മിടുക്കരെ കരിപ്പോടി പ്രാദേശിക സമിതി അനുമോദിച്ചു

പാലക്കുന്ന് :എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയവരെ കരിപ്പോടി പ്രാദേശിക സമിതി അനുമോദിച്ചു. ശ്രേയ രവി,…

അമൃതം പ്രമോദം പരിപാടിയുടെ ഫണ്ട് ശേഖരണത്തിന് തുടക്കമായി

നീലേശ്വരം: വാദ്യകലയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ നീലേശ്വരം പ്രമോദ് മാരാര്‍ക്ക് വീരശൃംഖല നല്‍കി ആദരിക്കുന്ന അമൃതം പ്രമോദം പരിപാടിയുടെ ഫണ്ട് ശേഖരണം…

ഓണാഘോഷവും കമ്മ്യൂണിറ്റി ഈവെന്റും സംഘടിപ്പിച്ചു

നീലേശ്വരം പാന്‍ടെക്കിന്റെ ആഭിമുഖ്യത്തില്‍ സുരക്ഷാ പ്രോജക്ട്, മൈഗ്രന്റ് പ്രോജക്ട്, അദ്ധ്യാപിക പരിശീലന വിദ്യാര്‍ത്ഥിനികള്‍, ഹോം നഴ്സുമാര്‍ എന്നിവര്‍ ചേര്‍ന്ന് നീലേശ്വരം പടിഞ്ഞാറ്റം…

ഓണാഘോഷത്തിനിടെ അഭ്യാസപ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി

കണ്ണൂര്‍: ഓണാഘോഷത്തിനിടെ വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി. കണ്ണൂരില്‍ മൂന്ന് വിദ്യാര്‍ത്ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.കാഞ്ഞിരോട് നെഹര്‍ ആര്‍ട്‌സ് കോളേജില്‍…

കുഞ്ഞു കൈകളിലേക്ക് വാഴ കുലയുമായി അവരെത്തി

കാസര്‍കോട്: നെല്ലിക്കുന്ന് എ യു എ യു പി സ്‌കൂളിലെ നല്ല പാഠം ക്ലബ്ബിലെ കുട്ടികള്‍ സ്‌കൂളിന് അടുത്തുള്ള അംഗണ്‍വാടി സന്ദര്‍ശിച്ചു.അവിടെ…

നീലേശ്വരം നഗരസഭയില്‍ മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ടം യൂത്ത് വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു

നീലേശ്വരം : നീലേശ്വരം നഗരസഭയില്‍ മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ടം യൂത്ത് വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു.ആരോഗ്യ…

നീലേശ്വരം ജി. എല്‍. പി. സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട നിലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ടി.വി ശാന്ത നിര്‍വഹിച്ചു

നീലേശ്വരം:നീലേശ്വരം ജി. എല്‍. പി. സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട നിലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ടി.വി ശാന്ത നിര്‍വഹിച്ചു…

ശുചിത്വ പക്ഷാചരണം: റാലി സംഘടിപ്പിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ശുചിത്വ പക്ഷാചരണത്തിന്റെ ഭാഗമായി ശുചിത്വ റാലി സംഘടിപ്പിച്ചു. വാട്ടര്‍ ഫോര്‍ ലൈഫ് എന്ന വിഷയത്തില്‍ വിവേകാനന്ദ…

ബേത്തൂര്‍പ്പാറ എ.എല്‍.പി സ്‌കൂളിലെ കളി സ്ഥലം മന്ത്രി വി. അബ്ദു റഹിമാന്‍ ഉദ്ഘാടനം ചെയ്തു

ബേത്തൂര്‍പ്പാറ എ.എല്‍.പി സ്‌കൂളിലെ കളി സ്ഥലം കായിക യുവജന കാര്യ വകുപ്പ് മന്ത്രി വി. അബ്ദു റഹിമാന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍…

വെള്ളിക്കോത്ത് സ്‌കൂളില്‍ ഉച്ചഭക്ഷണശാല ഉദ്ഘാടനം ചെയ്തു

വെള്ളിക്കോത്ത് : 37 വയസ്സ് തികഞ്ഞ കാസര്‍ഗോഡ് ജില്ലയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന സര്‍ക്കാറിന്റെ നൂറു ദിനപരിപാടികളുടെ ഭാഗമായി കാസര്‍ഗോഡ് വികസന…

ബേക്കല്‍ ഉപജില്ല കലോത്സവത്തിന് വിഷരഹിത പച്ചക്കറി

രാവണീശ്വരം: ബേക്കല്‍ ഉപജില്ല കലോത്സവത്തിന് വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പി ടി എ, എസ്.എം.എസി.,എം പി.ടിഎ എന്നിവയുടെ നേതൃത്വത്തില്‍…

തണല്‍ ബല്ലയുടെ തണലില്‍ ഒരു കുടുംബം കൂടി ആശ്വാസം കണ്ടെത്തി കൊഴക്കുണ്ടിലെ ശാന്തയുടെ പുനര്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി

കാഞ്ഞങ്ങാട്: സമൂഹത്തിലെ നിരാലംബരുടെയും നിര്‍ധനരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വര്‍ഷങ്ങളായി മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് തണല്‍ ബല്ല എന്ന പ്രവാസി കൂട്ടായ്മ.…

ഓണക്കിറ്റ് വിതരണം ചെയ്തു

രാജപുരം :കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ പങ്കാളിത്ത ഗ്രാമമായ ഒരള നിവാസികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.പരിപാടിയുടെ…

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു;

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്…

കളഞ്ഞു കിട്ടിയ സ്വര്‍ണ താലി ഉടമസ്ഥയ്ക്ക് നല്‍കി ഓട്ടോ ഡ്രൈവറുടെ മാതൃക

രാജപുരം : മാലക്കല്ല് ത്രിവേണി പരിസരത്ത് നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണ താലി ഉടമസ്ഥയ്ക്ക് തിരിച്ച് നല്‍കി മാലക്കല്ല് സ്റ്റാന്‍ഡിലെ ഓട്ടോ…

വേറിട്ടൊരു കൃഷി അനുഭവവുമായി അട്ട കണ്ടത്തെ കുട്ടികള്‍

‘എന്റെ വിദ്യാലയത്തില്‍ എനിക്കൊരു തോട്ടം’ പദ്ധതിയുമായി അട്ടക്കണ്ടം ഗവ : എല്‍ പി സ്‌കൂള്‍. വര്‍ധിച്ചു വരുന്ന പച്ചക്കറി വിലയില്‍ നിന്നും…

സുഭാഷ് മുല്ലച്ചേരി നേതൃത്വത്തില്‍ ഓണാഘോഷവും ആദരവും അനുമോദനവും സംഘടിപ്പിച്ചു

ഉദുമ: സുഭാഷ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് മുല്ലച്ചേരിയുടെ നേതൃത്വത്തില്‍ ഓണാഘോഷവും ആദരവും അനുമോദനവും സംഘടിപ്പിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം മത്സരങ്ങള്‍…

കാസര്‍കോട് സമ്പൂര്‍ണ ജന്‍സുരക്ഷ ഇന്‍ഷൂറന്‍സ് പദ്ധതി കൈവരിച്ച ജില്ല; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പ്രഖ്യാപനം നടത്തി

പി.എം ജന്‍സുരക്ഷാ പദ്ധതികള്‍ (പി.എം.ജെ.ജെ.ബി പി.എം എസ്.ബി.വൈ) എന്നീ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പിലാക്കി സമ്പൂര്‍ണ ജന്‍സുരക്ഷ ഇന്‍ഷൂറന്‍സ് പദ്ധതി കൈവരിച്ച ജില്ലയായി…

വയോജന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

നീലേശ്വരം: നീലേശ്വരം നഗരസഭ, കേരള സര്‍ക്കാര്‍ ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ്മിഷന്‍, ആയുര്‍വേദ ഡിസ്‌പെന്‍സറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്ക്…

എസ്.ടി.യു പ്രതിഷേധ സംഗമം;താലൂക്ക് ഓഫീസ് മാര്‍ച്ച് താക്കീതായി

കാസര്‍കോട്: ഓണം അടുത്തിട്ടും തൊഴിലാളികളുടെ ആനുകൂല്യങ്ങളും പെന്‍ഷനും നല്‍കാത്ത ക്ഷേമ ബോര്‍ഡ് നിലപാടുകള്‍ക്കെതിരെ എസ്.ടി.യു ജില്ലാ കമ്മിറ്റി കാസര്‍കോട് താലൂക്ക് ഓഫീസിലേക്ക്…