കാസറഗോഡ് ജില്ലാ സി. ബി. എസ്. ഇ കലോത്സവം, അപ്‌സര പബ്ലിക് സ്‌കൂള്‍ ചാമ്പ്യന്‍മാര്‍
ഉദുമ : കാസറഗോഡ് ജില്ലാ സി. ബി. എസ്. ഇ കാസറഗോഡ് ജില്ലാ കലോത്സവം രണ്ട് ദിവസങ്ങളിലായി കോളിയടുക്കം അപ്‌സര പബ്ലിക്…
പാലംകല്ല് പരേതനായ ഈഴാറാത്ത് ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ നിര്യാതയായി
രാജപുരം :പാലംകല്ല് പരേതനായ ഈഴാറാത്ത് ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (87) നിര്യാതയായി. പരേത കിടങ്ങൂര്‍ കുന്നപ്പള്ളില്‍ കുടുംബാംഗമാണ്.മക്കള്‍: ആലീസ്, ബേബി,…
മാനടുക്കം അയ്യപ്പക്ഷേത്ര ബ്രഹ്‌മകലശ ധ്വജ പ്രതിഷ്ഠാ കൊടിയേറ്റ് ആറാട്ട് മഹോത്സവം 2025 മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 10 വരെ
ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഒക്ടോബര്‍ 20ന് രാജപുരം: മാനടുക്കം ശ്രീ അയ്യപ്പക്ഷേത്ര ബ്രഹ്‌മ കലശ ധ്വജ പ്രതിഷ്ഠാ കൊടിയേറ്റ് ആറാട്ട്…
നീലേശ്വരം മാടത്തിന്‍കീഴില്‍ ക്ഷേത്രത്തില്‍ കരിപ്പോത്ത് തറവാട് ശിലാഫലകം സ്ഥാപിച്ചു
നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ മാടത്തിന്‍കീഴില്‍ ക്ഷേത്രപാലക ക്ഷേത്രത്തില്‍ ക്ഷേത്രത്തിന്റെ കൈമാറ്റ ചരിത്രം രേഖപ്പെടുത്തി ശിലാഫലകം സ്ഥാപിച്ചു.പടിഞ്ഞാറ്റംകൊഴുവല്‍ കരിപ്പോത്ത് തറവാടാണ് ശിലാഫലകം സ്ഥാപിച്ചത്. മാടത്തിന്‍കീഴില്‍…
ബിഎസ്എന്‍എല്‍ 4ജി ഉടന്‍
ബെംഗളൂരു: ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയായി എത്തിയിരിക്കുകയാണ് പൊതുമേഖല ടെലികോം കമ്പനിയായബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്ലിന്റെ 4ജി വ്യാപനം വൈകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ബിഎസ്എന്‍എല്‍ 4ജി കൃത്യസമയത്ത്എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്…
ഗ്ലോബല്‍ വില്ലേജിന്റെ ആഘോഷങ്ങള്‍ക്ക് തുടക്കമായി
ദുബായ് : പുത്തന്‍ ആകര്‍ഷണങ്ങളും അനുഭവങ്ങളും സമ്മാനിക്കുന്ന ഗ്ലോബല്‍ വില്ലേജിന്റെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ആറു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്കാണ് വിനോദകേന്ദ്രം ബുധനാഴ്ച…
കായംകുളത്ത് കുഴല്‍പ്പണവുമായി മൂന്നുപേര്‍ പിടിയില്‍
കായംകുളം: കുഴല്‍പ്പണം കേരളത്തിലേക്കെത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ മൂന്നുപേര്‍ പിടിയില്‍. ബംഗളൂരുവില്‍ നിന്നെത്തിയവരാണ് പിടിയിലായത്.…
എസ് അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി
ശബരിമല: ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് എസ് അരുണ്‍കുമാര്‍ നമ്പൂതിരി. മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍…
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ചത് പൊന്നിന്‍ കിരീടം
തൃശൂര്‍: സാധാരണയായി അമ്ബലങ്ങളില്‍ കണിക്ക സമര്‍പ്പണം പതിവുള്ളതാണ്. കാണിക്കയായി ഗുരുവായൂരപ്പനും നിരവധി സാധനങ്ങള്‍ ലഭിക്കാറുണ്ട്. ഇപ്പോഴിതാ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 25 പവനിലധികം…
തെക്കന്‍ ലെബനനില്‍ വ്യോമാക്രമണം: മേയറടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു
ലെബനന്‍: തെക്കന്‍ ലെബനനില്‍ മുനിസിപ്പല്‍ ആസ്ഥാനത്തിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മേയറടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി വിവരം. നബതിയ നഗരത്തില്‍…
സി.കെ നായുഡു ട്രോഫിയില്‍ ആറ് വിക്കറ്റ് നേട്ടവുമായി കേരള താരം കിരണ്‍ സാഗര്‍
തിരുവനന്തപുരം: അണ്ടര്‍ 23 സി.കെ നായുഡു ട്രോഫിയില്‍ ചണ്ഡീഗഢിനെതിരെ നടന്ന മത്സരത്തില്‍ ആറു വിക്കറ്റ് നേട്ടവുമായി കേരള താരം കിരണ്‍ സാഗര്‍.…
മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി
മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി റെയില്‍ ഭവനില്‍ കൂടിക്കാഴ്ച നടത്തി. അങ്കമാലി – എരുമേലി –…
കരുത്തുറ്റ പ്രകടനവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്; 325 കോടി രൂപ അറ്റാദായം
കൊച്ചി: നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 325 കോടി രൂപയുടെ ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി. മുൻ…
‘പൊലീസ് സേനയുടെ മാനസികാരോഗ്യം പരമപ്രധാനം’- ആര്‍ ഇളങ്കോ ഐപിഎസ്
തൃശൂര്‍: പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന പൊലീസ് സേനയിലെ അംഗങ്ങളെല്ലാം മാനസികാരോഗ്യ പരിചരണത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍…
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് നടത്തിയ ക്വിസ് മത്സര വിജയികള്‍
ഗാന്ധിജയന്തി യോടനുബന്ധിച്ച് ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ”ഗാന്ധിജിയും ഖാദിയും സ്വാതന്ത്യ സമരവും” എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ ഖാദി ഗ്രാമ…
കരിയര്‍ ഗൈഡ്,സൗഹൃദ കോഡിനേറ്റര്‍മാര്‍ക്കായുള്ള ത്രിദിന സഹവാസ പരിശീലന ക്യാമ്പിന് തുടക്കമായി
കാഞ്ഞങ്ങാട്: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്‍ ജില്ലയിലെ കരിയര്‍ ഗൈഡ്,…
ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ. കെ. പി. എ) കാഞ്ഞങ്ങാട് മേഖല സമ്മേളനം ഹൊസ്ദുര്‍ഗ്ഗ് ബാങ്ക് ഹാളില്‍ വച്ച് നടന്നു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വീഡിയോഗ്രാഫി തൊഴിലെടുത്തവരുടെ വേതനം എത്രയും പെട്ടെന്ന് വിതരണം ചെയ്യുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുക, സംസ്ഥാനത്തെ ട്രഷറി നിയന്ത്രണം പിന്‍വലിക്കുക,…
ചേരുവേലില്‍ തോംസണ്‍ മാത്യു നിര്യാതനായി
രാജപുരം: ചേരുവേലില്‍ തോംസണ്‍ മാത്യു (59) നിര്യാതനായി. ഭാര്യ: ബീന തൊടുപുഴ മുട്ടം പ്ലാക്കൂട്ടത്തില്‍ കുടുംബാംഗം. മക്കള്‍: സനല്‍,മരിയ, പരേതനായ സനു.…
തച്ചര്‍കടവ് കുടിവെള്ള പദ്ധതി രാജ്‌മോഹന്‍ എം.പി നാളെ നാടിന് സമര്‍പ്പിക്കും
പനത്തടി : എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 13 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പനത്തടി…
ജില്ല ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിച്ച പുസ്തകോല്‍സവം സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ല ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിക്കുന്ന മൂന്നുനാള്‍ നീളുന്ന പുസ്തകോല്‍സവത്തിന് മേലാങ്കോട്ട് ലയണ്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ തുടക്കമായി.പ്രശസ്ത…