രാവണീശ്വരം അഴീക്കോടന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മുപ്പത്തിയേഴാം വാര്‍ഷിക ആഘോഷ ഉദ്ഘാടനവും കൈകൊട്ടിക്കളി മത്സരവും നടന്നു.
രാവണീശ്വരം: കലാകായിക രാഷ്ട്രീയ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് കഴിഞ്ഞ 37 വര്‍ഷമായി രാവണീശ്വരം ഗ്രാമത്തില്‍ നിറഞ്ഞുനില്‍ക്കുന്ന അഴീക്കോടന്‍…
കലവറ നിറച്ചു : കളിങ്ങോത്ത് വലിയ വളപ്പ് തെയ്യംകെട്ടിന് തുടക്കമായി
കണ്ടനാര്‍കേളന്‍ ഇന്ന് അരങ്ങിലെത്തും, തുടര്‍ന്ന് ബപ്പിടല്‍ പാലക്കുന്ന് : കന്നികലവറ നിറയ്ക്കലോടെ പനയാല്‍ കളിങ്ങോത്ത് വലിയ വളപ്പ് ദേവസ്ഥാനത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ട്…
ആറങ്ങാടി പറമ്പത്ത് മഖാം ഉറൂസ് 2025ന് ഉജ്ജ്വല പരിസമാപ്തി
കാഞ്ഞങ്ങാട്: മര്‍ഹും ടി അബൂബക്കര്‍ മുസ്ലിയാര്‍ നഗറില്‍കഴിഞ്ഞ 8 മുതല്‍ ആരംഭിച്ച ആറങ്ങാടി പറമ്പത്ത് മഖാം ഉറൂസ് 2025 സമാപിച്ചു സമാപന…
ചുള്ളിക്കരയിലെ കണിയാപറമ്പില്‍ മത്തായിയുടെ ഭാര്യചിന്നമ്മ അന്തരിച്ചു
രാജപുരം: ചുള്ളിക്കരയിലെ കണിയാപറമ്പില്‍ മത്തായിയുടെ ഭാര്യചിന്നമ്മ (84) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച (17.04.25) 3 മണിക്ക് ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍.…
ലണ്ടനില്‍ ഉപരി പഠനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ സര്‍ഫാസ് സി കെ യെ ഫ്രണ്ട്‌സ് തെക്കേപ്പുറം ആദരിച്ചു.
ലണ്ടനിലെ റിച്ച്മണ്ട് യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്കയില്‍ നിന്ന് എം എസ് സി – ഐ ബി എം പഠനം പൂര്‍ത്തിയാക്കി നാട്ടില്‍…
കാരക്കുഴി – കുളിയന്‍ മരംമൂലക്കണ്ടം റോഡ് ഉല്‍ഘാടനം നടന്നു
വെള്ളിക്കോത്ത്: പുതുതായി നിര്‍മ്മിച്ചകാരക്കുഴി – കുളിയന്‍ മരം മൂലക്കണ്ടം റോഡ് വിഷു കൈനീട്ടമായി അജാനൂര്‍പഞ്ചായത്ത് നാടിന് സമര്‍പ്പിച്ചു.കാരക്കുഴി പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്കും, നാട്ടുകാര്‍ക്കും,…
നാടിന്റെ വികസനം ഇനി ടൂറിസം മേഖലയിലൂടെയാണ്; സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ
ഹോം സ്റ്റേ സംരംഭക സംഗമം സംഘടിപ്പിച്ചു രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21…
എന്റെ കേരളം പ്രദര്‍ശന വിപണനമേള : കാലിക്കടവ് മൈതാനത്ത് പന്തലൊരുങ്ങുന്നു
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21 മുതല്‍ 27 വരെ സംഘടിപ്പിക്കുന്ന പ്രദര്‍ശന-വിപണന…
വിഷുക്കൈനീട്ടമായി സ്‌നേഹവീട് നല്‍കി അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി. ഡി.എസ്
ചാമുണ്ഡിക്കുന്നിലെ നളിനി ദേജുനായിക് ദമ്പതികള്‍ക്ക് ഈ വിഷുവിന് അടച്ചുറപ്പുള്ള വീട്ടില്‍ കിടന്നുറങ്ങാം….. വിഷുക്കൈനീട്ടമായി സ്‌നേഹവീട് നല്‍കി അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍…
കളിങ്ങോത്ത് തറവാട് തെയ്യം കെട്ട്: ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു
പാലക്കുന്ന്: പാലക്കുന്ന് കഴകം ക്ഷേത്ര പരിധിയില്‍പ്പെടുന്നപനയാല്‍ കളിങ്ങോത്ത് വലിയവളപ്പ് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടക്കുന്ന ശ്രീ വയനാട്ടു കുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ബുക്ക്…
തിരുവക്കോളി ടാസ്‌ക് ഫുട്ബോള്‍ ടീമിന് സ്വീകരണം
പാലക്കുന്ന് : എറണാകുളം കോതമംഗലത്ത് വെച്ച് നടന്ന സംസ്ഥാന കേരളോത്സവ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കാസര്‍കോട് ജില്ലയിലെ തിരുവക്കോളി ടാസ്‌ക് ടീം…
കരുവാടകം ശ്രീ ദുര്‍ഗ പരമേശ്വരി ക്ഷേത്ര വാര്‍ഷിക മഹോത്സവം ഏപ്രില്‍ 18,19,20 തീയ്യതികളില്‍ നടക്കും.
രാജപുരം:കരുവാടകംക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വാര്‍ഷിക മഹോത്സവം ഏപ്രില്‍ 18,19,20 വെള്ളി ശനി ഞായര്‍ ദിവസങ്ങളില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ഇരിവല്‍ കേശവ…
അഖില കേരള വടം വലി മത്സരം രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉത്ഘാടനം ചെയ്തു.
മാലോം :വടം വലി ഐക്യത്തിന്റെയും ഒരുമയുടെയും കായിക മത്സരമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി..കെ എസ് യു മാലോത്ത് കസബ പൂര്‍വ്വ…
കെട്ടുറപ്പുള്ള ജീവിതത്തിന് ധാര്‍മിക വിദ്യാഭ്യാസം അനിവാര്യം: മുഹമ്മദ് റാശിദ് ഹിമമി സഖാഫി
ചേടിക്കുണ്ട്: കെട്ടുറപ്പും നിലവാരവുമുള്ള ജീവിതത്തിന് ധാര്‍മിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പരപ്പ റെയ്ഞ്ച് സെക്രട്ടറി മുഹമ്മദ് റാഷിദ് സഖാഫിഹിമമി…
ആരോരുമില്ലാത്ത കുട്ടിയമ്മയ്ക്ക് ഇത്തവണത്തെ വിഷു പഞ്ചായത്ത് നല്‍കിയ സ്‌നേഹവീട്ടില്‍.
പാറപ്പള്ളി: ആരോരുമില്ലാതെ കഴിഞ്ഞ 25 വര്‍ഷത്തിലധികമായി മുട്ടിച്ചരല്‍ കടല്‍ കാട്ടിപ്പാറയില്‍ ഓല കുടിലില്‍ താമസിക്കുന്ന കുട്ടിയമ്മയ്ക്ക് ഈ വിഷുവിന് പഞ്ചായത്ത് നിര്‍മ്മിച്ചു…
75 വയസ്സായ കുട്ടിയമ്മയ്ക്ക് വീടൊരുങ്ങി. താക്കോല്‍ ദാനം ഏപ്രില്‍ 13 ന് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍വഹിക്കും.
രാജപുരം: ആരോരുമില്ലാതെ പുറമ്പോക്കിലെ കുടിലില്‍ കഴിഞ്ഞ 25 വര്‍ഷമായി താമസിച്ചിരുന്നു 75 വയസ്സായ കുട്ടിയമ്മയ്ക്ക് വീടൊരുങ്ങി. കോടോം-ബേളൂര്‍ പഞ്ചായത്തില്‍ 19-ാം വാര്‍ഡില്‍…
സമസ്ത നൂറാം വാര്‍ഷികം: ജില്ലയില്‍ എസ് കെ എസ് -എസ് എഫ് ഉപസമിതികള്‍ സജീവമാകുന്നു
നേതൃസംഗമം ആവേശതകരമായി”സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരണം” – അബ്ദുല്ല അര്‍ശദി ബി.സി റോഡ് കാസര്‍കോട്: 2026 ഫെബ്രുവരി 4 മുതല്‍ 8…
കൊട്ടോടി പേരടുക്കം ദുര്‍ഗ്ഗാദേവി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു
രാജപുരം: കൊട്ടോടി പേരടുക്കം ദുര്‍ഗ്ഗാദേവി ക്ഷേത്രമഹോത്സവത്തിന്റെ ഭാഗമായി നാരായണന്‍ ജോത്സ്യരുടെ നേതൃത്വത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക് നടന്നു. ഇന്ന് വൈകുന്നേരം 6.30 ന്…
ഗ്രഹപ്രവേശന ചടങ്ങില്‍ നിന്ന് കനിവിലേക്ക് ധനസഹായം
ബേഡകം വാവടുക്കം വിശ്വനാഥന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ വെച്ച് കനിവ് പാലിയേറ്റീവിലേക്ക് ധനസഹായം നല്‍കിയത്ചേരിപ്പാടി യൂണിറ്റ് സെക്രട്ടറി ജയപ്രസാദ്പ്രസിഡന്റ് രവി ചേരിപ്പാടിവാര്‍ഡ്…
കെ എസ് യു മാലോത്ത് കസബ പൂര്‍വ്വ വിദ്യാര്‍ത്ഥി വാട്‌സാപ്പ് കൂട്ടായ്മയും മലയോരത്തെ കായിക പ്രേമികളും സംയുക്തമായി നടത്തുന്ന അഖില കേരള വടംവലി മത്സരം ഇന്ന്
മാലോം : കെ എസ് യു മാലോത്ത് കസബ പൂര്‍വ്വ വിദ്യാര്‍ത്ഥി വാട്‌സാപ്പ് കൂട്ടായ്മയും മലയോരത്തെ കായിക പ്രേമികളും സംയുക്തമായി നടത്തുന്ന…