സ്‌പെഷ്യല്‍ ഡ്രൈവ് ; ജില്ലയില്‍ നൂറിലധികം അറസ്റ്റ്; എം.ഡി.എം.എ, വിദേശമദ്യം, കഞ്ചാവ്, പാന്‍മസാല ശേഖരങ്ങള്‍ പിടികൂടി

ജില്ലയില്‍ പൊതുജന സുരക്ഷ മുന്‍നിര്‍ത്തി കഴിഞ്ഞ ദിവസം പോലീസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ പിടികിട്ടാപ്പുള്ളികള്‍, വാറന്റ് പ്രതികള്‍, കാപ്പ, മോഷണ പ്രതികള്‍…

നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് പാര്‍ക്കിംഗ് സൗകര്യം ഒരുങ്ങുന്നു

ഏറെക്കാലത്തെ ആവശ്യമായ പാര്‍ക്കിംഗ് സൗകര്യം, നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് ഒരുങ്ങുന്നു. മേല്‍ നടപ്പാലത്തിന് സമീപത്താണ് പാര്‍ക്കിംഗ് സൗകര്യം ഒരുങ്ങുന്നത്.…

ബോധവത്ക്കരണ ക്ലാസ്സും വായ്പാമേളയും സംഘടിപ്പിച്ചു എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കാസര്‍കോട് ജില്ലാ ഓഫീസിന്റെയും ദേശീയ ന്യൂനപക്ഷ വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍…

സര്‍വകലാശാലകളില്‍ കായിക വൈജ്ഞാനിക കോഴ്‌സുകള്‍ വരുന്നു

തിരുവനന്തപുരം: കായിക മേഖലയുമായി ബന്ധപ്പെട്ട സ്‌പോര്‍ട്‌സ് എഞ്ചിനീയറിങ്, സ്‌പോര്‍ട്‌സ് മെഡിസിന്‍, സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കോഴ്‌സുകള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും അവതരിപ്പിക്കാന്‍…

തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള സുവര്‍ണ്ണാവസരം : ടോവിനോ തോമസ്

തെരഞ്ഞെടുപ്പുകളില്‍ വിവേകപൂര്‍വ്വം വോട്ടവകാശം വിനിയോഗിക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ഭാവി സുരക്ഷിതമാക്കുന്നതിനുമുള്ള സുവര്‍ണ്ണാവസരം ആണെന്ന് ചലച്ചിത്ര താരവും തിരഞ്ഞെടുപ്പ് വകുപ്പിന്റെ സ്വീപ്…

പാലക്കുന്ന് അംബിക ആര്‍ട്‌സ് കോളേജ് വാര്‍ഷിക ദിനാഘോഷത്തിന് തുടക്കം കുറിച്ച് അംബിക ഓഡിറ്റോറിയത്തില്‍ പാലക്കുന്ന് ക്ഷേത്ര സ്ഥാനികര്‍ സുനീഷ് പൂജാരിയും കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താരും ഭദ്രദീപം കൊളുത്തി

പാലക്കുന്ന് : പാലക്കുന്ന് അംബിക ആര്‍ട്‌സ് കോളേജ് വാര്‍ഷിക ദിനാഘോഷത്തിന് തുടക്കം കുറിച്ച് അംബിക ഓഡിറ്റോറിയത്തില്‍ പാലക്കുന്ന് ക്ഷേത്ര സ്ഥാനികര്‍ സുനീഷ്…

ഭീമനടി മുതല്‍ നര്‍ക്കിലക്കാട് വരെ ഗതാഗത നിയന്ത്രണം ഇന്ന് മുതല്‍

കിഫ്ബി പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി പുരോഗമിച്ചു വരുന്ന ചെറുവത്തൂര്‍-ചീമേനി-ഐ.ടി പാര്‍ക്ക് റോഡിന്റെ മൂന്നാമത്തെ ഭാഗമായ ചിറ്റാരിക്കല്‍-ഭീമനടി റോഡില്‍ ഭീമനടി മുതല്‍ നര്‍ക്കിലക്കാട് വരെയുള്ള…

കായിക ഉച്ചകോടിയില്‍ കൗതുകമായി ഇ- സ്‌പോര്‍ട്‌സ് സ്റ്റാളുകള്‍

തിരുവനന്തപുരം: കായിക മേഖലയെ മികവിന്റെ പാതയിലെത്തിക്കുക ലക്ഷ്യമിട്ട് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്തുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയില്‍ (ISSK 2024)…

പനത്തടി പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഫലവൃക്ഷതൈ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വഹിച്ചു

രാജപുരം: പനത്തടി പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഫലവൃക്ഷ തൈ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ്…

പാലംങ്കല്ല് ശ്രീ ഗുളികന്‍ കാവ് ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന് തുടക്കമായി; ഞായറാഴ്ച കളിയാട്ടം സമാപിക്കും

രാജപുരം: പാലംകല്ല് ശ്രീ ഗുളികന്‍ കാവ് ദേവസ്ഥാനത്ത് ഞയറാഴ്ച വരെ നീണ്ട് നില്‍ക്കുന്ന കളിയാട്ട മഹോത്സവത്തിന് ഇന്ന് തുടക്കമായി.എല്ലാ ദിവസവും ബിരന്‍,…

ഗോവയിലെ കാണാക്കാഴ്ചകളുമായി നാഷനല്‍ ജ്യോഗ്രഫിക് പരമ്പര

കൊച്ചി: ഗോവയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമായ ബീച്ചുകള്‍ക്കുമപ്പുറം അധികമാരും അറിയാത്ത മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളേയും സാഹസിക വിനോദങ്ങളേയും സംസ്ഥാനത്തിന്റെ സമ്പന്ന…

അയ്യങ്കാവ് ഉഷസ് വായനശാല സംഘടിപ്പിച്ച വിനോദയാത്രക്ക് വായന ശാല കമ്മിറ്റി യാത്രയയപ്പ് നല്‍കി

രാജപുരം : അയ്യങ്കാവ് ഉഷസ് വായനശാല സംഘടിപ്പിക്കുന്ന തിരുവനന്തപുരം – കന്യാകുമാരി ഫാമിലി വിനോദ, വിജ്ഞാന യാത്രക്ക് അയ്യങ്കാവില്‍ വെച്ച് വായനശാല…

കേരള കേന്ദ്ര സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിഫന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ ദേശസുരക്ഷ: വെല്ലുവിളികളും പ്രതികരണങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ സമാപിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിഫന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ ദേശസുരക്ഷ: വെല്ലുവിളികളും പ്രതികരണങ്ങളും എന്ന…

കായിക വിനോദങ്ങളുടെ താഴെക്കിടയിലെ ശാക്തീകരണം നമ്മുടെ സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന ലഹരിയുടെ വിപത്തിനെ നേരിടാന്‍ സഹായിക്കും – മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : കായിക വിനോദങ്ങളുടെ താഴെക്കിടയിലെ ശാക്തീകരണം നമ്മുടെ സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന ലഹരിയുടെ വിപത്തിനെ നേരിടാന്‍ സഹായിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ്…

പനത്തടി ശ്രീ പാണ്ഡ്യാലക്കാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് വന്‍ ഭക്ത ജനതിരക്ക്മഹോത്സവം ഇന്ന് സമാപിക്കും.

രാജപുരം : പനത്തടി ശ്രീ പാണ്ഡ്യാലക്കാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ഇന്ന് ഉച്ചയ്ക്ക് മഹാപൂജയ്ക്ക് തൊഴാന്‍ വന്‍ ഭക്ത ജനതിരക്ക്.…

സി.പി.ഐ.എം കീറ്റുവളപ്പ് ബ്രാഞ്ച് ഓഫീസ് കെ. അമ്പുക്കന്‍ സ്മാരക മന്ദിരം ഉദ്ഘാടനം നടന്നു

രാവണേശ്വരം: കമ്മ്യുണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായ രാവണീശ്വരത്ത് സി.പി.ഐ.എം കീറ്റു വളപ്പ് ബ്രാഞ്ചിനു വേണ്ടി നിര്‍മ്മിച്ച അമ്പുക്കന്‍ സ്മാരക മന്ദിരം സി.പി.ഐ.എം…

രാവണീശ്വരം സ്‌കൂള്‍ ഗവ.ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ് പ്രീ സ്‌കൂളിലെ കുട്ടികള്‍ക്കായി തെളിമ എന്ന പേരില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

രാവണീശ്വരം സ്‌കൂള്‍ ഗവ.ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ് പ്രീ സ്‌കൂളിലെ കുട്ടികള്‍ക്കായി തെളിമ എന്ന പേരില്‍ പഠനോപകരണങ്ങള്‍ വിതരണം…

തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കി കുടുംബശ്രീ അവബോധ ക്ലാസ് നടത്തി

തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിലകൊള്ളുന്ന പോഷ് ആക്ടിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്‍ അവബോധ ക്ലാസ് നല്‍കി. കാസര്‍കോട് കളക്ടറേറ്റ്…

കാഞ്ഞങ്ങാട് പ്രസ് ഫോറം മാധ്യമ അവാര്‍ഡ് സമര്‍പ്പണവും കുടുംബ സംഗമവും നാളെ

കാഞ്ഞങ്ങാട് :പ്രസ് ഫോറം മാധ്യമ അവാര്‍ഡ് സമര്‍പ്പണവും കുടുംബ സംഗമവും നാളെ രാവിലെ 10ന് കാഞ്ഞങ്ങാട് ബിഗ് മാളില്‍ ഉന്നത വിദ്യാഭ്യാസ…

വ്യാപാര സംരക്ഷണ യാത്ര വിജയിപ്പിക്കും: കെ.വി.വി.ഇ.എസ്. കോട്ടിക്കുളം -പാലക്കുന്ന് യൂണിറ്റ്

പാലക്കുന്ന്. ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുന്നതിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് നടത്തുന്ന വ്യാപാര സംരക്ഷണ…