ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) രാവണേശ്വരം ഡിവിഷന്‍ സമ്മേളനം നടന്നു
രാവണേശ്വരം: മാക്കി അഴിക്കോടന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വച്ച് നടന്നജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) രാവണേശ്വരം ഡിവിഷന്‍ സമ്മേളനം സംഘടനയുടെ…
കാട്ടാനക്കൂട്ടം കര്‍ണാടക വനത്തിലേക്ക് പോയതിനാലും കോടമഞ്ഞു കുറഞ്ഞ സാഹചര്യത്തിലും റാണിപുരം ട്രക്കിംഗ് തുടങ്ങിയതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു;
കാട്ടാനക്കൂട്ടം കര്‍ണാടക വനത്തിലേക്ക് പോയതിനാലും കോടമഞ്ഞു കുറഞ്ഞ സാഹചര്യത്തിലും റാണിപുരം ട്രക്കിംഗ് തുടങ്ങിയതായിവനംവകുപ്പ് അധികൃതര്‍ അറിയിച്ചു
നീലേശ്വരം പൈനി തറവാട് അനുമോദന സമ്മേളനം നടത്തി
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് ട്രസ്റ്റ് അനുമോദന സമ്മേളനം നടത്തി.തറവാട് ട്രസ്റ്റ് ജനറല്‍ബോഡി യോഗത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനം പടന്നക്കാട് നെഹ്റു…
ഡോക്ടറുടെ കൊലപാതകം :വിദ്യാര്‍ത്ഥി-യുവജന-മഹിളാ സംയുക്ത പ്രതിഷേധ മാര്‍ച്ച്
കാഞ്ഞങ്ങാട്: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ അക്രമിച്ച് കൊലപ്പെടുത്തിയ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്. ഐ യും മഹിളാസോസിയേഷനും എസ്.എഫ്.ഐ…
കര്‍ഷകസംഘം കാറഡുക്ക ഏരിയ കണ്‍വെന്‍ഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സഖാവ് സി ബാലന്‍ ഉദ്ഘാടനം ചെയ്യുന്നു
കര്‍ഷകസംഘം കാറഡുക്ക ഏരിയ കണ്‍വെന്‍ഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സഖാവ് സി ബാലന്‍ ഉദ്ഘാടനം ചെയ്യുന്നു ഏരിയ വൈസ് പ്രസിഡന്റ്…
പടന്നക്കാട് മേല്‍പ്പാലത്തിന് മുകളില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് ബൈക്കില്‍ നിന്നും തെറിച്ചു വീണ യുവാവ് സ്വകാര്യ ബസ് കയറി മരിച്ചു;
കാഞ്ഞങ്ങാട് :പടന്നക്കാട് മേല്‍പ്പാലത്തിന് മുകളില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് ബൈക്കില്‍ നിന്നും തെറിച്ചു വീണ യുവാവ് സ്വകാര്യ ബസ് കയറി മരിച്ചു.…
കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ ഉല്‍ഘാടനം ചെയ്തു
രാജപുരം: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്റെ നവംബര്‍ 25 26 തീയ്യതികളിലായി ചുള്ളിക്കര മേരീ ടാക്കീസ് ഒഡിറ്റോറിയത്തില്‍ നടക്കുന്നകാസര്‍ഗോഡ്…
പച്ചക്കറി കൃഷിയില്‍ വിജയഗാഥയുമായി സഹോദരങ്ങള്‍: അര ഏക്കര്‍ സ്ഥലത്ത് നരമ്പന്‍ പച്ചക്കറി കൃഷി ചെയ്താണ് രാവണേശ്വരത്തെ സഹോദരങ്ങളായ പി.രാധാകൃഷ്ണനും പി. മഞ്ജുനാഥനും നൂറുമേനി വിളവ് ഉല്പാദിപ്പിച്ചിരിക്കുന്നത്
രാവണേശ്വരം: രാവണേശ്വരത്തെ സഹോദരങ്ങളായ പി . രാധാകൃഷ്ണനും പി . മഞ്ജുനാഥനും പച്ചക്കറി കൃഷി രംഗത്തെ പരിചയം ഇന്നും ഇന്നലെയും ഉള്ളതല്ല.…
വയനാടന്‍ ജനതയ്ക്ക് സഹായഹസ്തവുമായി അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാന കമ്മിറ്റിവാര്‍ഷിക ജനറല്‍ബോഡി യോഗവും അനുമോദനവും നടന്നു
വെള്ളിക്കോത്ത്: വയനാട് ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ട ജനങ്ങളുടെ സഹായത്തിനായി സര്‍ക്കാറിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതിന് വേണ്ടി അടോട്ട് മൂത്തേടത്ത് കുതിര്…
പാലക്കുന്ന് ഭരണിയ്ക്ക് ആറാട്ടുകടവില്‍ നിന്ന് തിരുമുല്‍ കാഴ്ച നാട്ടുയോഗം ചേര്‍ന്നു
പാലക്കുന്ന് : അടുത്ത വര്‍ഷം ഫെബ്രുവരി 27ന് നടക്കുന്ന പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവ ആയിരത്തിരി ഉത്സവത്തിന് തിരുമുല്‍കാഴ്ച…
റാണിപുരത്ത് ട്രക്കിങ് വഴിയില്‍ നാലം ദിവസവും കൊമ്പന്‍; ഇന്നും ട്രക്കിങ് അനുവദിക്കില്ല
റാണിപുരം: സഞ്ചാരികള്‍ യാത്ര ചെയ്യുന്ന പാതയ്ക്ക് സമീപം മാനിപ്പുറത്ത് ദിവസവും കൊമ്പനെ കണ്ടതിനാല്‍ ഇന്നും റാണിപുരത്ത് വനത്തിനകത്തേക്ക് സഞ്ചാരികളെ കടത്തി വിടില്ല.…
പ്രവാസികളെ പിഴിയാനൊരുങ്ങി വിമാന കമ്ബനികള്‍
തിരുവനന്തപുരം: ഓണക്കാലത്തും പ്രവാസികളെ പിഴിയാനൊരുങ്ങി വിമാന കമ്ബനികള്‍. ടിക്കറ്റ് തുകയില്‍ മൂന്നും നാലും ഇരട്ടിയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.സാധാരണയില്‍ നിന്നും മൂന്നിരട്ടിയും നാലിരട്ടിയും…
വയനാട് ദുരന്തം: ലോണ്‍ എഴുതി തള്ളാന്‍ ബാങ്കേഴ്‌സ് സമിതിയെ സമീപിച്ച് കുടുംബശ്രീ
വയനാട്: വയനാട് ദുരന്ത ബാധിത പ്രദേശങ്ങളിലെ കുടുംബ ശ്രീ അയല്‍ക്കൂട്ടങ്ങളുടെ ലോണ്‍ എഴുതി തള്ളാന്‍ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയെ സമീപിച്ച്…
ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: പത്തനംതിട്ട എം സി റോഡില്‍ പന്തളം കുളനടയില്‍ ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.…
തദ്ദേശ അദാലത്ത് സെപ്തംബര്‍ മൂന്നിന് ജില്ലയില്‍ ഇതുവരെ ഓണ്‍ലൈനായി 330 പരാതികള്‍ ലഭിച്ചു
സംസ്ഥാന മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സെപ്തംബര്‍ മൂന്നിന് രാവിലെ 8.30…
റാണിപുരം പനത്തടി റോഡില്‍ വീണ്ടും സാഹസിക യാത്ര നടത്തിയ കര്‍ണ്ണാടക സ്വദേശികളായ 5 വിദ്യാര്‍ത്ഥികളെ രാജപുരം പോലീസ് കസ്റ്റടിയിലെടുത്തു
പനത്തടി :റാണിപുരത്ത് വീണ്ടും സാഹസിക യാത്ര. K A 21 Z 1003 നമ്പര്‍ സ്വിഫ്റ്റ് കാര്‍ അടക്കം 5 പേരെ…
ഉദയപുരം ശ്രീ ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ ശ്രീ ഗോപാലകൃഷ്ണ സന്നിധിയില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി മഹോത്സവം ഓഗസ്റ്റ് 26 ന്
രാജപുരം: ഉദയപുരം ശ്രീ ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ ശ്രീ ഗോപാലകൃഷ്ണ സന്നിധിയില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി മഹോത്സവം ഓഗസ്റ്റ് 26 ന് തിങ്കളാഴ്ച (1200…
പൊതു ഇടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ യുവജന സംഘടനകള്‍ ഏറ്റെടുക്കണം; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
ആശുപത്രി, ബസ്സ്‌റ്റോപ്പ് തുടങ്ങിയ പൊതു ഇടങ്ങള്‍ കേന്ദ്രീകരിച്ചുള്ള ശുചീകരണ പ്രവര്‍ത്തനം യുവജന സംഘടനകള്‍ ഏറ്റെടുത്തു നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി…
സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യത പരീക്ഷ ആരംഭിച്ചു; എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യത പരീക്ഷ ആരംഭിച്ചു. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി സ്‌കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കാത്തവര്‍ക്കായി…
പൊതു കമ്പോളത്തില്‍ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും; എഡിഎമ്മിന്റെ നേതൃത്വത്തില്‍ കടകളില്‍ പരിശോധന നടത്തി
പൊതു കമ്പോളത്തില്‍ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വിലക്കയറ്റവും നിയന്ത്രിക്കുന്നതിന് ജില്ലാ ഭരണ സംവിധാനത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ ശക്തമാക്കി എഡിഎമ്മിന്റെ നേതൃത്വത്തില്‍ കാസര്‍കോട്, കുമ്പള…