വിക്ടറി ക്ലബ് ‘പള്ളത്തോണം’ പരിപാടി നടത്തി
പാലക്കുന്ന് : പള്ളം വിക്ടറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് 45-ആം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ‘പള്ളത്തോണം’ എന്ന് പേരിട്ട ഓണാഘോഷ പരിപാടിയും…
ഖുവ്വത്തുല്‍ ഇസ്ലാം മദ്‌റസ നബിദിനം ആഘോഷിച്ചു
നെല്ലിക്കുന്ന് കടപ്പുറം ഖുവ്വത്തുല്‍ ഇസ്ലാം മദ്‌റസ നബിദിനം വിപുലമായി ആഘോഷിച്ചു.സത്യമതത്തിന്റെ പ്രബോധകരായ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി റബീഉല്‍ അവ്വല്‍ പന്ത്രണ്ട്…
കോട്ടിക്കുളം ശ്രീകുറുംബാ ഭഗവതി ക്ഷേത്ര നടയില്‍ ചാലഞ്ചേര്‍സ് കോട്ടിക്കുളം ഒരുക്കിയ തിരുവോണ പൂക്കളം
കോട്ടിക്കുളം ശ്രീകുറുംബാ ഭഗവതി ക്ഷേത്ര നടയില്‍ ചാലഞ്ചേര്‍സ് കോട്ടിക്കുളം ഒരുക്കിയ തിരുവോണ പൂക്കളം കാണാന്‍ നൂറില്‍ പരം ഭക്തന്മാര്‍ കുടുംബത്തോട് കൂടി…
നബിദിന ഘോഷയാത്ര
കോട്ടപ്പുറം ഇസ്ലാഹുല്‍ ഇസ്ലാം സംഘത്തിന്റെയും നൂറൂല്‍ ഇസ്ലാം മദ്രസ്സ സുന്നി ബാലവേദിയുടെയും ആഭിമുഖ്യത്തില്‍ നബിദിനാഘോഷ യാത്ര നടത്തി. കോട്ടപ്പുറം ജമാഅത്ത് പ്രസിഡണ്ട്…
തൃക്കണ്ണാടില്‍ ഓണ പൂക്കളം ഒരുക്കി
കോട്ടിക്കുളം: തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ തിരുവോണനാളില്‍ ക്ഷേത്ര ഗോപുരത്തില്‍ വര്‍ണ ശബളമായ പൂക്കള്‍ കൊണ്ട് വലിയൊരു പൂക്കളം ഒരുക്കി. തൃക്കണ്ണാട്…
അപകടം പതിവായ പനത്തടി റാണിപുരം റോഡില്‍ വീണ്ടും സാഹസിക യാത്ര ഉപ്പള സ്വദേശികളും കാറും കസ്റ്റഡിയില്‍;
രാജപുരം: പനത്തടി റാണിപുരം റോഡില്‍ സാഹസിക യാത്ര നടത്തിയ സംഘം പോലിസ് കസ്റ്റഡിയില്‍, കാറും പിടിച്ചെടുത്തു. ഇന്ന് റാണിപുരം വിനോദ സഞ്ചാരത്തിനെത്തിയ…
രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്വന്തമായി വീടില്ലാത്ത സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹവീടിന്റെ കട്ടിളവെപ്പ് നടത്തി
രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി (സ്വന്തമായി വീടില്ലാത്ത സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിക്ക്)…
ജെ.സി.ഐ കാഞ്ഞങ്ങാടിന്റെ വാരാഘോഷത്തിന്റെ സമാപനമായി
കാഞ്ഞങ്ങാട്: ജെ. സി. കകാഞ്ഞങ്ങാട് വാരാഘോഷ സമാപനം വ്യാപാര ഭവനില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത ഉദ്ഘാടനം ചെയ്തു.വൃദ്ധ സദനത്തിലെ സഹായ…
കാര്‍ഷിക സമൃദ്ധിയുടെ സ്മരണയില്‍ നിറകെട്ടല്‍
പാലക്കുന്ന് : കാര്‍ഷിക സമൃദ്ധിയുടെ ഗതകാലസ്മരണകളുണര്‍ത്തി ക്ഷേത്രങ്ങളിലും തറവാടുകളിലും ഉത്രാടം നാളില്‍ ‘നിറകെട്ടല്‍’ നടന്നു. ആദ്യം കൊയ്‌തെടുത്ത നെല്‍ക്കതിരുകളാണ് പ്രധാനമായും നിറകെട്ടലിന്…
കേരള കേന്ദ്ര സര്‍വകലാശാലയില്‍ ശുചിത്വ പക്ഷാചരണത്തിന്റെ ഭാഗമായി പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെആഭിമുഖ്യത്തില്‍ ശില്പശാല സംഘടിപ്പിച്ചു
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ശുചിത്വ പക്ഷാചരണത്തിന്റെ ഭാഗമായി പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ശില്പശാല സംഘടിപ്പിച്ചു.…
പരപ്പ ക്ഷീര വികസന ഓഫീസര്‍ പി.വി. മനോജ് കുമാറിന് യാത്രയയപ്പ് നല്‍കി
കാഞ്ഞങ്ങാട് ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റിലേക്ക് സ്ഥലം മാറി പോകുന്ന പരപ്പ ക്ഷീര വികസന ഓഫീസര്‍ പി.വി. മനോജ് കുമാറിന് ടീം…
ഓണസദ്യയ്‌ക്കൊപ്പം ഓണ സമ്മാനമായി ഒരു വര്‍ഷത്തേക്ക് ആംബുലന്‍സ് സര്‍വീസ് സൗജന്യം
കടുമേനി: വോയിസ് ഓഫ് ചിറ്റാരിക്കാല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷങ്ങളുടെ ഭാഗമായി കടുമേനി ശാന്തി ഭവനില്‍ ഓണസദ്യ നടത്തി. ഹോളി ഫാമിലി…
പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില്‍ വായനായനത്തിന് ആവേശകരമായ തുടക്കം
ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്റെ വീട്ടില്‍ ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് പി. വേണു ഗോപാലന്‍ ഉദ്ഘാടനം…
കോട്ടപ്പുറം പരേതനായ ഇകെസി അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ ഭാര്യ എല്‍ ബി ദൈനബി നിര്യാതയായി
നീലേശ്വരം: കോട്ടപ്പുറം പരേതനായ ഇകെസി അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ ഭാര്യയും, ജില്ലാ മുസ്ലിംലീഗ് വര്‍ക്കിംഗ് കമ്മിറ്റി മെമ്പറും, നീലേശ്വരം മുനിസിപ്പല്‍ ചന്ദ്രിക…
കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു
രാജപുരം: കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് കെ.യു.മാത്യു അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി മാത്യു…
റോട്ടറി ഡൌണ്‍ ടൌണ്‍ ഒടയംചാലും കമ്മ്യൂണിറ്റി റേഡിയോ 4U 89.6FM സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്മത്സരം സംഘടിപ്പിച്ചു
രാജപുരം:റോട്ടറി ഡൌണ്‍ടൌണ്‍ ഒടയംചാലും കമ്മ്യൂണിറ്റി റേഡിയോ,റേഡിയോ 4U89.6FMസംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്മത്സരംസംഘടിപ്പിച്ചു. കുട്ടികളുടെ ബുദ്ധിവൈഭവം തെളിയിക്കുന്നതിനു വേണ്ടിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത് ഹൈസ്‌കൂള്‍…
ബളാംന്തോട് സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷം കുട്ടിക്കൊരു വീട് താക്കോല്‍ കൈമാറി
ബളാന്തോട്:ബളാന്തോട് ഗവ.ഹയര്‍സെക്കന്ററി വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഐക്കണ്‍ പദ്ധതിയായ കുട്ടിക്കൊരു വീട്, പണി പൂര്‍ത്തിയായി. താക്കോല്‍ കുട്ടിയേയും കുടുംബത്തേയും ഏല്‍പ്പിച്ചു…
മിടുക്കരെ കരിപ്പോടി പ്രാദേശിക സമിതി അനുമോദിച്ചു
പാലക്കുന്ന് :എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയവരെ കരിപ്പോടി പ്രാദേശിക സമിതി അനുമോദിച്ചു. ശ്രേയ രവി,…
അമൃതം പ്രമോദം പരിപാടിയുടെ ഫണ്ട് ശേഖരണത്തിന് തുടക്കമായി
നീലേശ്വരം: വാദ്യകലയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ നീലേശ്വരം പ്രമോദ് മാരാര്‍ക്ക് വീരശൃംഖല നല്‍കി ആദരിക്കുന്ന അമൃതം പ്രമോദം പരിപാടിയുടെ ഫണ്ട് ശേഖരണം…
ഓണാഘോഷവും കമ്മ്യൂണിറ്റി ഈവെന്റും സംഘടിപ്പിച്ചു
നീലേശ്വരം പാന്‍ടെക്കിന്റെ ആഭിമുഖ്യത്തില്‍ സുരക്ഷാ പ്രോജക്ട്, മൈഗ്രന്റ് പ്രോജക്ട്, അദ്ധ്യാപിക പരിശീലന വിദ്യാര്‍ത്ഥിനികള്‍, ഹോം നഴ്സുമാര്‍ എന്നിവര്‍ ചേര്‍ന്ന് നീലേശ്വരം പടിഞ്ഞാറ്റം…