വയനാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്കായി മാതൃകാപരമായി കുഞ്ഞുമനസ്സുകളുടെ കരുതലും സഹാനുഭൂതിയും
പാലക്കുന്ന്: അംബിക ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും പിടിഎയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വരൂപിക്കുന്ന ഫണ്ടിലേക്ക് തങ്ങളുടെ സമ്പാദ്യ കുടുക്കയുമായി…
സുരേഷേട്ടന്റെ സ്വന്തം സുമലത അതിജീവനത്തിന്റെ ചായക്കടയില്‍ എത്തി
കാഞ്ഞങ്ങാട്: വയനാടിന് കൈത്താങ്ങാവാന്‍ വ്യത്യസ്ത മാതൃകയുമായി നഗരത്തില്‍ ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി നടത്തുന്ന ചായക്കടയിലേക്ക് സുരേഷേട്ടന്റെ സ്വന്തം സുമലതയായി അഭ്ര…
കേരള കേന്ദ്ര സര്‍വകലാശാല ഇക്കണോമിക്സ് വിഭാഗം ഡെല്‍റ്റ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തി
പെരിയ: കേരള കേന്ദ്ര സര്‍വകലാശാല ഇക്കണോമിക്സ് വിഭാഗം ഡെല്‍റ്റ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തി. വകുപ്പ് മേധാവി…
കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവുകള്‍
പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമില്‍ (ഐടിഇപി) വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.…
ദയ പാലിയേറ്റീവ് കെയറിന് മണപ്പുറം ഫൗണ്ടേഷന്റെ സഹായഹസ്തം
പാല: മണപ്പുറം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രമുഖ സാന്ത്വന പരിചരണ കേന്ദ്രമായ ദയ പാലിയേറ്റീവ് കെയറിലേക്ക് വാഹനം…
പത്തനംതിട്ട നഴ്സിങ് കോളേജിൽ ട്യൂട്ടർ ഒഴിവ്
പത്തനംതിട്ട സർക്കാർ നഴ്സിങ് കോളേജിൽ ഒഴിവുള്ള രണ്ട് ട്യൂട്ടർ തസ്തികയിൽ ഒരു വർഷ കാലാവധിയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ…
പൂടംകല്ല് അയ്യങ്കാവ് പടിഞ്ഞാറ്റുമ്യാലില്‍ ഫിലിപ്പ് പി ജെ നിര്യാതനായി
രാജപുരം:പൂടംകല്ല് അയ്യങ്കാവ് പടിഞ്ഞാറ്റുമ്യാലില്‍ ഫിലിപ്പ് പി ജെ (80) നിര്യാതനായി. മ്യതസംസ്കാര ശുശ്രൂഷകള്‍ 12.08.2024 (തിങ്കളാഴ്ച ) രാവിലെ 10.30 ന്…
ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
പാണത്തൂര്‍ : പനത്തടി പഞ്ചായത്ത് പാണത്തൂര്‍ കുടുബാരോഗ്യ കേന്ദ്രം അഞ്ചാം വാര്‍ഡ് സാനിട്ടേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാണത്തൂര്‍ ടൗണില്‍ നടത്തിയ ജീവിതശൈലി…
കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട റാണിപുരം വിനോദസഞ്ചാര മേഖലയിലേക്കുള്ള ട്രക്കിംഗ് നാളെ മുതല്‍ പുനരാരംഭിക്കും
കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട റാണിപുരം വിനോദസഞ്ചാര മേഖലയിലേക്കുള്ള ട്രക്കിംഗ് നാളെ (8.8.24 വ്യാഴം) മുതല്‍ പുനരാരംഭിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍…
സ്വകാര്യ ബസുകളുടെ കാരുണ്യ യാത്ര ആഗസ്റ്റ് 22 ന്
കാസറഗോഡ് : വയനാട്ടിലെ പ്രകൃതിദുരന്തത്തില്‍ പെട്ട് 400 ഓളം പേര് മരണപ്പെടുകയും നിരവധി പേരെ കാണാതാവുകയും രണ്ട് ഗ്രാമങ്ങള്‍ ഇല്ലാതാവുകയും ചെയ്ത…
വയനാട് ദുരന്തം; താല്‍ക്കാലിക പുനരധിവാസം വേഗത്തിലാക്കും: ജില്ലാ ഭരണകൂടം
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ദുരന്തത്തിലെ ദുരിതബാധിതര്‍ക്കായുള്ള താല്‍ക്കാലിക പുനരധിവാസം വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടം.ഇതിനായി കെട്ടിടങ്ങള്‍ കണ്ടെത്താന്‍ നടപടി തുടങ്ങിയതായി മന്ത്രി കെ…
ജമ്മു കശ്മീരില്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്ത് ഭീകരര്‍
ശ്രീനഗര്‍; ജമ്മു കശ്മീരിലെ ഉധംപുരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. വനമേഖലയില്‍ സൈന്യം പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ത്തു.ചൊവ്വാഴ്ച രാവിലെ മുതല്‍…
രാമായണ മാസാചരണം ജില്ലാതല രാമായണ ക്വിസ്സ് മല്‍സരം
കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്ര സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി ജില്ലാതല രാമായണ ക്വിസ്സ് മല്‍സരം…
ഇല്ലം നിറ നടത്തി
കാഞ്ഞങ്ങാട്: കവ്വായി വിഷ്ണുമൂര്‍ത്തി ദേവാലയത്തില്‍ ഇല്ലം നിറ ചടങ്ങ് നടത്തി. ദേവാലയ തന്ത്രി ഇടമന ഈശ്വരന് എംബ്രാന്തിരി മുഖ്യ കാര്‍മികത്വം വഹിച്ചു.…
വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; ലോക്സഭയില്‍ എം.കെ. രാഘവന്
ഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എം.കെ രാഘവന് എം.പി ലോക്സഭയില്‍. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പരസ്പരം പഴിചാരലുകള്‍ വേദനാജനകമാണ്.ദുരന്തത്തിന്…
റോഡ് അടച്ചു
ദേശീയ പാതയില്‍ ചെര്‍ക്കള ചട്ടഞ്ചാല്‍ റോഡില്‍ കുന്നിടിഞ്ഞ് റോഡ് വിണ്ടു കീറിയതിനെ തുടര്‍ന്ന് ആഗസ്ത് ആറ് രാവിലെ മുതല്‍ റോഡ് അടച്ച്…
കടല്‍ക്ഷോഭം തുടരുന്നതില്‍ ആധിപൂണ്ട് കടപ്പുറം നിവാസികള്‍
ഉദുമ : ഉദുമ പടിഞ്ഞാറില്‍ കാപ്പില്‍, കൊവ്വല്‍, ജന്മ കടപ്പുറത്തെ നിവാസികളുടെ ആധിയ്ക്ക് ഇന്നലെയും (ചൊവ്വ) അയവ് വന്നില്ല. തെങ്ങുകള്‍ ഇന്നലെയും…
വയനാട്ടിലെ കൂട്ടുകാര്‍ക്ക് സമ്പാദ്യ കുടുക്ക നല്കി അമയ
പാലക്കുന്ന്: അച്ഛനും അമ്മയും അടുത്ത ബന്ധുക്കളും പലപ്പോഴായി നല്കിയ കറന്‍സിയും നാണ്യങ്ങളും സ്വരൂപിച്ചു വെച്ച സമ്പാദ്യ കുടുക്ക വയനാട്ടില്‍ ദുരിതമനുഭവിക്കുന്ന കൂട്ടുകാര്‍ക്ക്…
നിര്‍ദ്ധന കുടുംബത്തിനൊരു സ്നേഹവീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനൊരുങ്ങി എന്‍എസ്എസ് പ്രവര്‍ത്തകര്‍
രാജപുരം: രാജപുരം സെന്റ് പയസ്സ് ടെന്ത് കോളേജിലെ എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഏച്ചിക്കാനം അത്തിക്കോത്തെ ലീലയ്ക്കാണ് സ്നേഹവീട് നിര്‍മ്മിച്ചു…
ആകുല മനസ്സുകള്‍ക്ക് ശാന്തി ദീപം പകര്‍ന്ന് മാലക്കല്ലിന്റെ കുരുന്നുകള്‍
മാലക്കല്ല്: യുദ്ധഭീതിയില്‍ നില്ക്കുന്ന ലോകരാജ്യങ്ങള്‍ക്കും ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ ദുരന്ത വ്യാപ്തിയില്‍ കഴിയുന്ന മനസുകള്‍ക്കും ശാന്തി ലഭിക്കുവാന്‍ മാലക്കല്ല് സെന്റ് മേരീസ് എ…