ദേശീയ പാതയില്‍ ചെര്‍ക്കള ചട്ടഞ്ചാല്‍ റോഡില്‍ കുന്നിടിഞ്ഞ് റോഡ് വിണ്ടു കീറിയതിനെ തുടര്‍ന്ന് ആഗസ്ത് ആറ് രാവിലെ മുതല്‍ റോഡ് അടച്ച് നിര്‍മ്മാണ കമ്പനി അറ്റകുറ്റപ്പണികള്‍ നടത്തി വരികയാണ്. അറ്റകുറ്റപണികള്‍ തീരുന്നത് വരെ റോഡ് അടച്ചിടുന്നത് തുടരും.