മുഖ്യമന്ത്രിയെ നേരിൽ കാണാനും സംസാരിക്കാനും ആയതിന്റെ സന്തോഷത്തിലാണ് എളേറ്റിൽ സ്വദേശിയായ എട്ടുവയസുകാരൻ ജഹ്‌ലിൻ ഇസ്മയിൽ പി. മൂന്ന് വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ്…
Kerala
വീണ്ടും ഭക്ഷ്യവിഷബാധ; കായംകുളത്ത് ഷവായി കഴിച്ച ഇരുപതോളം പേര്‍ ആശുപത്രിയില്‍
ആലപ്പുഴ : കായംകുളത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം. താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഹോട്ടലില്‍ നിന്നും ഷവായി കഴിച്ച 20 ഓളം പേര്‍ വിവിധ…
നവകേരള സദസ്സിലെ വന്‍ സ്ത്രീപങ്കാളിത്തം സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പരിഗണനക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി
നവകേരള സദസ്സിന്റെ ഉദ്ഘാടന വേളയില്‍ സ്ത്രീകളുടെ സാന്നിധ്യം അതിവിപുലമായിരുന്നെന്നും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കുള്ള സ്വീകാര്യതയുടെ പ്രതിഫലനം ആണിതെന്നും…
പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ യുവാക്കള്‍ക്ക് വന്‍സാധ്യത: ഹഡില്‍ സെമിനാര്‍
തിരുവനന്തപുരം: ശാസ്ത്രത്തിലും വ്യവസായത്തിലുമുള്ള ഇന്ത്യയുടെ ദ്വിമുഖ മുന്നേറ്റം സാങ്കേതിക വളര്‍ച്ചയില്‍ മുന്നേറിയ പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ യുവാക്കള്‍ക്ക് വന്‍ സാധ്യതകളാണ് തുറന്നിടുന്നതെന്ന്…
കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ആസ്റ്റര്‍ ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ യൂണിറ്റ് ആരംഭിച്ചു
കണ്ണൂര്‍: കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ (ഐ.എല്‍. സി) യൂണിറ്റിന്റെ സേവനങ്ങള്‍ ഇനി മുതല്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ്…
സ്മാര്‍ട്ട് ഫോണ്‍ ദുരുപയോഗത്തില്‍ നിന്ന് കുട്ടികളെ മോചിതരാക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍
തിരുവനന്തപുരം: മൊബൈല്‍ ഫോണിലും സമൂഹ മാധ്യമങ്ങളിലും കുട്ടികള്‍ ഏറെസമയം ചെലവഴിക്കുന്നുവെന്ന പരാതി നിങ്ങള്‍ക്കുണ്ടെങ്കില്‍ ഇനി അക്കാര്യത്തില്‍ ആശങ്കവേണ്ട. ഫോണില്‍ ‘സൂപ്പര്‍’ എന്ന ഡിജിറ്റല്‍…
ലോകോത്തര സമ്പദ് വ്യവസ്ഥയായി കേരളത്തെ മാറ്റുന്നതില്‍ പങ്കാളികളാകണം : മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ സാധ്യതകളുള്ള ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തി ലോകോത്തര സമ്പദ് വ്യവസ്ഥയായി കേരളത്തെ മാറ്റുന്നതില്‍ പങ്കാളികളാകാന്‍ നിക്ഷേപകരോട് മുഖ്യമന്ത്രി…
സംസ്ഥാന ജിഡിപിയിലെ ടൂറിസം വിഹിതം 20 ശതമാനമാക്കി ഉയര്‍ത്താന്‍ മിഷന്‍ 2030 മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ടൂറിസം മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും ജിഡിപിയില്‍ നല്‍കുന്ന ടൂറിസം വിഹിതം 20 ശതമാനമാക്കുന്നതിനും മിഷന്‍ 2030 പദ്ധതി രേഖ…
ടൂറിസം ഇന്‍വസ്റ്റേഴ്‌സ് മീറ്റ് വ്യാഴാഴ്ച തിരുവനന്തപുരത്ത്: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ടൂറിസം ഇന്‍വസ്റ്റേഴ്‌സ് മീറ്റ് നവംബര്‍ 16 ന് തിരുവനന്തപുരത്ത് നടക്കും. എല്ലാ സീസണിലും സന്ദര്‍ശിക്കാനാകുന്ന സ്ഥലമായി കേരളത്തെ…
എം.ഡി.എം.എ മൊത്ത വിതരണക്കാരന്‍ പിടിയില്‍
കൂറ്റനാട്: തൃത്താല മേഖലയില്‍ എം.ഡി.എം.എ മൊത്ത വിതരണക്കാരന്‍ അറസ്റ്റില്‍. തൃത്താല ആട് വളവില്‍ ജാഫര്‍അലി സാദിഖി(32)നെയാണ് പിടികൂടിയത്. വീട്ടിനുള്ളില്‍ കളിപ്പാട്ടങ്ങളിലായാണ് 300…
പടക്ക കടയ്ക്ക് തീപിടിച്ചു: രണ്ടു ജീവനക്കാരടക്കം മൂന്നുപേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് പടക്ക കടയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. താമലത്തെ ചന്ദ്രിക സ്റ്റോര്‍സ് എന്ന പടക്ക കടയ്ക്കാണ് തീ പിടിച്ചത്.…
ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെ വീണ്ടും നിരവധി കേസുകളില്‍ പ്രതി: യുവാവ് അറസ്റ്റില്‍
കുന്നിക്കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പൊലീസ് പിടിയില്‍. വിളക്കുടി ആവണീശ്വരം ചക്കുപാറ പ്ലാംകീഴില്‍ ചരുവിളവീട്ടില്‍ വിനീത് എന്ന ശിവന്‍ (28)…
വര്‍ക്ക്ഷോപ്പില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റു: രണ്ടുപേര്‍ പിടിയില്‍
മട്ടന്നൂര്‍: വര്‍ക്ക്ഷോപ്പില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ രണ്ടുപേര്‍ അറസ്റ്റില്‍. കക്കാട് ശാദുലിപ്പള്ളി സ്വദേശികളായ എ. ആഷിര്‍ (22), എം.കെ.…
സ്‌കൂളില്‍ നിന്ന് വരുന്ന വഴി തടഞ്ഞു നിര്‍ത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്ന് പിടിച്ചു: 60 കാരന്‍ അറസ്റ്റില്‍
മാന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്ന് പിടിച്ച അറുപതുകാരന്‍ അറസ്റ്റില്‍. ചെന്നിത്തല വലിയകുളങ്ങര പദ്മാലയം വീട്ടില്‍ സുകുമാരനെ ആണ് പോക്‌സോ വകുപ്പ് പ്രകാരം…
ആകർഷക വിലക്കുറവിൽ രുചിയൂറും മെനുവുമായി ടാക്കോ ബെൽ
കൊച്ചി: ലോകത്തെ മുൻനിര റസ്റ്റോറന്റ് ബ്രാൻഡായ ടാക്കോ ബെൽ ആകർഷക വിലക്കുറവിൽ സ്വാദിഷ്‌ട വിഭവങ്ങളുടെ ‘ക്രേവ് ആൻഡ് സേവ്’ മെനു അവതരിപ്പിച്ചു.…
28-ാമത് ഐ.എഫ്.എഫ്.കെ: സംഘാടകസമിതി രൂപീകരിച്ചു
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 ഡിസംബര്‍ 08 മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഐ.എഫ്.എഫ്.കെയുടെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടക…
മന്ത്രിയുടെ വീടിന് സമീപം എട്ടു ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി: ഊട്ടിയില്‍ തൊഴിലാളി അറസ്റ്റില്‍
ഊട്ടി: ചെന്നൈയില്‍ മന്ത്രിയുടെ വീടിന് സമീപം ആറു സ്ഥലങ്ങളില്‍ എട്ടു ബോംബ് വെച്ചിട്ടുണ്ടെന്ന് 108 ആംബുലന്‍സ് കേന്ദ്രത്തിലേക്ക് വിളിച്ചുപറഞ്ഞ തൊഴിലാളി പിടിയില്‍.…
അണങ്കൂര്‍ റെയ്ഞ്ച് മുസാബഖക്ക് തുരുത്തിയില്‍ പ്രൗഢ സമാപനം; ബെദിര ഹയാത്തുല്‍ ഹുദ ചാമ്പ്യന്മാര്‍
കാസറഗോഡ് : തുരുത്തി മുഹുയിദ്ധീന്‍ ജമാഅത്ത് കമ്മിറ്റിയുടെ ആതിഥേയത്വത്തില്‍ മൂന്ന് ദിവസങ്ങളിലായി തുരുത്തി മര്‍ഹൂം കോയ ഉസ്താദ് നഗറില്‍ നടന്ന അണങ്കൂര്‍…
കേരളത്തിലെ വ്യവസായ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട സമഗ്രവിവരങ്ങള്‍ക്കായി വെബ് പോര്‍ട്ടല്‍
തിരുവനന്തപുരം: നിക്ഷേപം ആകര്‍ഷിക്കുന്നതിനും ഉത്തരവാദിത്ത വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് രണ്ട് പോര്‍ട്ടലുകള്‍ ആരംഭിച്ചു. കേരളീയത്തിന്‍റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനത്ത് നടന്ന…
മന്ത്രവാദത്തിന്റെയും കോഴിക്കച്ചവടത്തിന്റെയും പേരില്‍ 130 പവന്‍ സ്വര്‍ണവും 15 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍
താനൂര്‍: മന്ത്രവാദത്തിന്റെയും കോഴിക്കച്ചവടത്തിന്റെയും പേരില്‍ 130 പവന്‍ സ്വര്‍ണവും 15 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. വേങ്ങര പറമ്ബില്‍പീടിക…