സര്‍വ്വകക്ഷി അനുശോചനം സംഘടിപ്പിച്ചു

നായന്മാര്‍മൂല:കഴിഞ്ഞദിവസം നിര്യാതനായ മുസ്ലിം ലീഗ് നേതാവും മുന്‍ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ എന്‍ ഐ അബൂബക്കറിന്റെ പേരില്‍ സര്‍വ്വകക്ഷി അനുശോചനം സംഘടിപ്പിച്ചു.ടൗണ്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് എന്‍ എ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി,മൂസ ബി ചെര്‍ക്കള,നാസര്‍ ചെര്‍ക്കളം,കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ ഖാലിദ്,അബൂബക്കര്‍ ബേവിഞ്ച,ബി എം എ ഖാദര്‍,ഖാദര്‍ പാലോത്ത്, ഖാദര്‍ ഹാജി ചെങ്കള,അബൂബക്കര്‍ നെക്കര,പി പി ഉമ്മര്‍ ഹാജി,എം അബ്ദുല്ലത്തീഫ്, എസ് റഫീഖ്,എന്‍ എ താഹിര്‍,ബി കെ മജീദ്,സി എച്ച് ഹാരിസ്,മൊയ്തു അറഫ,ജമാല്‍ ദാരിമി,അബ്ദുറഹ്മാന്‍,എ എല്‍ അസ്ലം,ഹാഷിര്‍ മെയ്തിന്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *