‘ദാന’ ചുഴലിക്കാറ്റ്: കേരളത്തിലും ഇന്ന് അതിശക്ത മഴ, 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ‘ദാന’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ഇന്ന് അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന്…

സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍

ഇടുക്കി: തൊടുപുഴയില്‍ സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയിലായി. മൂന്നു പേരെ തൊടുപുഴ പോലീസ് പിടികൂടുകയും ഒരാള്‍ കീഴടങ്ങുകയുമായിരുന്നു. എട്ടാം…

ചെന്നൈയില്‍ ബസ് കണ്ടക്ടറെ യാത്രക്കാരന്‍ തല്ലിക്കൊന്നു

ചെന്നൈ: ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യാത്രക്കാരന്‍ ബസ് കണ്ടക്ടറെ തല്ലിക്കൊന്നു. ചെന്നൈയിലെ അണ്ണാ നഗറിന് സമീപത്തു വച്ചാണ് സംഭവം.…

ഉഡുപ്പി-കരിന്തളം 400 കെ.വി ലൈന്‍: ഭൂമിയുടെ സര്‍വ്വേ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനം

രാജപുരം : ഉഡുപ്പി – കരിന്തളം 400 കെ.വി ലൈന്‍ കടന്നുപോകുന്ന കൃഷിയിടവും സ്ഥലവും നഷ്ടപ്പെടുന്ന കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ വൈദ്യുതി…

കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ മസര്‍ മൊയ്ദുവിന് ഇന്ത്യ എ ടീം ഫീല്‍ഡിങ് കോച്ചായി നിയമനം

തിരുവനന്തപുരം:  കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ ഒ.വി മസര്‍ മൊയ്ദുവിന് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിന്റെ ഫീല്‍ഡിങ് കോച്ചായി നിയമനം.…

വുമൻസ് ട്വൻ്റി 20യിൽ കേരളത്തിന് പത്ത് വിക്കറ്റിൻ്റെ തകർപ്പൻ വിജയം

ദേശീയ സീനിയർ വുമൻസ് ട്വൻ്റി 20 ട്രോഫിയിൽ സിക്കിമിനെതിരെ ഉജ്ജ്വല വിജയം സ്വന്തമാക്കി കേരളം. പത്ത് വിക്കറ്റിനാണ് കേരളം സിക്കിമിനെ തോല്പിച്ചത്.…

അപൂര്‍വ ഇനം ശലഭം കൗതുക കാഴ്ചയായി

പാലക്കുന്ന് : അതിരാവിലെ അതിഥിയായെത്തിയ അപൂര്‍വ ഇനത്തില്‍ പെട്ട ശലഭം വീട്ടുകാര്‍ക്ക് കൗതുക കാഴ്ചയായി. പള്ളം തെക്കേക്കരയിലെ മുന്‍ പ്രവാസിയും പാലക്കുന്ന്…

കള്ളാര്‍ ഗ്രാമ പഞ്ചായത്ത് : ഡി ജി കേരളം പദ്ധതി പൂര്‍ത്തികരണ പ്രഖ്യാപനം നടത്തി

രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ഡി ജി കേരളം പദ്ധതി പൂര്‍ത്തികരണ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ നടത്തി. വൈസ്…

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോളിച്ചാല്‍ വനിതാ വിംഗ് യൂണിറ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം നടന്നു

രാജപുരം :കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോളിച്ചാല്‍ വനിതാ വിംഗ് യൂണിറ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം വനിതാ വിംഗ് ജില്ലാ പ്രസിഡന്റ്…

ഒക്ടോബര്‍ 27 ന് പൂടംകല്ല് ബഡ്‌സ് സ്‌കൂളില്‍ നടക്കുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

രാജപുരം: ജവഹര്‍ പൂടംകല്ല്, യെനപ്പായ മെഡിക്കല്‍ കോളേജ് ആശുപത്രിയുമായി ചേര്‍ന്ന് കള്ളാര്‍, പനത്തടി, കോടോം ബേളൂര്‍, ബളാല്‍ എന്നി പഞ്ചായത്തുകളും വിവിധ…

സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നെയിം ബാഡ്ജ് വിതരണം ചെയ്തു

കാസര്‍കോട്: സ്വകാര്യ ബസ്സുകളിലെ ജീവനക്കാര്‍ നെയിം ബാഡ്ജ് ധരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം കാസര്‍കോട് താലൂക്ക് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യ…

ദിവസ വേതന അധ്യാപക നിയമനം: അഭിമുഖം നവംബര്‍ 4ന്

നായന്മാര്‍മൂല: തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.നിയമനത്തിനുള്ള അഭിമുഖം…

വയനാട്ടിലെ പുനരധിവാസത്തിന് പാലക്കുന്ന് കഴകത്തിന്റെ കൈത്താങ്ങ്

പാലക്കുന്ന് : ഉരുള്‍ പൊട്ടലില്‍ സര്‍വ്വതും നശിച്ച വയനാട്ടിലെ സഹോദരങ്ങളെ പുനരധിവസിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാലക്കുന്ന് കഴകത്തിന്റെ കൈത്താങ്ങ്. ക്ഷേത്ര…

ബംഗളുരു കെട്ടിട അപകടം; ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ബംഗളുരു: ബംഗളുരുവില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന സ്ഥലം സന്ദര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ…

സര്‍ഗോത്സവം 24 സി.എച്ച് കുഞ്ഞമ്പു എല്‍.എല്‍.എ ഉദ്ഘാടനം ചെയ്തു

ബേക്കല്‍ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ സര്‍ഗോത്സവം 24 ബാര ഗവ. സൈ്കൂളില്‍ സി.എച്ച് കുഞ്ഞമ്പു എല്‍.എല്‍.എ ഉദ്ഘാടനം ഉദ്ഘാടനം…

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പി.എം.എ.വൈ (ഗ്രാമീണ്‍) ഗുണഭോക്താക്കള്‍ക്കായി രജിസ്ട്രേഷന്‍ ക്യാമ്പും ഓറിയന്റേഷന്‍ ക്ലാസ്സും സംഘടിപ്പിച്ചു

രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് പി എം എ വൈ (ഗ്രാമീണ്‍ ) ഗുണഭോക്താക്കള്‍ക്കായി രജിസ്ട്രേഷന്‍ ക്യാമ്പും ഓറിയന്റേഷന്‍ ക്ലാസ്സും സംഘടിപ്പിച്ചു.…

മഴ വില്ലനായി; കുത്തനെ ഉയര്‍ന്ന് ഉള്ളിവില

സംസ്ഥാനങ്ങളിലെ ശക്തമായ മഴയെ തുടര്‍ന്ന് ഉള്ളിവില കുത്തനെ ഉയര്‍ന്നു. മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയവിടങ്ങളിലെ മഴയെ തുടര്‍ന്നാണ് ഉള്ളി വില…

പെരുതടി ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യഞ്ജത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരണയോഗം ഒക്ടോബര്‍ 27 ഞായറാഴ്ച രാവിലെ 10 മണിക്ക്

രാജപുരം : പെരുതടി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന ശ്രീമദ് ഭാഗവതസപ്താഹയഞ്ജത്തിന്റെ നടത്തിപ്പിനായുള്ള വിപുലമായ…

സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ച ഭക്ഷണത്തിന് പുതിയ മെനു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ച ഭക്ഷണണത്തിന് പുതിയ മെനു. എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിന് കുട്ടികള്‍ക്ക് ചോറിനൊപ്പം രണ്ട് കറികള്‍ നല്‍കണം.…

നിയന്ത്രണം പിന്‍വലിച്ചു; പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്താന്‍ യു.പി.ഐ

മുംബൈ: ഒന്‍പതുമാസത്തിനുശേഷം പുതിയ യു.പി.ഐ. ഉപഭോക്താക്കളെ സേവനത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്താന്‍ ഫിന്‍ടെക് കമ്ബനിയായ പേടിഎമ്മിന് നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ…