കൊട്ടോടി പേരടുക്കം ദുര്‍ഗ്ഗാദേവി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു

രാജപുരം: കൊട്ടോടി പേരടുക്കം ദുര്‍ഗ്ഗാദേവി ക്ഷേത്രമഹോത്സവത്തിന്റെ ഭാഗമായി നാരായണന്‍ ജോത്സ്യരുടെ നേതൃത്വത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക് നടന്നു. ഇന്ന് വൈകുന്നേരം 6.30 ന് ദീപാരാധന, ഇരട്ട തായമ്പക, അലങ്കാരപൂജ, 8 മണിക്ക് ശ്രീഭൂതബലി എഴുന്നള്ളത്ത്, തിടമ്പ് നൃത്തത്തോടുകൂടി മഹോത്സവം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *