സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാംപ് നടത്തി
പാലക്കുന്ന് : പി.എന്‍.പണിക്കര്‍ സൗഹൃദ ആയുര്‍വേദ മെഡിക്കല്‍ കോളേജും ഉദുമ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് കുടുംബശ്രീയുമായി ചേര്‍ന്ന് സൗജന്യ ആയുര്‍വേദ മെഡിക്കല്‍…
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യത; എട്ടു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പത്തനംതിട്ടയിലും ഇടുക്കിയിലും നാളെ റെഡ് അലര്‍ട്ട്
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെയും(22 മേയ്) ഇടുക്കി, പാലക്കാട് ജില്ലകളില്‍ മറ്റന്നാളും(23 മേയ്) റെഡ്…
പാലക്കുന്ന് ബ്രദേര്‍സ് ക്ലബ്ബിന് വനിതാ വിംഗ് നിലവില്‍ വന്നു
പാലക്കുന്ന് :പാലക്കുന്ന് ബ്രദേര്‍സ് ക്ലബ്ബിന് വനിതാ വിംഗ് നിലവില്‍ വന്നു. ക്ലബ്ബിന്റ എക്സിക്യുട്ടിവ് കമ്മിറ്റിയുടെയും വനിത വിങ്ങിന്റെയും സംയുക്ത പ്രഥമ യോഗത്തില്‍…
വനിതകള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം
ആലുവ: ഇസാഫ് ഫൗണ്ടേഷനും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനും ചേര്‍ന്ന് വനിതകള്‍ക്ക് മൂന്ന് ദിവസത്തെ ബേക്കറി…
ടെക്നോപാര്‍ക്കില്‍ ‘കളിമുറ്റം 2024’ സമാപിച്ചു;
തിരുവനന്തപുരം: ഐ ടി ജീവനക്കാരുടെ കുട്ടികള്‍ക്കായി ടെക്കികളുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച അവധിക്കാല പരിപാടി ‘കളിമുറ്റം 2024’ സമാപിച്ചു. കുട്ടികളുടെ…
10, 12 പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയവരെയും പൂരക്കളിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികളെയും മാങ്ങാട്ബാര പ്രാദേശിക സമിതി പൊതുയോഗം അനുമോദിച്ചു;
മാങ്ങാട് : 10, 12 പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയവരെയും പൂരക്കളിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികളെയും മാങ്ങാട് ബാര…
പനത്തടി നെല്ലിത്തോടിലെ പുളീരെ വീട്ടില്‍ പി വി ശ്രീധരമാരാര്‍ നിര്യാതനായി
പനത്തടി നെല്ലിത്തോടിലെ പുളീരെ വീട്ടില്‍ പി വി ശ്രീധരമാരാര്‍ (61) നിര്യാതനായി.ഭാര്യ: ശ്രീലേഖ. മക്കള്‍: ദിവ്യ , ദീപ. മരുമക്കള്‍: സുരേഷ്…
അര്‍സല ബില്‍ഡേഴ്സ് ഗ്രൂപ്പ് മെഗാ പ്രോജക്ട് ലോഞ്ചിങ്ങ് പളളിക്കര ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടന്നു
പളളിക്കര: അര്‍സാല ബില്‍ഡേഴ്സ് ഗ്രൂപ്പ് കാസര്‍കോട് ജില്ലയില്‍ ആദ്യമായി ഒരുക്കുന്ന വന്‍കിട പ്രോജെക്ടുകളായ ഹൗസിങ്ങ് വില്ല, ഗ്ലോബല്‍ എക്സ്പോ & അമ്യൂസ്മെന്റ്…
അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു;
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം (അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ്) ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു.ഇക്കഴിഞ്ഞ പത്തിനാണ് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ചികിത്സ…
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.ജസ്റ്റിസ് എന്‍.നഗരേഷിന്റെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.ഡ്രൈവിങ് ടെസ്റ്റ്…
ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്സിസൈക്ലിന്‍ കഴിക്കണം ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യമന്ത്രി;
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.കാലാവസ്ഥ വ്യതിയാനം…
ആവേശമായി വടം വലി മത്സരം; നാമോ ഫ്രണ്ട്സ് കാഞ്ഞങ്ങാടും സിങ്ങിംഗ് ഫ്രണ്ട്സ് അരവത്ത് മട്ടൈയും വിജയികള്‍
കാഞ്ഞങ്ങാട്:കനത്ത മഴയിലും ആവേശം ചോരാതെ വടംവലി മത്സരം. കാഞ്ഞങ്ങാട് ബസ് തൊഴിലാളി കൂട്ടായ്മ കോട്ടപ്പാറയില്‍ സംഘടിപ്പിച്ച വടംവലി മല്‍സരം കാണാന്‍ പാതിരാത്രി…
ബി എം എസ് മടിക്കൈ മേഖല കണ്വെന്ഷന് നടന്നു
കോട്ടപ്പാറ: സംഘടന വികാസം ലക്ഷ്യമാക്കി യൂണിറ്റ് കമ്മിറ്റികള്‍ ശക്തമാക്കുന്നതിന് വേണ്ടി നടത്തുന്ന പ്രവാസയോജനയുടെ ഭാഗമായി മടിക്കൈ മേഖല കണ്വെന്ഷന് വാഴക്കോട് വെച്ച്…
അട്ടപ്പാടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിച്ചു;
പാലക്കാട്: അട്ടപ്പാടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിച്ചു. മണ്ണാര്‍ക്കാട് നിന്നും ആനക്കട്ടി ഭാഗത്തേക്ക് വരുകയായിരുന്നു കാര്‍. ഇന്നലെ രാത്രിയാണ് സംഭവം…
ഇന്നും അതിതീവ്ര മഴ സാധ്യത; 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ്…
നീലേശ്വരത്ത് മഴക്കാലപൂര്‍വ്വ ശുചീകരണം തുടങ്ങി
നീലേശ്വരം: മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നീലേശ്വരം നഗരസഭാതല പൊതുശുചീകരണം ചിറപ്പുറം മാലിന്യ സംസ്കരണ പ്ലാന്റ് പരിസരത്ത് നടന്നു.ശുചീകരണ പരിപാടിയില്‍…
ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം നല്കി.
രാജപുരം: സൗപര്‍ണിക പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ…
മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്ര പ്രതിഷ്ഠാദിന വാര്‍ഷികം അന്നദാനത്തിനായുളള പച്ചക്കറി വിളവെടുത്തു
ഉദുമ: മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്ര പ്രതിഷ്ഠാദിന വാര്‍ഷിക മഹോത്സവത്തിന്റെ അന്നദാനത്തിനായുളള പച്ചക്കറി വിളവെടുത്തു. മുതിര്‍ന്ന കര്ഷകന് കൊട്ടന് മാങ്ങാട്, കുഞ്ഞിക്കണ്ണന്…
കണ്ണൂര്‍ ആസ്റ്റര്‍ സ്പോര്‍ട്സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചു
കണ്ണൂര്‍ : കായികമേഖലയില്‍ നിന്ന് സംഭവിക്കുന്ന പരിക്കുകളെ ശാസ്ത്രീയമായി സമീപിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ പരിശീലനം നല്കുന്നതിനുവേണ്ടി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ…
കുറ്റിക്കോലില്‍ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് ബന്തടുക്കയില വ്യാപാരിയും ഭാര്യയും മരിച്ചു;
കുറ്റിക്കോല്‍ : കുറ്റിക്കോലില്‍ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് ബന്തടുക്കയില വ്യാപാരിയും ഭാര്യയും മരിച്ചു. ബന്തടുക്ക സ്വദേശിയും മണവാട്ടി ടെക്സ്റ്റയില്‍സ് ഉടമയുമായ കെ.കെ.കുഞ്ഞികൃഷ്ണന്…