കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട റാണിപുരം വിനോദസഞ്ചാര മേഖലയിലേക്കുള്ള ട്രക്കിംഗ് നാളെ (8.8.24 വ്യാഴം) മുതല്‍ പുനരാരംഭിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കനത്ത മഴയെതുടര്‍ന്ന് റാണിപുരം വിനോദ സഞ്ചാര മേഖലയിലേക്ക് ഉള്ള ട്രക്കിങ് നിരോധിച്ചിരുന്നു.