രാജപുരം : പൂടംകല്ല് അയ്യങ്കാവ് ഓണിയിലെ അടുക്കാടുക്കം ലക്ഷ്മി അമ്മ (67) നിര്യാതയായി. ഭര്‍ത്താവ്: എം.കുഞ്ഞപ്പ നായര്‍. മക്കള്‍: പുരുഷോത്തമന്‍ (അയ്യങ്കാവ്), രാജഗോപാലന്‍ (സര്‍വ്വേയര്‍), അരവിന്ദാക്ഷന്‍, ഗീതാ കെ.നായര്‍, മരുമക്കള്‍: കെ.എം.അമ്പിളി, ലതിക, പ്രദീപ് പാക്കം (ഷാര്‍ജ). സഹോദരങ്ങള്‍: ഓമന (കാസര്‍കോട്) പരേതരായ ബാലകൃഷ്ണന്‍, നായര്‍ (ഇരിയ), ശാരദ.