്കുന്ന ആദ്യ ജില്ലയായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സാക്ഷരതാ…

ഗ്രാമജീവിതം തൊട്ടറിയാന്‍ വിദ്യാര്‍ത്ഥികള്‍; പഠന സഹവാസ ക്യാമ്പിന് തുടക്കം

കള്ളാര്‍: ഗ്രാമജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ തൊട്ടറിയാനും പഠിക്കാനും സഹവാസ ക്യാമ്പുമായി വിദ്യാര്‍ത്ഥികള്‍. കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം ഒന്നാം വര്‍ഷ…

പാലക്കുന്ന് ക്ഷേത്രത്തില്‍ പത്താമുദായത്തിന് ശനിയാഴ്ച രാത്രി തുടക്കം

പാലക്കുന്ന് : കുലകൊത്തി നടത്തുന്ന ആദ്യത്തെ ഉത്സവത്തിന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ശനിയാഴ്ച തുടക്കം കുറിക്കും. രാത്രി 9.30ന് ഭണ്ഡാര…

ശാസ്‌ത്രോത്സവം കായിക മേള എന്നിവയിലെ ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി

ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുണിയയില്‍ വെച്ച് നടന്ന ബേക്കല്‍ ഉപജില്ല ശാസ്‌ത്രോത്സവത്തില്‍ ഓവറോള്‍ കിരീടം നേടിയ രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍…

കോട്ടച്ചേരി കുമ്മണാര്‍ കളരി ഭഗവതി ക്ഷേത്ര കളിയാട്ട ഉത്സവം 28 മുതല്‍

കാഞ്ഞങ്ങാട്: കോട്ടച്ചേരി തുളിച്ചേരി കുമ്മണാര്‍ കളരി ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ട ഉത്സവം ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 3 വരെ നടക്കും.…

ഉഡുപ്പി-കരിന്തളം 400 കെ.വി ലൈന്‍: ഭൂമിയുടെ സര്‍വ്വേ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനം

രാജപുരം : ഉഡുപ്പി – കരിന്തളം 400 കെ.വി ലൈന്‍ കടന്നുപോകുന്ന കൃഷിയിടവും സ്ഥലവും നഷ്ടപ്പെടുന്ന കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ വൈദ്യുതി…

അപൂര്‍വ ഇനം ശലഭം കൗതുക കാഴ്ചയായി

പാലക്കുന്ന് : അതിരാവിലെ അതിഥിയായെത്തിയ അപൂര്‍വ ഇനത്തില്‍ പെട്ട ശലഭം വീട്ടുകാര്‍ക്ക് കൗതുക കാഴ്ചയായി. പള്ളം തെക്കേക്കരയിലെ മുന്‍ പ്രവാസിയും പാലക്കുന്ന്…

കള്ളാര്‍ ഗ്രാമ പഞ്ചായത്ത് : ഡി ജി കേരളം പദ്ധതി പൂര്‍ത്തികരണ പ്രഖ്യാപനം നടത്തി

രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ഡി ജി കേരളം പദ്ധതി പൂര്‍ത്തികരണ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ നടത്തി. വൈസ്…

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോളിച്ചാല്‍ വനിതാ വിംഗ് യൂണിറ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം നടന്നു

രാജപുരം :കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോളിച്ചാല്‍ വനിതാ വിംഗ് യൂണിറ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം വനിതാ വിംഗ് ജില്ലാ പ്രസിഡന്റ്…

ഒക്ടോബര്‍ 27 ന് പൂടംകല്ല് ബഡ്‌സ് സ്‌കൂളില്‍ നടക്കുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

രാജപുരം: ജവഹര്‍ പൂടംകല്ല്, യെനപ്പായ മെഡിക്കല്‍ കോളേജ് ആശുപത്രിയുമായി ചേര്‍ന്ന് കള്ളാര്‍, പനത്തടി, കോടോം ബേളൂര്‍, ബളാല്‍ എന്നി പഞ്ചായത്തുകളും വിവിധ…

സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നെയിം ബാഡ്ജ് വിതരണം ചെയ്തു

കാസര്‍കോട്: സ്വകാര്യ ബസ്സുകളിലെ ജീവനക്കാര്‍ നെയിം ബാഡ്ജ് ധരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം കാസര്‍കോട് താലൂക്ക് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യ…

വയനാട്ടിലെ പുനരധിവാസത്തിന് പാലക്കുന്ന് കഴകത്തിന്റെ കൈത്താങ്ങ്

പാലക്കുന്ന് : ഉരുള്‍ പൊട്ടലില്‍ സര്‍വ്വതും നശിച്ച വയനാട്ടിലെ സഹോദരങ്ങളെ പുനരധിവസിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാലക്കുന്ന് കഴകത്തിന്റെ കൈത്താങ്ങ്. ക്ഷേത്ര…

സര്‍ഗോത്സവം 24 സി.എച്ച് കുഞ്ഞമ്പു എല്‍.എല്‍.എ ഉദ്ഘാടനം ചെയ്തു

ബേക്കല്‍ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ സര്‍ഗോത്സവം 24 ബാര ഗവ. സൈ്കൂളില്‍ സി.എച്ച് കുഞ്ഞമ്പു എല്‍.എല്‍.എ ഉദ്ഘാടനം ഉദ്ഘാടനം…

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പി.എം.എ.വൈ (ഗ്രാമീണ്‍) ഗുണഭോക്താക്കള്‍ക്കായി രജിസ്ട്രേഷന്‍ ക്യാമ്പും ഓറിയന്റേഷന്‍ ക്ലാസ്സും സംഘടിപ്പിച്ചു

രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് പി എം എ വൈ (ഗ്രാമീണ്‍ ) ഗുണഭോക്താക്കള്‍ക്കായി രജിസ്ട്രേഷന്‍ ക്യാമ്പും ഓറിയന്റേഷന്‍ ക്ലാസ്സും സംഘടിപ്പിച്ചു.…

പെരുതടി ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യഞ്ജത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരണയോഗം ഒക്ടോബര്‍ 27 ഞായറാഴ്ച രാവിലെ 10 മണിക്ക്

രാജപുരം : പെരുതടി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന ശ്രീമദ് ഭാഗവതസപ്താഹയഞ്ജത്തിന്റെ നടത്തിപ്പിനായുള്ള വിപുലമായ…

എച്ച്ഐവി എയ്ഡ്സ് ബോധവല്‍ക്കരണ കലാജാഥ ജില്ലയില്‍ ആരംഭിച്ചു

‘ഒന്നായി പൂജ്യത്തിലേക്ക് ‘എന്ന സന്ദേശം നല്‍കിക്കൊണ്ട് എച്ച്ഐവി എയ്ഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നടക്കുന്ന കലാജാഥയുടെ ജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക്…

പട്ടികജാതി പട്ടിക ഗോത്ര പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ പരാതി പരിഹാര അദാലത്ത്; 96 പരാതികള്‍ പൂര്‍ണ്ണമായും പരിഹരിച്ചു ആറ് മാസത്തിന് ശേഷം വീണ്ടും അദാലത്ത് നടത്തും

കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന പരാതി പരിഹാര അദാലത്തില്‍ ലഭിച്ച 124 പരാതികളില്‍ 96 പരാതികള്‍ പൂര്‍ണ്ണമായും…

കോളിച്ചാല്‍ – ചെറുപുഴ മലയോര ഹൈവേയില്‍ കാറ്റാംകവലയില്‍ കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണം;നാളെ മുതല്‍ ഗതാഗത നിരോധനം

കോളിച്ചാല്‍: കോളിച്ചാല്‍ – ചെറുപുഴ മലയോര ഹൈവേയില്‍ കാറ്റാംകവലയില്‍ കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണം നടക്കുന്നതിനാല്‍ നാളെ ഒക്ടോബര്‍ 24-ാം തീയതി മുതല്‍…

പവന്‍രാജിന്റെ ബൌളിങ് മികവില്‍ ഉത്തരാഖണ്ഡിനെ എറിഞ്ഞൊതുക്കി കേരളം. സി കെ നായിഡു ട്രോഫിയില്‍ കേരളത്തിന് ലീഡും സമനിലയും

സികെ നായിഡു ട്രോഫിയില്‍ ഉത്തരാഖണ്ഡിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവച്ച് കേരളം. 200 റണ്‍സിന്റെ ലീഡ് നേടി ഉത്തരാഖണ്ഡിനെ ഫോളോ ഓണ്‍ ചെയ്യിച്ച…

ഉദുമ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്പോര്‍ട്സ് പവലിയന്‍ നിര്‍മ്മിക്കുക :സ്നേഹക്കൂടാരം കൂട്ടായ്മ

ഉദുമ : ഉദുമ ഗവ. ഹയര്‍ സെക്കന്ററി വിദ്യാലയത്തില്‍ വിശാലമായ ഗ്രൗണ്ട് ഉണ്ടെങ്കിലും സ്പോര്‍ട്സ് പവലിയന്‍ ഇല്ലാത്തത് മൂലം കായികതാരങ്ങളും വിദ്യാര്‍ത്ഥികളും…