വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 369 ആയി ഉയര്‍ന്നു
മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 369 ആയി ഉയര്‍ന്നു. ഇന്ന് നടത്തിയ തിരച്ചിലില്‍ മുണ്ടേരി ഉള്‍വനത്തില്‍ നിന്ന് 2 മൃതശരീര…
സംസ്ഥാനത്ത് മഴ തുടരും; ജാഗ്രത നിര്‍ദേശം; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍…
പുഴയില്‍ ഇറങ്ങി പരിശോധന നടത്താന്‍ അനുമതിയില്ല; ഈശ്വര്‍ മാല്‍പേയും സംഘവും മടങ്ങും
അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള, പുഴയില്‍ ഇറങ്ങിയുള്ള പരിശോധനക്ക് അനുമതിയില്ല.ഇതോടെ പരിശോധനക്കെത്തിയ…
മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ എല്ലാവര്‍ക്കും റേഷന്‍ സൗജന്യമായി നല്‍കും:മന്ത്രി ജി.ആര്‍ അനില്‍
വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ അഞഉ 44, 46 എന്നീ റേഷന്‍കടകളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ആഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം…
ശക്തമായ മഴ സാധ്യത: മഞ്ഞ അലര്‍ട്ട്;
ശക്തമായ മഴ പെയ്യാനുള്ള സാധ്യത മുന്‍നിര്‍ത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (ആഗസ്റ്റ് 3) കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍,…
വയനാട് – മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍ സി ഐ ടി യു നീലേശ്വരം എരിയാക്കമ്മറ്റി സ്വരൂപിച്ച തുകയാണിയന്‍ ജില്ലാ സെക്രട്ടറി കെ.വി. വിശ്വാ നാഥന്‍ കെ പി. സതീഷ് ചന്ദ്രനെ ഏല്‍പ്പിക്കുന്നു
നീലേശ്വരം: വയനാട് ദുരന്തത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള കോപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍ സി ഐ ടി യു നീലേശ്വരം എരിയാക്കമ്മറ്റി…
സര്‍വ്വകക്ഷി അനുശോചനം സംഘടിപ്പിച്ചു
നായന്മാര്‍മൂല:കഴിഞ്ഞദിവസം നിര്യാതനായ മുസ്ലിം ലീഗ് നേതാവും മുന്‍ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ എന്‍ ഐ അബൂബക്കറിന്റെ പേരില്‍ സര്‍വ്വകക്ഷി അനുശോചനം…
കാല്‍നട യാത്ര പോലും ദുസ്സഹമായ റാണിപുരം കുറത്തിപ്പതി റോഡ് ഭാഗികമായി ഗതാഗത യോഗ്യമാക്കി റാണിപുരം വന സംരക്ഷണ സമിതി പ്രവര്‍ത്തകര്‍
രാജപുരം: ശക്തമായ കാലവര്‍ഷത്തില്‍വെള്ളം കുത്തിയൊഴുകി യാത്ര പോലും ദുസ്സഹമായ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട കുടുംബങ്ങള്‍ താമസിക്കുന്ന റാണിപുരം കുറത്തിപ്പതി റോഡ്…
എം. കര്‍ത്തമ്പു അനുസ്മരണം നടന്നു
വെള്ളിക്കോത്ത് : അജാനൂരിലും പരിസരപ്രദേശങ്ങളിലും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പടുത്തുയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിയും, പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗവും, അജാനൂര്‍…
വയനാട്ടിലേക്ക് അരവത്ത് പ്രാദേശിക സമിതി വക പുതുവസ്ത്രങ്ങള്‍ നല്‍കും
പാലക്കുന്ന് : വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് വേണ്ടി പാലക്കുന്ന് കഴകം അരവത്ത് പ്രാദേശിക സമിതി വക പുതു വസ്ത്രങ്ങള്‍ പായ്ക്ക് ചെയ്ത്…
വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി വണ്ടര്‍ല ഹോളിഡേയ്സ്
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടര്‍ല ഹോളിഡേയ്സ് 10 ലക്ഷം രൂപ സംഭാവന നല്‍കി. ഉരുള്‍പൊട്ടല്‍ മൂലം വ്യാപകമായ നാശനഷ്ടങ്ങളും…
സോയില്‍ പൈപ്പിങ്: കേരളത്തിലെ 3 ജില്ലകള്‍ തീവ്രമേഖലയില്‍;
പത്തനംതിട്ട: ഭൂമിക്കടിയില്‍ മണ്ണൊലിപ്പുണ്ടാക്കുന്ന സോയില്‍ പൈപ്പിങ് കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ തീവ്രമെന്ന് പഠനം.വയനാട്, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലും വ്യാപകമായി…
ശനിയാഴ്ചകളിലെ പ്രവര്‍ത്തിദിനം: വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: പൊതുവിദ്യാലങ്ങളില്‍ 25 ശനിയാഴ്ചകള്‍ പ്രവര്‍ത്തിദിവസമാക്കിയ നടപടി റദ്ദാക്കിയ ഹൈക്കോടതിയുടെ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല.നേരത്തെ പുറത്തിറക്കിയ വിദ്യാഭ്യാസ കലണ്ടര്‍ കോടതി…
വയനാട് ദുരന്തം; തിരച്ചിലിനായി കൂടുല്‍ കഡാവര്‍ നായകളെ എത്തിച്ചു
വയനാട്: മുണ്ടക്കൈയിലും ചൂരല്‍ മലയിലും തിരച്ചിലിനായി കൂടുതല്‍ കഡാവര്‍ നായകളെ എത്തിച്ചു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണ് നായകളെ എത്തിച്ചത്.16 കഡാവര്‍ നായകളാണ്…
കുറ്റിക്കോല്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ ഓപറേറ്റീവ് സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ സംഭാവനനല്‍കി
കുറ്റിക്കോല്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ ഓപറേറ്റീവ് സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ സംഭാവനനല്‍കി. പ്രസിഡണ്ട് സി. ബാലന്റെ നേതൃത്വത്തില്‍…
ഉരുള്‍പൊട്ടലില്‍ തകര്‍ന്നു പോയ വയനാടിന് കൈത്താങ്ങായി ഉദുമ ഗ്രാമ പഞ്ചായത്ത്; ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം നല്‍കും
ഉരുള്‍പൊട്ടലില്‍ തകര്‍ന്നു പോയവയനാടിന്റെ പുനര്‍നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദുമ ഗ്രാമപഞ്ചായത്ത് 10 ലക്ഷം നല്‍കും. 02-08-2024 ന് ചേര്‍ന്ന ഭരണസമിതി…
പുനരധിവാസം വേഗത്തില്‍ നടപ്പാക്കണം; വി.മുരളീധരന്‍ ചൂരല്‍മലയില്‍ സന്ദര്‍ശനം നടത്തി
വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയില്‍ വി.മുരളീധരന്‍ സന്ദര്‍ശനം നടത്തി. ദുരിതാശ്വാസക്യാമ്പുകളിലെത്തിയ അന്തേവാസികളെ ആശ്വസിപ്പിച്ചു. ആശുപത്രികളില്‍ ചികിത്സയിലുള്ളവരെയും മുന്‍ കേന്ദ്രമന്ത്രി നേരില്‍ കണ്ടു. മുണ്ടക്കൈ…
ഒരു വശത്തു കൂടി വാഹനങ്ങള്‍ കടത്തിവിടും; താമരശ്ശേരി ചുരത്തിലെ വിള്ളല്‍ ഭീഷണിയല്ലെന്ന് ദേശീയപാത അതോറിറ്റി
കല്‍പ്പറ്റ; താമരശ്ശേരി ചുരത്തില്‍ രണ്ടാം വളവിനു സമീപം റോഡില്‍ വിള്ളല്‍ ഭീഷണിയല്ലെന്നു കണ്ടെത്തല്‍. സ്ഥലം ദേശീയ പാത ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ചു.അപകട…
കൊളപ്പുറം കൊച്ചുപുരയ്ക്കല്‍ തോമസ് നിര്യാതനായി
കോളിച്ചാല്‍ : കൊളപ്പുറം കൊച്ചുപുരയ്ക്കല്‍ തോമസ് (കുട്ടന്‍ – 59) നിര്യാതനായി. മൃതസംസ്‌കാരം നാളെ ( 03.08.2024 ശനി) രാവിലെ 11…
ബസ് നിയന്ത്രണം വിട്ട് ടൂറിസ്റ്റ് ഹോമില്‍ ഇടിച്ചു കയറി; കലുങ്കിന്റെ പുനര്‍ നിര്‍മാണം മന്ദഗതിയില്ലെന്ന് സംഘടനകള്‍
പാലക്കുന്ന് : കെഎസ് ആര്‍ടിസിയുമായി ബന്ധപ്പെട്ട അറ്റകുറ്റ പണിക്കായി സാമഗ്രികളുമായി ഓടുന്ന ബസ് കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള യാത്രാമധ്യേ സംസ്ഥാന…