ലിവ് ടു സ്‌മൈല്‍ കോണ്‍വെക്കേഷന്‍ നാളെ കാസര്‍കോട്

കാസര്‍കോട് : ജീവിതത്തിന്റെ വ്യത്യസ്തമായ കാരണങ്ങളാല്‍ വിദ്യാഭ്യാസം മുടങ്ങിപ്പോയവര്‍ക്ക് അവരുടെ നിലവിലെ സാഹചര്യങ്ങളോടൊപ്പം, ഡിജിറ്റലായി ലിവ് ടു സ്‌മൈലില്‍ പഠിക്കാന്‍ അവസരം…

നീലേശ്വരം നഗരസഭയില്‍ മാലിന്യനീക്കത്തിന് പുതിയ വാഹനം

നീലേശ്വരം നഗരസഭയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനി പുതിയ വാഹനം. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ ടിപ്പര്‍ ലോറി നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത…

ജില്ലാതല പോഷണ പ്രദര്‍ശനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു

സ്റ്റേറ്റ് ന്യൂട്രിഷന്‍ ആന്റ് ഡയറ്റ് റിലേറ്റഡ് ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാതല പോഷണ പ്രദര്‍ശനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. കാസര്‍കോട് ജില്ലാ…

ദേശീയ സ്‌കൂള്‍ ഗെയിംസ് സബ് ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലേക്ക് ഉദുമയില്‍ നിന്ന് വൈഷ്ണവും കൗശിക്കും; സംസ്ഥാന ടീമിനെ വൈഷ്ണവ് നയിക്കും

പാലക്കുന്ന് : ദേശീയ സ്‌കൂള്‍ ഗെയിംസിനുള്ള സബ് ജൂനിയര്‍ കേരള കബഡി ടീമില്‍ ഉദുമയില്‍ നിന്ന് വൈഷ്ണവും കൗശികും.ഉദുമ ജി.എച്ച്.എസ് സ്‌കൂളിലെ…

കേബിള്‍ ഓപ്പറേറ്റ്സ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ സമ്മേളന സംഘാടകസമിതി ഓഫീസ് തുറന്നു. നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി. ശാന്ത ഉദ്ഘാടനം നിര്‍വഹിച്ചു

നീലേശ്വരം :നാടിന്റെ വികസനത്തിന് ഒപ്പം നിന്നവരാണ് കേബിള്‍ ഓപ്പറേറ്റര്‍മാര്‍. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന മേഖലാ സമ്മേളനത്തില്‍ നീലേശ്വരം നഗരത്തിലെ ആകാശ…

ബാര-മഞ്ഞളത്ത് കുറുംബ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവത്തിന് തുടക്കമായി പദ്മനാഭതന്ത്രിയുടെ കാര്‍മികത്വത്തില്‍ അനുജ്ഞാകലശം നടന്നു

പാലക്കുന്ന് : ബാര-മഞ്ഞളത്ത് കുറുംബ ഭഗവതി ക്ഷേത്രോത്സവത്തിന് ആചാര്യ വരവേല്‍പ്പോടെ തുടക്കമായി. 21ന് സമാപിക്കും. വെള്ളിയാഴ്ച്ച രാവിലെ കെ.യു. പദ്മനാഭ തന്ത്രിയുടെ…

മഞ്ഞുംപൊതിക്കുന്ന് ടൂറിസം പദ്ധതി: നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കം

കാഞ്ഞങ്ങാട് നഗരസഭയും അജാനൂര്‍ പഞ്ചായത്തും അതിരിടുന്ന മഞ്ഞുംപൊതിക്കുന്നിലെ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു. കാഞ്ഞങ്ങാടും പരിസര പ്രദേശത്തുമുള്ളവര്‍ക്ക് കുടുംബസമേതം സായാഹ്നങ്ങള്‍…

അലാമിപ്പള്ളി റോഡ് ഇന്ന് മുതല്‍ അടച്ചിടും; 19ന് ഭാഗികമായും 20ന് വൈകിട്ട് ആറ് മുതല്‍ 21ന് രാവിലെ ഒമ്പത് വരെ പൂര്‍ണ്ണമായും അടയ്ക്കും

കാസര്‍കോട് – കാഞ്ഞങ്ങാട് എസ്.എച്ച് റോഡില്‍ അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിന് സമീപം കള്‍വേര്‍ട്ടിന്റെ അപ്പ്രോച്ച് റോഡ് പുനര്‍ നിര്‍മ്മാണ പ്രവൃത്തി…

ഹോസ്റ്റലുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന; രണ്ട് ഘട്ടങ്ങളിലായി 11 മെസ്സുകളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചു

ഹോസ്റ്റലുകളില്‍ സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി…

എം.ബി.ബി.എസ് ബിരുദം നേടിയ മുട്ടിച്ചരലിലെ അഞ്ജന കൃഷ്ണന് അനുമോദനമൊരുക്കി കോടോം-ബേളൂര്‍ 19-ാം വാര്‍ഡ്

രാജപുരം: എം.ബി.ബി.എസ്പഠനം പൂര്‍ത്തീകരിച്ച് ആതുരസേവന രംഗത്തേക്കിറങ്ങിയ മുട്ടിച്ചരലിലെ ഡോ. അഞ്ജന കൃഷ്ണന് കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡിന്റെ നേതൃത്വത്തില്‍ അനുമോദനമൊരുക്കി. വാര്‍ഡില്‍…

പാണത്തൂര്‍ ശുഹദാ ഇംഗ്ലീഷ് മീഡിയം & തിബിയാന്‍ വിദ്യാര്‍ത്ഥികള്‍ രാജപുരം പോലീസ് സ്റ്റേഷനിലേക്ക് ‘എക്കോ വാക്ക്’ സംഘടിപ്പിച്ചു

രാജപുരം: പാണത്തൂര്‍ ശുഹദാ ഇംഗ്ലീഷ് മീഡിയം & തിബിയാന്‍ വിദ്യാര്‍ത്ഥികള്‍ രാജപുരം പോലീസ് സ്റ്റേഷനിലേക്ക് ‘എക്കോ വാക്ക്’ സംഘടിപ്പിച്ചു. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്മായി…

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ബാക്കിയുള്ളവര്‍ നിര്‍ബന്ധമായും പേര് ചേര്‍ക്കണം; ജില്ലാ കളക്ടര്‍: വോട്ട് വണ്ടി ജില്ലാ കളക്ടര്‍ ഫ്ളാഗ് ഓഫ് ചെയ്തു

ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റേയും സ്വീപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജനങ്ങളെ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കുന്നതിനും വോട്ടിംഗ് മെഷിനുകള്‍ പരിചയപ്പെടുത്തുന്നതിനുമായി ജില്ലയിലെ കോളേജ്…

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നിക്ഷേപങ്ങളുടെ പലിശനിരക്കു വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്

കൊച്ചി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ സ്ഥിരനിക്ഷേപങ്ങൾക്കുള്ള പലിശനിരക്കുകള്‍ ബുധനാഴ്ച മുതല്‍ ഫെഡറൽ ബാങ്ക് വർദ്ധിപ്പിച്ചു. 500 ദിവസത്തേയ്ക്കുള്ള നിക്ഷേപങ്ങൾക്ക് റസിഡന്റ്…

സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,920 രൂപയായി.

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ…

ഫെഡറല്‍ ബാങ്കിന് 1007 കോടി രൂപ അറ്റാദായം 

കൊച്ചി: 2023 ഡിസംബര്‍ 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തില്‍ 25.28 ശതമാനം വര്‍ദ്ധനവോടെ ഫെഡറല്‍ ബാങ്ക് 1006.74 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍…

മതസൗഹാര്‍ദം വിളിച്ചോതി ജമാഅത്ത് ഭാരവാഹികളുടെ ക്ഷേത്ര സന്ദര്‍ശനം

കാഞ്ഞങ്ങാട്: പാട്ട് ഉത്സവം നടക്കുന്ന മടിയന്‍ കൂലോം ക്ഷേത്രത്തിലേക്ക് ജമാഅത്ത് ഭാരവാഹികള്‍ എത്തിച്ചേര്‍ന്നത് മതസൗഹാദത്തിന്റെ സന്ദേശം വിളിച്ചോതി. മടിയന്‍ കൂലോം ക്ഷേത്രവും…

ആറാട്ട് കടവ് എരോല്‍ കുറത്തിയമ്മ തറവാടിന് സമീപം ബെലക്കാട് ഹൗസില്‍ ദിനേശന്‍ ട്രെയിന്‍ തട്ടി മരണപ്പെട്ടു

പാലക്കുന്ന് : ആറാട്ട് കടവ് എരോല്‍ കുറത്തിയമ്മ തറവാടിന് സമീപം ബെലക്കാട് ഹൗസില്‍ ദിനേശന്‍ (51) ട്രെയിന്‍ തട്ടി മരണപ്പെട്ടു. വാര്‍ക്ക…

ശാസ്ത്രത്തെ സംരക്ഷിക്കാന്‍ വലിയ ജനകീയ പ്രസ്ഥാനമുണ്ടാകണം: മുഖ്യമന്ത്രി പിണറായി വിജയന്‍

ശാസ്ത്രത്തെ സംരക്ഷിക്കാന്‍ വലിയൊരു ജനകീയ പ്രസ്ഥാനം ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും ഭേദചിന്താഗതികള്‍ക്കും വെറുപ്പിന്റെ ആശയങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ പുതിയൊരു സമരമുഖം തുറക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി…

മോട്ടോറോള റേസര്‍ 40 അള്‍ട്രാ, എഡ്ജ് 40 നിയോ പീച്ച് ഫസ് നിറത്തിലും

കൊച്ചി: 2024-ലെ പാന്റോണ്‍ കളര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുത്ത പീച്ച് ഫസ് നിറത്തില്‍ സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കി മോട്ടോറോള. മോട്ടോറോളയുടെ റേസര്‍…

വന്യജീവി സംഘര്‍ഷങ്ങള്‍ മൂലം പ്രയാസമനുഭവിക്കുന്ന ജനങ്ങളോട് അനുഭാവപൂര്‍വ്വമായ സമീപനമാണ് വനംവകുപ്പ് പുലര്‍ത്തുന്നത് : മന്തി എ കെ ശശീന്ദ്രന്‍

വന്യജീവി സംഘര്‍ഷം മൂലം പ്രയാസമനുഭവിക്കുന്ന ജനങ്ങളോട് അനുഭാവപൂര്‍വ്വമായ സമീപനമാണ് വനംവകുപ്പ് പുലര്‍ത്തുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍.വനംവകുപ്പ് ആസ്ഥാനത്ത് കൊട്ടക് മഹീന്ദ്ര…