രാവണീശ്വരം അഴീക്കോടന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മുപ്പത്തിയേഴാം വാര്‍ഷിക ആഘോഷം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും സ്‌നേഹാദരവും നടന്നു

രാവണീശ്വരം : രാവണീശ്വരത്തിന്റെ കലാസാംസ്‌കാരിക സാമൂഹിക ജീവകാരുണ്യ രംഗങ്ങളില്‍ നിറസാന്നിധ്യമായ രാവണീശ്വരം അഴീക്കോടന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് 37 മത്വാര്‍ഷിക…

കാരുണ്യപ്രവര്‍ത്തിയെ പ്രശംസിച്ചു കൊണ്ട് എംപി രാജ് മോഹന്‍ ഉണ്ണിത്താന്‍.

മുളിയാര്‍ : പേരടുക്കം മഹാത്മജി വായനശാലയുടെ എക്സിക്യൂട്ടീവ് അംഗമായ സാജു ദീര്‍ഘകാലമായി സംരക്ഷിച്ച് വളര്‍ത്തിയ തന്റെ 46 സെന്റീമീറ്റര്‍ നീളമുള്ള തലമുടി…

ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി വടംവലി ചാമ്പ്യന്‍ഷിപ്പ്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക്തിളക്കമാര്‍ന്ന വിജയം

കാഞ്ഞങ്ങാട്: പഞ്ചാബില്‍ നടക്കുന്ന ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി വടംവലി ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ മല്‍സരത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് തിളക്കമാര്‍ന്ന വിജയം. അവസാന റൗണ്ടില്‍…

നുസ്രത്തുല്‍ ഇസ്ലാം സംഘം ആലൂര്‍ യുഎഇ കമ്മിറ്റിക്ക് നവ സാരഥികള്‍

അജ്മാന്‍ : നുസ്രത്തുല്‍ ഇസ്ലാം സംഘം ആലൂര്‍ യുഎഇ കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം സമാപിച്ചു, പരിപാടി ബഷീര്‍ ബി.എ…

ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ നീലേശ്വരത്ത് യുവജന പ്രതിരോധം തീര്‍ത്തു

സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു RSS നിയന്ത്രിക്കുന്ന കേന്ദ്ര…

കാസറഗോഡ് റെയിഞ്ച് തല മദ്‌റസ പ്രവേശനോത്സവവും,സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനവും

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗര്‍ ഖുവ്വത്തുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി മദ്‌റസ്സ 2025/2026 റെയിഞ്ച് തല പ്രവേശനോത്സവവും,സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനവും…

കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രണ്ടു ദിവസത്തെ സഹവാസ നാടക കളരിക്ക് തുടക്കമായി

രാജപുരം: കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രണ്ടു ദിവസത്തെ സഹവാസ നാടക കളരിക്ക് തുടക്കമായി.കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ…

യു ഡി എഫ് കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റി കളളാര്‍ ടൗണില്‍ രാപ്പകല്‍ സമരം നടത്തി

രാജപുരം: തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ വെട്ടി കുറച്ചതില്‍ പ്രതിഷേധിച്ച് യു ഡി എഫ് കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ കളളാര്‍…

ഉദുമയിലെ സീസണ്‍ രാമുഞ്ഞി നിര്യാതനായി

ഉദുമ നാലാംവാതുക്കല്‍ പാക്യാരയിലെ സീസണ്‍ രാമുഞ്ഞി (80) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പി.സരോജിനി. മക്കള്‍:…

ഇരുപത്തി അഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സി പി ഐ കള്ളാര്‍ ലോക്കല്‍ സമ്മേളനം കള്ളാറില്‍ നടന്നു

കള്ളാര്‍ : ഇരുപത്തി അഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള കള്ളാര്‍ സി പി ഐ ലോക്കല്‍ സമ്മേളനം രണ്ട് ദിവസങ്ങളിലായി കള്ളാറില്‍…

കൊട്ടോടി പേരടുക്കം ദുര്‍ഗ്ഗാദേവി ക്ഷേത്ര മഹോത്സവം ഏപ്രില്‍ 11, 12 തിയ്യതികളില്‍

രാജപുരം: കൊട്ടോടി പേരടുക്കം ദുര്‍ഗ്ഗാദേവി ക്ഷേത്ര മഹോത്സവം ഏപ്രില്‍ 11, 12 തിയ്യതികളില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കക്കാട്ടില്ലത്ത് കേശവപട്ടേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍…

കളിങ്ങോത്ത് തെയ്യം കെട്ട്: അന്നദാനത്തിന് വിഷരഹിത പച്ചക്കറിയുടെ വിളവെടുത്തു

പാലക്കുന്ന്: പാലക്കുന്ന് കഴകം കളിങ്ങോം പ്രാദേശിക പരിധിയില്‍പ്പെടുന്ന പനയാല്‍ കളിങ്ങോത്ത് വലിയവളപ്പ് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യംകെട്ടിനുള്ള അന്നദാനത്തിനായി വെള്ളരിയുടെയും കുമ്പളങ്ങയുടെയും…

തിരുവക്കോളി പാർഥസാരഥി ക്ഷേത്ര വാർഷികോത്സവം 8,9 തീയതികളിൽ

പാലക്കുന്ന് : തിരുവക്കോളി -തിരൂർ പാർഥസാരഥി ക്ഷേത്രത്തിൽ ദേവ പ്രതിഷ്ഠദിന വാർഷികോത്സവം ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. അരവത്ത് കെയു പദ്മനാഭ…

ജെ സി ഐ ചുള്ളിക്കരയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.

രാജപുരം : ജെ സി ഐ ചുള്ളിക്കരയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മാലകല്ല് വ്യാപാര ഭവനില്‍ നടന്നു. ജെ സി…

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റ്:തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും, സ്വാശ്രയ സംഘം രൂപീകരവും നടത്തി.

രാജപുരം: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റിന്റെ 2025 – 26 വര്‍ഷത്തേക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് ന്റെവിതരണോദ്ഘാടനം രാജപുരം മില്‍മ…

കോടോം ബേളൂര്‍ പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ കുഞ്ഞിക്കൊച്ചിയില്‍ പൂര്‍ത്തികരിച്ച കുടി വെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കുഞ്ഞികൊച്ചിയിലെ 12കുടുംബങ്ങള്‍ക്ക് വേണ്ടി 2024-25വാര്‍ഷിക പദ്ധതിയില്‍ പ്പെടുത്തി പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം…

രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് ഭക്തിസാന്ദ്രമായ സമാപനം

രാജപുരം: രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍നടന്നുവന്ന പതിനാലാമത് ബൈബിള്‍ കണ്‍വെന്‍ഷന് ഭക്തിസാന്ദ്രമായ സമാപനം. സമാപന ദിനത്തില്‍ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍…

രാമായണ ഗ്രന്ഥ വിതരണവും പ്രഭാഷണവും

പാലക്കുന്ന് : കരിപ്പോടി പ്രാദേശിക സമിതിയുടെ സഹായത്തോടെ മാതൃസമിതി നേതൃത്വത്തില്‍ നടന്നു വരുന്ന ആധ്യാത്മിക രാമായണ പ്രചാരണ പഠനത്തിന്റെ ഭാഗമായി പാലക്കുന്ന്…

പലസ്തീനെ കാണുന്നവര്‍ മുനമ്പത്തെ ജനതയെ കാണുന്നില്ല : വി.മുരളീധരന്‍

മധുരയില്‍ പാര്‍ട്ടികോണ്‍ഗ്രസ് വേദിയില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവര്‍ മുനമ്പത്ത് കുടിയിറക്കഭീഷണി നേരിടുന്നവരെ കണ്ടില്ലെന്ന് വി.മുരളീധരന്‍. വോട്ടുബാങ്ക് ഉന്നംവെച്ച് ജനതാത്പര്യത്തെ ബലി കഴിപ്പിക്കുകയാണ്…

അല്‍പം കൂടി ചെയ്യുവാനുള്ള ത്വരയാണ് തന്റെ ജീവിത മന്ത്രമെന്ന് ധോണി; ധോണിആപ്പിലൂടെ ജീവിതകഥ പങ്കുവെച്ച് ക്രിക്കറ്റ് താരം

മുംബൈ: ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്കായി സജ്ജമാക്കിയ ധോണി ആപ്പില്‍ താരത്തിന്റെ ആദ്യ പോഡ്കാസ്റ്റ് റിലീസ് ചെയ്തു. ഇതുവരെ കേട്ടിട്ടില്ലാത്ത ധോണിയുടെ…