പാലക്കുന്ന് : പാലക്കുന്ന് കൂട്ടായ്മയുടെ ആറാം വാര്ഷികം ജില്ലാ അഡീഷണല് പോലിസ് സൂപ്രണ്ട്പി. ബാലകൃഷ്ണന് നായര് ഉദ്ഘാടനം ചെയ്തു. പള്ളം കിക്കോഫ്…
Latest News
എം ബി മൂസ പുരസ്കാരം വി കെ ഹംസ അബ്ബാസിന്
കാഞ്ഞങ്ങാട്: ദീര്ഘകാലം കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റും അനാഥ അഗതി സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്ത്തനം നടത്തിയ ജീവകാരുണ്യ പ്രവര്ത്തകനും,…
തെക്കേക്കര ആയമ്പാറ ഹൗസില് ദേവകി ആയമ്പാറ അന്തരിച്ചു
പാലക്കുന്ന് : തെക്കേക്കര ആയമ്പാറ ഹൗസില് ദേവകി ആയമ്പാറ (93) അന്തരിച്ചു.ഭര്ത്താവ് :പരേതനായ കോരന് മാഷ്.മക്കള് : ലക്ഷ്മി (മുദിയക്കാല്), സുഗന്ധി(ബേവൂരി),…
പാലക്കുന്ന് കൂട്ടായ്മയുടെ ആറാംവാര്ഷികാഘോഷം ശനിയാഴ്ച
ജില്ലാതല കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കും പാലക്കുന്ന് :കലാ സാംസ്കാരിക ജീവകാരുണ്യ മേഖലകളില് തിളക്കമാര്ന്ന സാനിധ്യമായ പാലക്കുന്ന് കൂട്ടായ്മയുടെ ആറാം വാര്ഷികാഘോഷം ശനിയാഴ്ച…
കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ഗവണ്മെന്റ് ആശുപത്രിയില് പുതുവര്ഷ ആഘോഷവും ആരോഗ്യ ബോധവല്ക്കരണ വീഡിയോ പ്രകാശനവും നടന്നു.
കാഞ്ഞങ്ങാട്: സ്ത്രീകളുടെയും കുട്ടികളുടെയും ഗവണ്മെന്റ് ആശുപത്രി പുതുവര്ഷ സമ്മാനമായി പുറത്തിറക്കിയആരോഗ്യബോധവത്ക്കരണ വീഡിയോയുടെ പ്രകാശന കര്മ്മവും, നവവത്സരാഘോഷ പരിപാടികളുടെ ഉദ്ഘാടനവും ആശുപത്രി സൂപ്രണ്ട്…
നക്ഷത്രവിളക്കുകളില്ല ….ആശംസാ സന്ദേശങ്ങളില്ല … വെടിക്കെട്ടുകളില്ല ….എം.ടി. ഓര്മ്മയില് പാലക്കുന്ന് പാഠശാലയില് നവവത്സരത്തെ വരവേറ്റു.
കരിവെള്ളൂര് : നക്ഷത്രവിളക്കുകളോആശംസാ സന്ദേശങ്ങളോ വെടിക്കെട്ടുകളോ ഇല്ലാതെ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില് എം.ടി. ഓര്മ്മയുടെ സുഗന്ധം പരത്തി പുതുവത്സരത്തെ വരവേറ്റു. വായനായനത്തിന്റെ…
പ്ലാസ്റ്റിക് ബാഗിന് വിട…’സഞ്ചി കൊണ്ടുവരൂ, സമ്മാനം നേടൂ’പദ്ധതി ഫലം കൊണ്ടു .
സമാപന നറുക്കെടുപ്പോടെ പദ്ധതിക്ക് വിരാമം പാലക്കുന്ന്: സമൂഹത്തില് നിന്ന് പ്ലാസ്റ്റിക് ഉപയോഗം പൂര്ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി…
കാഞ്ഞങ്ങാട് പുതിയ ബസ്റ്റാന്റില് അനധികൃതമായി പാര്ക്ക് ചെയ്യുന്ന വാഹനങ്ങള് മാറ്റണം
2025 ജനവരി ഒന്ന് മുതല് കാഞ്ഞങ്ങാട് നഗരസഭ ആലാമിപ്പളളി പുതിയ ബസ്സ്റ്റാന്റില് കാഞ്ഞങ്ങാട് റൂട്ടിലോടുന്ന എല്ലാ ബസ്സുകളും കയറേണ്ടതാണെന്ന് നഗരസഭാ ട്രാഫിക്…
തൊഴിലുറപ്പ് തൊഴിലാളികള്ക്ക് സൗജന്യ ഫാസ്റ്റ് ഫുഡ് പരിശീലനം സംഘടിപ്പിച്ചു
പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ ഉന്നതി പരിശീലനാര്ഥികള്ക്കായി 10 ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ് തയ്യാറാക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു. പരിശീലനത്തിന്…
അവധിക്കാലം ആഘോഷമാക്കി തുരുത്തിയില് എംഎസ്എഫ് ചങ്ങാതിക്കൂട്ടം
തുരുത്തി – കളിചിരിയുടെ ആവേശം തീര്ത്തു കൊണ്ട് തുരുത്തിയില് എംഎസ്എഫ് സംഘടിപ്പിച്ച ചങ്ങാതികൂട്ടം കുരുന്നു വിദ്യാര്ത്ഥികള്ക്ക് അവധിക്കാല ആഘോഷമായി, വിദ്യാര്ത്ഥി പ്രാതിനിധ്യം…
മാധ്യമ പ്രവര്ത്തകരെ സാംസ്കാരിക ക്ഷേമനിധിയിലുള്പ്പെടുത്തണം: കേരള ജേര്ണലിസ്റ്റ്സ് യൂണിയന് ജില്ലാ സമ്മേളനം
കാസര്കോട്: മാധ്യമ പ്രവര്ത്തകരെ സാംസ്കാരിക ക്ഷേമനിധിയിലുള്പ്പെടുത്തണമെന്ന് കുമ്പളയില് നടന്ന കേരള ജേര്ണലിസ്റ്റ്സ് യൂണിയന് (ഗഖഡ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സര്ക്കാരിനോടാവശ്യപ്പെട്ടു. മഞ്ചേശ്വരം…
മുന് പ്രധാനമന്ത്രി ഡോ മന്മോഹന് സിങ് അന്തരിച്ചു
മുന് പ്രധാനമന്ത്രി ഡോ മന്മോഹന് സിങ് അന്തരിച്ചു. 92 വയസായിരുന്നു. . ഡല്ഹിയില് എയിംസില് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്ന്ന് ചികിത്സയിലിരിക്കെയാണ്…
മലയാളത്തിന്റെ ഇതിഹാസ എഴുത്തുകാരന് എം.ടി. വാസുദേവന് നായര് വിടവാങ്ങി
മലയാളക്കരയുള്ളിടത്തോളം കാലം നമ്മുടെ എഴുത്തിലും, വായനയിലും സാഹിത്യത്തിലും എല്ലാം എംടി വാസുദേവന് നായരെന്ന കലാകാരന് നിറഞ്ഞുനില്ക്കും. ദേഹം പോയാലും ദേഹി മരിക്കില്ലെന്ന്…
സംസ്ഥാനത്തെ 60,000 കുടുംബങ്ങള്ക്ക് കൂടി മുന്ഗണനാ കാര്ഡ് നല്കും; മന്ത്രി ജി.ആര് അനില്
മുള്ളേരിയ സപ്ലൈകോ സൂപ്പര് മാര്ക്കറ്റ് മന്ത്രി ജി.ആര് അനില് നാടിന് സമര്പ്പിച്ചു സംസ്ഥാനത്തെ 60,000 റകുടുംബങ്ങള്ക്ക് കൂടി മുന്ഗണനാ കാര്ഡുകള് നല്കുമെന്ന്…
പാലക്കുന്ന് അംബിക കോളേജ് കലോത്സവം നടത്തി കെ. വി. കുമാരനെ ആദരിച്ചു
പാലക്കുന്ന് : പാലക്കുന്ന് അംബിക ആര്ട്സ് കോളേജ് കലോത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന് ഉദ്ഘാടനം ചെയ്തു. ഭഗവതി…
ബീഡി ലേബര് യൂണിയന് കോട്ടച്ചേരി ഡിവിഷന് സമ്മേളനം
കാഞ്ഞങ്ങാട്: ബീഡി ലേബര് യൂണിയന് കോട്ടച്ചേരി ഡിവിഷന് സമ്മേളനം കോട്ടച്ചേരി കുന്നുമ്മല് നടന്നു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് പി.…
കോണ്ഗ്രസ്സ് കള്ളാര് മണ്ഡലം സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം കള്ളാറില് കെ പി സി സി സെക്രട്ടറി അഡ്വ. ബി ആര് എം ഷഫീര് ഉദ്ഘാടനം ചെയ്തു
രാജപുരം:കള്ളാര് മണ്ഡലം സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം കള്ളാറില് കെ പി സി സി സെക്രട്ടറി അഡ്വ. ബി ആര്…
നീലേശ്വരത്ത് ഫയര് സ്റ്റേഷന് സ്ഥാപിക്കണം; ഹോസ്ദുര്ഗ് താലൂക്ക് വികസന സമിതി
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്ക്കാവ് കളിയാട്ടത്തിനിടെ നടന്ന വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില് ഇത്തരം അനിഷ്ട സംഭവങ്ങള് നേരിടുന്നതിനായി നീലേശ്വരത്ത് ഒരു ഫയര് സ്റ്റേഷന്…
മുള്ളേരിയ,ബന്ദിയോട് സപ്ലൈകോ സൂപ്പര് മാര്ക്കറ്റുകള് 20ന് മന്ത്രി ജി.ആര് അനില് ഉദ്ഘാടനം ചെയ്യും
മുള്ളേരിയ സപ്ലൈകോ സൂപ്പര് മാര്ക്കറ്റ് ഡിസംബര് 20ന് രാവിലെ 11ന് കേരള ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ ലീഗല് മെട്രോളജി വകുപ്പ്…
മൂന്ന് വര്ഷത്തിനകം കേരളത്തിലെ പശുക്കള്ക്ക് സമഗ്ര ഇന്ഷൂറന്സ് പരിരക്ഷ ഉറപ്പാക്കും; മന്ത്രി ജെ. ചിഞ്ചുറാണി
കാസര്കോട് ജില്ലാ ക്ഷീര കര്ഷക സംഗമം മൃഗസംരക്ഷണം, ക്ഷീരവികസനം വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു പശുക്കള്ക്ക് ഇന്ഷുറന്സ് നല്കുന്നതിന് ക്ഷീര…