കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂള്‍ 17-ാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു.

രാജപുരം: കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂള്‍ 17-ാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. കേരള കേന്ദ്ര സര്‍വകലാശാല പ്രഫസര്‍ ഡോ. ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം…

ഗൂഗിള്‍ പേ പോലുള്ള യുപിഐ ആപ്പുകളുടെ സൗജന്യ സേവനം ഉടന്‍ അവസാനിക്കും

ഡല്‍ഹി: ഗൂഗിള്‍ പേ പോലുള്ള യുപിഐ ആപ്പുകളുടെ സൗജന്യ സേവനം നിര്‍ത്തിയേക്കുമെന്ന് സൂചന. യുപിഐ സേവനം ഉപയോഗപ്പെടുത്തുന്നവരില്‍ നിന്ന് ചെറിയ നിരക്ക്…

ഇന്ത്യയുടെ അഭിമാന സൗരദൗത്യമായ ആദിത്യ എല്‍ 1 ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും

ബെംഗളൂരു: ഇന്ത്യയുടെ അഭിമാന സൗരദൗത്യമായ ആദിത്യ എല്‍ 1 ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകിട്ട് നാല് മണിയോടെ ലഗ്രാഞ്ച് പോയിന്റ് വണ്ണിന് ചുറ്റുമുള്ള…

കേരളാ പൊലീസില്‍ അത്യാധുനിക സൈബര്‍ ഡിവിഷന്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: കേരളാ പൊലീസില്‍ അത്യാധുനിക സൈബര്‍ ഡിവിഷന്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കി ആഭ്യന്തര വകുപ്പ്. സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശയിലാണ് ആഭ്യന്തര…

കാലം തെറ്റിപ്പിക്കുന്ന മഴയില്‍ കര്‍ഷകര്‍ ദുരിതത്തില്‍

രാജപുരം രണ്ട് ദിവസമായി കാലം തെറ്റി പെയ്യുന്ന മഴയില്‍ കര്‍ഷകര്‍ ദുരിതത്തിലായി. ഒന്നാംഘട്ട വിളവെടുത്ത് ഉണക്കാനിട്ട അടക്കാ കര്‍ഷകര്‍ ഇപ്പോള്‍ പെയ്യുന്ന…

യു.എ.ഇ.യിലെ തിയേറ്ററുകളില്‍ നിന്ന് സിനിമാരംഗം പകര്‍ത്തിയാല്‍ തടവും പിഴയും

ദുബായ്: യു.എ.ഇ.യിലെ തിയേറ്ററുകളില്‍ സിനിമാരംഗത്തിന്റെ ചിത്രമെടുക്കുകയോ വീഡിയോ പകര്‍ത്തുകയോ ചെയ്യുന്നത് കുറ്റകരമാണെന്ന് അറിയിച്ച് അധികൃതര്‍. ഒരുലക്ഷം ദിര്‍ഹംവരെ പിഴയും രണ്ട് മാസംവരെ…

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ യൂണിയന്‍ ഓഫീസ് തീവെച്ചു; പ്രതിഷേധവുമായി കെ എസ് യു

കോഴിക്കോട്: കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ യൂണിയന്‍ ഓഫീസ് തീവെച്ച് നശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധവുമായി കെ എസ് യു രംഗത്ത്. ഇന്നലെയാണ് യൂണിയന്‍…

സംസ്ഥാന സ്‌കൂള്‍ കലോത്സവം 2024: കലാമാമാങ്കത്തിന് ഇന്ന് കൊല്ലത്ത് കൊടിയേറും

കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് കൊടിയേറും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍…

ഭൂമി തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനു അദാലത്ത് നടത്തും: മന്ത്രി കെ. രാജന്‍

സംസ്ഥാനത്തു ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി ആര്‍.ഡി.ഒ. ഓഫിസുകള്‍ കേന്ദ്രീകരിച്ച് അദാലത്തുകള്‍ നടത്തുമെന്നു റവന്യൂ മന്ത്രി കെ. രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍…

ക്യാന്‍സര്‍ രോഗികള്‍ക്ക് സ്വന്തം മുടി മുറിച്ചു നല്‍കി ഏഴാം ക്ലാസുകാരി മാതൃകയായി

രാജപുരം: കുറ്റിക്കോല്‍ പഞ്ചായത്തിലെ ശങ്കരംപാടി, പുതിയ പറമ്പ് സ്വദേശിനിയും ബന്തടുക്ക ഗവ.സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ജിസ്‌ന വിജയനാണ് സ്വന്തം മുടി…

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് കളിയാട്ടം: അടയാളം കൊടുക്കല്‍ ജനുവരി 7 ന്

നീലേശ്വരം : പടിഞ്ഞാറ്റം കൊഴുവല്‍ പൈനി തറവാട് കളിയാട്ടത്തിനു മുന്നോടിയായി 7 ന് അടയാളം കൊടുക്കല്‍ ചടങ്ങ് നടത്തും. രാവിലെ 9.…

‘ശക്തി’യുടെ ആസ്ഥാന മന്ദിരത്തിന് പാലക്കുന്നില്‍ ശീലയിട്ടു

പാലക്കുന്ന് : യു.എ.ഇ.യില്‍ ജോലിചെയ്യുന്ന ജില്ലയിലെ തീയ്യ സമുദായത്തില്‍ പെട്ട പ്രവാസി കൂട്ടായ്മ ‘ശക്തി’ (സോഷ്യല്‍ അസോസിയേഷന്‍ ഓഫ് കാസര്‍കോട് തീയ്യാസ്)…

പുതുവത്സര ഗീതം പാടി ചികിത്സാ ഫണ്ട് സമാഹരിച്ചു യുവതികള്‍

കൊടക്കാട്: ധന്യ ചികിത്സാ സഹായ നിധിയിലേക്ക് പണം കണ്ടെത്താന്‍ പാട്ടു പാടി ഒരു കൂട്ടം യുവതികള്‍. ഗുരുതരമായ കരള്‍ രോഗം ബാധിച്ച്…

പാലക്കുന്ന് ക്ഷേത്രത്തില്‍ ചെറിയ കലംകനിപ്പ് നിവേദ്യ സമര്‍പ്പണം നടന്നു

പാലക്കുന്ന് : അടുത്ത മാസം 2ന് നടക്കുന്ന കലംകനിപ്പ് മഹാനിവേദ്യത്തിന് മുന്നോടിയായി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ധനുമാസ കലംകനിപ്പ് നിവേദ്യ…

‘ശക്തി കാസര്‍കോട് യു എ ഇ കൂട്ടായ്മക്ക് പാലക്കുന്നില്‍ ആസ്ഥാന മന്ദിരം വരുന്നു ബുധനാഴ്ച്ച തറക്കല്ലിടും

പാലക്കുന്ന് : ജില്ലയിലെ തീയ്യ സമുദായ കൂട്ടായ്മയായ ശക്തി (സോഷ്യല്‍ അസോസിയേഷന്‍ ഓഫ് കാസര്‍കോട് തീയ്യ) കാസര്‍കോട് പ്രവാസി കൂട്ടായ്മക്ക് പാലക്കുന്നില്‍…

പാലക്കുന്ന് കഴകം ക്ഷേത്രത്തില്‍ ചെറിയ കലംകനിപ്പ് തുടങ്ങി

പാലക്കുന്ന് : അടുത്ത മാസം 2ന് നടക്കുന്ന കലംകനിപ്പ് മഹാനിവേദ്യത്തിന് മുന്നോടിയായി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ധനുമാസ കലംകനിപ്പ് ആരംഭിച്ചു.…

ധന്യ ചികിത്സാ സഹായ നിധിയിലേക്ക് ബിരിയാണി ചലഞ്ചിലൂടെ ഒരു ലക്ഷം രൂപ സമാഹരിച്ച് സ്‌നേഹസ്പര്‍ശം കൂട്ടായ്മ

പിലിക്കോട് : ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവതിയെ സഹായിക്കാന്‍ ഒരു നാട് ഒന്നടങ്കം കൈകോര്‍ക്കുമ്പോള്‍പുതുമാതൃകയും ചരിത്രവുമായി ബിരിയാണി…

പൂടംകല്ല് അയ്യങ്കാവ് ഓണിയിലെ അടുക്കാടുക്കം ലക്ഷ്മി അമ്മ നിര്യാതയായി

രാജപുരം : പൂടംകല്ല് അയ്യങ്കാവ് ഓണിയിലെ അടുക്കാടുക്കം ലക്ഷ്മി അമ്മ (67) നിര്യാതയായി. ഭര്‍ത്താവ്: എം.കുഞ്ഞപ്പ നായര്‍. മക്കള്‍: പുരുഷോത്തമന്‍ (അയ്യങ്കാവ്),…

ഉദുമ ക്ഷീരോദ്പാദക സഹകരണ സംഘം പൊതുയോഗം

ഉദുമ : ഉദുമ ക്ഷീരോദ്പാദക സഹകരണ സംഘം വാര്‍ഷിക പൊതുയോഗം നടത്തി. അംഗങ്ങള്‍ക്കുള്ള 2018-19 വര്‍ഷത്തെ ബോണസ് വിതരണം ഡയറി എക്സ്റ്റന്‍ഷന്‍…

ബേക്കല്‍ ബീച്ച് ഫെസ്റ്റ് നാടിന്റെ ഉത്സവമറിയിച്ച് വിളംബര ഘോഷയാത്ര

ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പിന്റെ വരവറിയിച്ച് സംഘടിപ്പിച്ച വര്‍ണാഭമായ വിളംബര ഘോഷയാത്ര നാടിന്റ മനം കവര്‍ന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍…