ആദ്യകാല കുടിയേറ്റ കര്ഷകന് കോളിച്ചാല്‍ കൊളപ്പുറം കൈതയ്ക്കല്‍ ജോര്‍ജ് നിര്യാതനായി
രാജപുരം : ആദ്യകാല കുടിയേറ്റ കര്ഷകന് കോളിച്ചാല്‍ കൊളപ്പുറം കൈതയ്ക്കല്‍ ജോര്‍ജ് (കുട്ടപ്പന് – 88) നിര്യാതനായി. സംസ്കാരം ഇന്ന് (22.10.2024…
നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണമെന്നാണ് റിപ്പോര്‍ട്ടില്‍…
ഡല്‍ഹിയിലെ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു
ഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷവും അനിയന്ത്രിതവും ആയതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ഇന്ന് രാവിലെ 8 മണി മുതല്‍ ഗ്രേഡഡ്…
സി കെ നായിഡു ട്രോഫി: ഷോൺ റോജറിന് വീണ്ടും സെഞ്ച്വറി
സി കെ നായിഡു ട്രോഫിയിൽ കേരളം ശക്തമായ നിലയിൽ. രണ്ടാം ദിവസം കളി നിർത്തുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 326 റൺസെന്ന…
നവീകരിച്ച കേരള ഗ്രാമീണ്‍ ബാങ്ക് തൃക്കണ്ണാട് ശാഖ പാലക്കുന്ന് കണ്ണന്‍സ് പ്ലാസയില്‍ ആരംഭിച്ചു
പാലക്കുന്ന് : കേരള ഗ്രാമീണ്‍ ബാങ്കിന്റെ നവീകരിച്ച തൃക്കണ്ണാട് ശാഖ പാലക്കുന്ന് റയില്‍വേ സ്റ്റേഷന് റോഡ് കണ്ണന്‍സ് പ്ലാസ കെട്ടിടത്തിലെ താഴത്തെ…
ശബരിമല തീര്‍ത്ഥാടനം വിപുലമായ ആരോഗ്യ സേവനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്
ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കൂടുതല്‍ വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളേജ് ബേസ്…
കൃഷ്ണപ്പിള്ള വായനശാലയില്‍ വായനായനത്തിന് തുടക്കം. കെ.പി. രാജശേഖരന് ഉദ്ഘാടനം ചെയ്തു.
പി.വി. ഷാജികുമാറിന്റെ ആദ്യ നോവല്‍ മരണ വംശം കൊടക്കാട് നാരായണന് പരിചയ പ്പെടുത്തി. കരിവെള്ളൂര്‍: ആണൂര്‍ കൃഷ്ണപ്പിള്ള വായന ശാല ആന്റ്…
ജില്ലയില്‍ ആട് വസന്ത പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി
ആടുകളെയും ചെമ്മരിയാടുകളെയും ബാധിക്കുന്ന മാരകമായ ആട് വസന്ത രോഗത്തിനെതിരായ (പി. പി. ആര്) പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ആടുകളെ മാരകമായി…
വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി സംരക്ഷണ ബോധമുള്ളവരാകണം; സ്പീക്കര്‍ എ.എന്‍ ഷംസീര്‍
കാഞ്ഞങ്ങാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുതിയ സ്കൂള്‍ കെട്ടിടം കേരള നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു…
എം.എ മുംതാസിന്റെ പുതിയ പുസ്തകം ‘ഹൈമെ നോകലിസ്’ ഷാര്‍ജാ ഇന്റര്‍നാഷനല്‍ ബുക്ക് ഫെയറില്‍ പ്രകാശനം ചെയ്യും
എം.എ. മുംതാസ് എഴുതിയ’ ഹൈമെ നോകലിസ്’ എന്ന യാത്രാ വിവരണ പുസ്തകം നവംബര്‍ 10 ന് ഷാര്‍ജാ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍…
സി കെ നായിഡു ട്രോഫി: കേരളം ശക്തമായ നിലയില്‍
സി കെ നായിഡു ട്രോഫിയില്‍ ഉത്തരാഖണ്ഡിനെതിരെ കേരളം ശക്തമായ നിലയില്‍. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 231 റണ്‍സ്…
പാര്‍ട്ടി സമ്മേളനത്തില്‍ ഗര്‍ഭിണികളും സ്കൂള്‍ വിദ്യാര്‍ഥികളും രോഗികളും വരേണ്ട; നിര്‍ദേശവുമായി വിജയ്
ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശങ്ങളുമായി പാര്‍ട്ടി അധ്യക്ഷന്‍ വിജയ്. വിക്രവാണ്ടിയില്‍ നടക്കുന്ന സംസ്ഥാന…
ശ്രീ അയ്യപ്പന് തിരുവിളക്ക് മഹോത്സവം; ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു
ചെമ്മനാട് ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരം പതിനെട്ടാം വാര്‍ഷികം ശ്രീ അയ്യപ്പന് തിരുവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ആഘോഷ കമ്മിറ്റിക്ക് വേണ്ടി പബ്ലിസിറ്റി…
കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ യുപി വിഭാഗത്തില്‍ ഒരു അധ്യാപകന്റെയും ഹൈസ്കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, ഫിസിക്കല്‍ സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ തസ്തികയിലേക്കുമുള്ള താത്കാലിക ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം
കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ യുപി വിഭാഗത്തില്‍ ഒരു അധ്യാപകന്റെയും ഹൈസ്കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, ഫിസിക്കല്‍ സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍…
‘ഇന്ത്യന്‍ മരിടൈം ഐകോണ്‍ 2024’ അവാര്‍ഡിന് സൈലേഴ്സ് സൊസൈറ്റിയുടെ ഇന്ത്യയിലെ തലവന്‍ മലയാളിയായ ക്യാപ്റ്റന്‍ വി. മനോജ് ജോയ് അര്‍ഹനായി
പാലക്കുന്ന്: ഇന്ത്യന്‍ ഷിപ്പിങ് രംഗത്തെ മാരക്സ് മീഡിയയുടെ ‘ഇന്ത്യന്‍ മരിടൈം ഐകോണ്‍ 2024’ അവാര്‍ഡിന് സൈലേഴ്സ് സൊസൈറ്റിയുടെ ഇന്ത്യയിലെ തലവന്‍ മലയാളിയായ…
സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഒക്ടോബര്‍ 27 ന് ഞായറാഴ്ച പൂടംകല്ല് ബഡ്സ് സ്കൂളില്‍
രാജപുരം: ജവഹര്‍ പൂടംകല്ല് യെനപ്പായ മെഡിക്കല്‍ കോളേജ് ആശുപത്രിയുമായി ചേര്‍ന്ന് കള്ളാര്‍, പനത്തടി, കോടോം ബേളൂര്‍, ബളാല്‍ എന്നി പഞ്ചായത്തുകളും വിവിധ…
പാലക്കുന്ന് പള്ളം വിക്ടറി ക്ലബ് നടത്തിയ നേത്ര പരിശോധന ക്യാമ്പ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു
പാലക്കുന്ന് : പള്ളം വിക്ടറി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് 45-ആം വാര്‍ഷികത്തിന്റെ ഭാഗമായി മാവുങ്കാല്‍ മാം ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ…
നിതേഷിനെയും, ശരണ്യയെയും ഒ.എസ്.എ അനുമോദിച്ചു.
കാസര്‍കോട്: കാസര്‍കോട് ഗവ.ഹയര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളായ നിതേഷിനെയും ശരണ്യെയും കാസര്‍കോട് ജി.എച്ച്.എസ്.എസ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന് അനുമേദിച്ചു. സംസ്ഥാന സ്കൂള്‍ കബഡി…
കാസറഗോഡ് ജില്ലയിലെ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ഇംഗ്ലീഷ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു
രാജപുരം : രാജപുരം സെന്റ് പയസ് ടെന്ത് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കാസറഗോഡ് ജില്ലയിലെ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ഇംഗ്ലീഷ്…
എസ് പി മെഡിഫോര്‍ട്ടിലെ കാന്‍സര്‍ വിഭാഗം ഡോക്ടറന്മാര് ചേര്‍ന്നെഴുതിയ ‘സ്തനാര്‍ബുദം അറിയേണ്ടതെല്ലാം’ എന്ന പുസ്തക പ്രകാശനം നടി മല്ലികാ സുകുമാരന്‍ നിര്‍വഹിച്ചു
തിരുവനന്തപുരം: സ്തനാര്‍ബുദ രോഗം പ്രാരംഭഘട്ടത്തിലെ കണ്ടു പിടിച്ചാല്‍ ഭേദമാക്കാവുന്ന തരത്തില്‍ നമ്മുടെ ആരോഗ്യ മേഖല വളര്‍ന്നിട്ടുണ്ട്. മികച്ച ആശുപത്രി സൗകര്യങ്ങളും വിദഗ്ധരായ…