കേരള അഡ്വക്കറ്റ് ക്ലര്‍ക്ക്‌സ് അസോസിയേഷന്‍ ഹോസ്ദുര്‍ഗ് യൂണിറ്റ് സമ്മേളനം നടന്നു

കാഞ്ഞങ്ങാട്: കേരള അഡ്വക്കറ്റ് ക്ലര്‍ക്ക്‌സ് അസോസിയേഷന്‍ ഹോസ്ദുര്‍ഗ് യൂണിറ്റ് സമ്മേളനം നടന്നു യൂണിറ്റ് പ്രസിഡന്റ് കെ. രാമചന്ദ്രന്‍ നായര്‍ പതാക ഉയര്‍ത്തി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി. രവി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു . കമലാക്ഷന്‍, സുനില്‍കുമാര്‍, എം. ശശിധരന്‍, പി.പി. ശ്രീനിവാസന്‍, വി.എം. ജയദേവന്‍,വി.വി. ബാലന്‍, രഘുനാഥ് നായ്ക്, ബിന്ദു അനിരുദ്ധ് എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ബാബു. വി സ്വാഗതവും ജോയിന്റ് സെക്രട്ടറി സത്യന്‍.പി നന്ദിയും പറഞ്ഞു. പ്രവര്‍ത്തന റിപ്പോര്‍ട്ട് വരവ് ചെലവ് കണക്ക് അവതരണം നടന്നു. 2025- 28 വര്‍ഷത്തെ പുതിയ യൂണിറ്റ് കമ്മിറ്റി, ജില്ലാ കമ്മിറ്റി സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *