കാസറഗോഡ് റെയിഞ്ച് തല മദ്റസ പ്രവേശനോത്സവവും,സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനവും
കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗര്‍ ഖുവ്വത്തുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി മദ്റസ്സ 2025/2026 റെയിഞ്ച് തല പ്രവേശനോത്സവവും,സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനവും…
കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ രണ്ടു ദിവസത്തെ സഹവാസ നാടക കളരിക്ക് തുടക്കമായി
രാജപുരം: കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ രണ്ടു ദിവസത്തെ സഹവാസ നാടക കളരിക്ക് തുടക്കമായി.കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ…
യു ഡി എഫ് കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റി കളളാര്‍ ടൗണില്‍ രാപ്പകല്‍ സമരം നടത്തി
രാജപുരം: തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ വെട്ടി കുറച്ചതില്‍ പ്രതിഷേധിച്ച് യു ഡി എഫ് കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ കളളാര്‍…
ഉദുമയിലെ സീസണ് രാമുഞ്ഞി നിര്യാതനായി
ഉദുമ നാലാംവാതുക്കല് പാക്യാരയിലെ സീസണ് രാമുഞ്ഞി (80) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പി.സരോജിനി. മക്കള്‍:…
ഇരുപത്തി അഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സി പി ഐ കള്ളാര്‍ ലോക്കല്‍ സമ്മേളനം കള്ളാറില്‍ നടന്നു
കള്ളാര്‍ : ഇരുപത്തി അഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള കള്ളാര്‍ സി പി ഐ ലോക്കല്‍ സമ്മേളനം രണ്ട് ദിവസങ്ങളിലായി കള്ളാറില്‍…
കൊട്ടോടി പേരടുക്കം ദുര്‍ഗ്ഗാദേവി ക്ഷേത്ര മഹോത്സവം ഏപ്രില്‍ 11, 12 തിയ്യതികളില്‍
രാജപുരം: കൊട്ടോടി പേരടുക്കം ദുര്‍ഗ്ഗാദേവി ക്ഷേത്ര മഹോത്സവം ഏപ്രില്‍ 11, 12 തിയ്യതികളില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കക്കാട്ടില്ലത്ത് കേശവപട്ടേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍…
കളിങ്ങോത്ത് തെയ്യം കെട്ട്: അന്നദാനത്തിന് വിഷരഹിത പച്ചക്കറിയുടെ വിളവെടുത്തു
പാലക്കുന്ന്: പാലക്കുന്ന് കഴകം കളിങ്ങോം പ്രാദേശിക പരിധിയില്‍പ്പെടുന്ന പനയാല്‍ കളിങ്ങോത്ത് വലിയവളപ്പ് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യംകെട്ടിനുള്ള അന്നദാനത്തിനായി വെള്ളരിയുടെയും കുമ്പളങ്ങയുടെയും…
തിരുവക്കോളി പാർഥസാരഥി ക്ഷേത്ര വാർഷികോത്സവം 8,9 തീയതികളിൽ
പാലക്കുന്ന് : തിരുവക്കോളി -തിരൂർ പാർഥസാരഥി ക്ഷേത്രത്തിൽ ദേവ പ്രതിഷ്ഠദിന വാർഷികോത്സവം ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. അരവത്ത് കെയു പദ്മനാഭ…
ജെ സി ഐ ചുള്ളിക്കരയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.
രാജപുരം : ജെ സി ഐ ചുള്ളിക്കരയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മാലകല്ല് വ്യാപാര ഭവനില്‍ നടന്നു. ജെ സി…
ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് രാജപുരം യൂണിറ്റ്:തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും, സ്വാശ്രയ സംഘം രൂപീകരവും നടത്തി.
രാജപുരം: ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് രാജപുരം യൂണിറ്റിന്റെ 2025 – 26 വര്‍ഷത്തേക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് ന്റെവിതരണോദ്ഘാടനം രാജപുരം മില്‍മ…
കോടോം ബേളൂര്‍ പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ കുഞ്ഞിക്കൊച്ചിയില്‍ പൂര്‍ത്തികരിച്ച കുടി വെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കുഞ്ഞികൊച്ചിയിലെ 12കുടുംബങ്ങള്‍ക്ക് വേണ്ടി 2024-25വാര്‍ഷിക പദ്ധതിയില്‍ പ്പെടുത്തി പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം…
രാജപുരം ബൈബിള്‍ കണ്വെന്ഷന് ഭക്തിസാന്ദ്രമായ സമാപനം
രാജപുരം: രാജപുരം സ്കൂള്‍ ഗ്രൗണ്ടില്‍നടന്നുവന്ന പതിനാലാമത് ബൈബിള്‍ കണ്വെന്ഷന് ഭക്തിസാന്ദ്രമായ സമാപനം. സമാപന ദിനത്തില്‍ കോട്ടയം അതിരൂപത സഹായ മെത്രാന് മാര്‍…
രാമായണ ഗ്രന്ഥ വിതരണവും പ്രഭാഷണവും
പാലക്കുന്ന് : കരിപ്പോടി പ്രാദേശിക സമിതിയുടെ സഹായത്തോടെ മാതൃസമിതി നേതൃത്വത്തില്‍ നടന്നു വരുന്ന ആധ്യാത്മിക രാമായണ പ്രചാരണ പഠനത്തിന്റെ ഭാഗമായി പാലക്കുന്ന്…
പലസ്തീനെ കാണുന്നവര്‍ മുനമ്പത്തെ ജനതയെ കാണുന്നില്ല : വി.മുരളീധരന്
മധുരയില്‍ പാര്‍ട്ടികോണ്‍ഗ്രസ് വേദിയില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവര്‍ മുനമ്പത്ത് കുടിയിറക്കഭീഷണി നേരിടുന്നവരെ കണ്ടില്ലെന്ന് വി.മുരളീധരന്. വോട്ടുബാങ്ക് ഉന്നംവെച്ച് ജനതാത്പര്യത്തെ ബലി കഴിപ്പിക്കുകയാണ്…
അല്പം കൂടി ചെയ്യുവാനുള്ള ത്വരയാണ് തന്റെ ജീവിത മന്ത്രമെന്ന് ധോണി; ധോണിആപ്പിലൂടെ ജീവിതകഥ പങ്കുവെച്ച് ക്രിക്കറ്റ് താരം
മുംബൈ: ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്കായി സജ്ജമാക്കിയ ധോണി ആപ്പില്‍ താരത്തിന്റെ ആദ്യ പോഡ്കാസ്റ്റ് റിലീസ് ചെയ്തു. ഇതുവരെ കേട്ടിട്ടില്ലാത്ത ധോണിയുടെ…
കാസര്‍കോട് ജില്ല മാലിന്യ മുക്തം ജില്ലാതല പ്രഖ്യാപനം രാജ്മോഹന്‍ ഉണ്ണിത്താന് എം.പി നിര്‍വ്വഹിച്ചു
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ല മാലിന്യമുക്തമായി. കാസര്‍കോട് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാജ്മോഹന്‍…
കാഞ്ഞങ്ങാട് നഗരസഭ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് നല്കി
10 ലക്ഷം രൂപയുടെ മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ് നഗരസഭയുടെ 2024- 24 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി 16 പട്ടികജാതി പ്രൊഫഷണല്‍ വദ്യാര്‍ത്ഥികള്‍ക്ക് പഠന…
എന്റെ കേരളം പ്രദര്‍ശന വിപണന മേള; ചീഫ് സെക്രട്ടറി റീല്‍സ് പ്രകാശനം ചെയ്തു
രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന കാസര്‍കോട് ജില്ലയില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ…
എന്റെ കേരളം പ്രദര്‍ശന വിപണന മേള; ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം ചെയ്തു
രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന കാസര്‍കോട് ജില്ലയില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ…
വായ്പയിലും നിക്ഷേപത്തിലും മികച്ച നേട്ടവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്
കൊച്ചി: ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024- 2025) നാലാം പാദത്തില്‍ (ജനുവരി- മാര്‍ച്ച്) മികച്ച ബിസിനസ് പ്രവര്‍ത്തനനേട്ടം കൈവരിച്ച് സൗത്ത് ഇന്ത്യന്‍…