അതിശക്തമായ മഴ ; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസര്‍ഗോഡുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.എറണാകുളം, തൃശ്ശൂര്‍,…

റെയില്‍പാളത്തില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കൊച്ചി: എറണാകുളം പച്ചാളത്ത് റെയില്‍പാളത്തില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ലൂര്‍ദ് ആശുപത്രിക്ക് സമീപത്തെ ട്രാക്കിലാണ് മരം മറിഞ്ഞുവീണത്.രാവിലെ 9.45…

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനത്തേക്കും. വടക്കന്‍ കേരളത്തില്‍ ശക്തമായിരുന്ന മഴ ഇന്നു തെക്കന്‍ കേരളത്തിലേക്കും വ്യാപിക്കുമെന്നു കാലാവസ്ഥ വകുപ്പ്…

കേരളത്തില്‍ 3 പനി മരണം; 24 മണിക്കൂറില്‍ 159 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം അതിരൂക്ഷം. 3 പേര്‍ കൂടി പനി ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 159 പേര്‍ക്കാണ്…

കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളില്‍ മോട്ടിവേഷന്‍ ക്ലാസും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തി

ചെമ്പേരി വിമല്‍ജ്യോതി കോളേജ് അസിസ്റ്ററ്റ് പ്രൊഫസര്‍ ഷിജിത് തോമസ് വിവിധ ക്ലബുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മോട്ടിവേഷന്‍ ക്ലാസും നല്‍കി. സ്‌കൂള്‍ പിടിഎ…

മുസ്ലിം സര്‍വീസ് സൊസൈറ്റി ഉത്തര മേഖല സമ്മേളനം ഏഴിനു കണ്ണൂരില്‍: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

നാലര പതിറ്റാണ്ടു കാലമായി കേരളീയ മുസ്ലിം സമൂഹത്തില്‍ വിപ്ലവാത്മകമായ ഇടപെടലുകള്‍ നടത്തിയ മുസ്ലിം സര്‍വീസ് സൊസൈറ്റിയുടെ ഉത്തര മേഖല സമ്മേളനം ജൂലൈ…

അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ക്കുറ്റമല്ല; ഹൈക്കോടതി

കൊച്ചി: കുട്ടികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്റെ അച്ചടക്കസംരക്ഷണത്തിനും അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ക്കുറ്റമായി കരുതാനാവില്ലെന്ന് ഹൈക്കോടതി.ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍…

വീട്ടില്‍ നിന്ന് തകിടും രൂപങ്ങളും കണ്ടെടുത്തു; സൂക്ഷിക്കണമെന്ന് സുധാകരന് ഉണ്ണിത്താന്റെ മുന്നറിയിപ്പ്

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ കണ്ണൂരിലെ വീട്ടില്‍ നിന്ന് തകിടും രൂപങ്ങളും കണ്ടെടുത്തു. സുധാകരനും രാജ്‌മോഹന്‍ ഉണ്ണിത്താനും മന്ത്രവാദിയും ചേര്‍ന്ന്…

നോര്‍ക്ക റൂട്ട്‌സിന്റെ വ്യാജസീല്‍ പതിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ കണ്ടെത്തി. നിയമ നടപടികള്‍ക്കായി പോലീസിന് കൈമാറി.

തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ എംബസി അറ്റസ്റ്റേഷനായി സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കവെയാണ് വ്യാജസീല്‍ ഉപയോഗിച്ചുളള നോര്‍ക്ക അറ്റസ്റ്റേഷന്‍ കണ്ടെത്തിയത്. 2019…

ഉപരാഷ്ട്രപതി ശനിയാഴ്ച തിരുവനന്തപുരത്ത്

ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധന്‍കര്‍ ജൂലൈ ആറിന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് തിരുവനന്തപുരത്തെത്തും. ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ്…

കേരള സോളാര്‍ എനര്‍ജി ബങ്ക് പ്രവര്‍ത്തനമാരംഭിച്ചു

സൗരോര്‍ജ മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക ലക്ഷ്യം തൃശൂര്‍: സൗരോര്‍ജ മേഖലയിലെ സോളാര്‍ ഇന്‍സ്റ്റാളേഷനും അനുബന്ധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി കേരള സോളാര്‍ എനര്‍ജി…

‘കുട്ടി ഡോക്ടര്‍’മാര്‍ക്ക് പ്രചോദനമായി ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടര്‍ തിരുവനന്തപുരത്ത്

തിരുവന്തപുരം: ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടര്‍ ഗുജറാത്തിലെ ഭാവ്നഗര്‍ സ്വദേശി ഡോ. ഗണേഷ് ബരയ്യ…

വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത…

ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു

ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക, സൂക്ഷ്മ-ചെറുകിടവ്യവസായം, വിദ്യാഭ്യാസ വായ്പ ,…

വൈദ്യുതി അപകടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് വൈദ്യുതി സംബന്ധമായ അപകടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കണമെന്നും ഇതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ യോജിച്ചുള്ള പ്രവര്‍ത്തനം ആസൂത്രണം ചെയ്യണമെന്നും വൈദ്യുതി…

കടല ശ്വാസനാളത്തില്‍ കുടുങ്ങി ഗുരുതരാവസ്ഥയിലായ ഒന്നര വയസ്സുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു;

കണ്ണൂര്‍ : കടല ശ്വാസനാളത്തില്‍ കുടുങ്ങി ഗുരുതരാവസ്ഥയിലായ രണ്ട് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ ആസ്റ്റര്‍ മിംസ് കണ്ണൂര്‍ ഹോസ്പിറ്റലില്‍…

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്; വോട്ടര്‍പട്ടികയില്‍ ജൂണ്‍ 21 വരെ പേര് ചേര്‍ക്കാം

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ജൂണ്‍ 21 വരെ അവസരം. 2024ജനുവരി ഒന്നിനോ അതിന് മുന്‍പോ…

വായനാ പക്ഷാചരണം, ജില്ലാതല ഉദ്ഘാടനം ഇന്ന്

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് ജില്ലാ ഭരണ സംവിധാനവും കളക്ടറേറ്റ് അക്ഷര ലൈബ്രറിയുമായി ചേര്‍ന്ന് ഇന്ന് (ജൂണ്‍ 19ന് ) രാവിലെ…

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം;

കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ 21, 22നും കര്‍ണാടക തീരത്ത് 20നും 22നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്…

രാജ്യസഭ തെരഞ്ഞെടുപ്പ്: വിജയികളെ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പിലെ വിജയികളുടെ പേര് ഇന്ന് പ്രഖ്യാപിക്കും. മൂന്ന് ഒഴിവുകളാണ് നിലവിലുള്ളത്.ഇടതുമുന്നണിയില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ്…