കേരള യോഗി സര്‍വീസ് സൊസൈറ്റി കാഞ്ഞങ്ങാട് യൂണിറ്റ് പുസ്തക വിതരണവും ക്യാഷ് അവാര്‍ഡ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: കേരള യോഗി സര്‍വീസ് സൊസൈറ്റി കാഞ്ഞങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പുസ്തക വിതരണവും കേഷ് അവാര്‍ഡ് വിതരണവും 2023 -24 വര്‍ഷത്തെ…
ഉദുമ ഗ്രാമ പഞ്ചായത്തില്‍ കടലോര ശുചീകരണം നടത്തി;
ഉദുമ ഗ്രാമ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കടലോര ശുചീകരണം നടത്തി. ഞായറാഴ്ച്ച രാവിലെ ജന്മ കടപ്പുറത്ത് നടന്ന ശുചീകരണത്തില്‍…
പഠനക്യാമ്ബിനിടെ കെ എസ് യു പ്രവര്‍ത്തകരുടെ തമ്മില്‍ത്തല്ല്; ഒരാള്‍ക്ക് പരിക്ക്
തിരുവനന്തപുരം: പഠനക്യാമ്ബിനിടെ കെ.എസ്.യു. പ്രവര്‍ത്തകരുടെ തമ്മില്‍ത്തല്ല്. നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പഠനശിബിരത്തിനിടെയാണ് കെ.എസ്.യു.പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത്.…
അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവം; അന്വേഷണത്തിന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ പിഴവ് അന്വേഷിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.അടുത്ത മാസം ഒന്നിന്…
വാട്സാപ്പില്‍ കമ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കായി പുത്തന്‍ ഫീച്ചര്‍
വാട്സാപ്പില്‍ കമ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കായി പുത്തന്‍ ഫീച്ചര്‍. കമ്യൂണിറ്റിയില്‍ ഷെയര്‍ ചെയ്ത മുഴുവന്‍ വിഡിയോകളും ചിത്രങ്ങളും അംഗങ്ങള്‍ക്ക് കാണാന്‍ കഴിയുന്നതാണ് ഫീച്ചര്‍.പുതിയ ഫീച്ചര്‍…
കനത്ത മഴ; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്.നാലിടത്തും യെല്ലോ അലര്‍ട്ടാണ്.നിലവില്‍ മറ്റ്…
ഡല്‍ഹിയിലെ ആശുപത്രിയില്‍ തീപിടിത്തം; ഏഴ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു
ഡല്‍ഹി: ഡല്‍ഹിയിലെ ആശുപത്രിയില്‍ വന്‍ തീപിടുത്തം. വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലാണ് തീപിടിത്തം. ഏഴ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു.അഞ്ചു നവജാത ശിശുക്കളെ…
നാലുവര്‍ഷ ബിരുദം: സര്‍വ്വകലാശാലാതല ബോധവത്കരണത്തിന് 27ന് തുടക്കം
നാലുവര്‍ഷ ബിരുദ കോഴ്‌സ് പ്രവേശന ഒരുക്കം വിവിധ സര്‍വ്വകലാശാലകള്‍ അതിദ്രുതം പൂര്‍ത്തിയാക്കി വരികയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. വിവിധ…
സാമൂഹ്യ പഠന മുറികളില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു
കാസര്‍കോട് ജില്ലയിലെ പട്ടിക വര്‍ഗ്ഗ കോളനികളിലെ സാമൂഹ്യ പഠന മുറികളിലേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. ഡി.ഗ്രി ബി.എഡ് യോഗ്യതയുള്ളതും പഠനമുറി പ്രവര്‍ത്തിക്കുന്ന കോളനിയിലും…
കെ വി വി ഇ എസ് കോട്ടിക്കുളം- പാലക്കുന്ന് യൂണിറ്റ് പ്രസിഡന്റിന് യാത്രയയപ്പ് നല്‍കി
പാലക്കുന്ന്: പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വ്വഹിക്കുന്നതിനായി ജൂണ്‍ മൂന്നിന് മക്കയിലേക്ക് യാത്ര തിരിക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം…
‘ഇലുമിനാറ്റി’ സഭയ്‌ക്കെതിര്: ബിഷപ്പ് ആന്റണി കരിയില്‍
കൊച്ചി: മദ്യപാന രംഗങ്ങളുള്ള സിനിമകള്‍ക്കെതിരെ ആഞ്ഞടിച്ച് ബിഷപ്പ് ആന്റണി കരിയില്‍. ആവേശം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങിയ സിനിമകളില്‍ മദ്യപാനവും അടിപിടിയുമാണുള്ളത്.ഇലുമിനാറ്റി…
സസ്യാവശിഷ്ടങ്ങള്‍ ലെതറാക്കി മാറ്റാനുള്ള സാങ്കേതികവിദ്യ എന്‍ഐഐഎസ്ടി കൈമാറി
തിരുവനന്തപുരം: കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്ന് വീഗന്‍ ലെതര്‍ നിര്‍മ്മിക്കുന്നതിനുള്ള സിഎസ്‌ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി (സിഎസ്‌ഐആര്‍-എന്‍ഐഐഎസ്ടി)യുടെ സാങ്കേതികവിദ്യആള്‍ട്ടര്‍ വേവ്…
പാലക്കുന്നില്‍ ജലച്ചായ ചുമര്‍ചിത്ര ശില്പശാല നടത്തി
പാലക്കുന്ന് :പാലക്കുന്ന് അംബിക ലൈബ്രറിയുടെയും, അംബിക കലാകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ജലച്ചായ, ചുമര്‍ചിത്രരചന പരിശീലന ശില്പശാല സംഘടിപ്പിച്ചു.അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രശസ്ത…
സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 900 കോടി അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 29 മുതല്‍ ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും. ഇതിനായി 900 കോടി രൂപ…
പെരിയാറിലെ മത്സ്യക്കുരുതി; ജലത്തില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ അളവിലെന്ന് റിപ്പോര്‍ട്ട്
കൊച്ചി: പെരിയാറില്‍ മീനുകള്‍ ചത്ത് പൊന്തിയ സംഭവത്തില്‍ ജലത്തില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ അളവില്‍ ഉണ്ടെന്ന് കുഫോസ്(കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ…
വെള്ളക്കെട്ടില്‍ വീണ് മരണം; അതിശക്തമഴയില്‍ പലയിടങ്ങളിലും വന്‍ നാശനഷ്ടം
സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വന്‍ നാശനഷ്ടം. കൊച്ചിയില്‍ വെള്ളക്കെട്ടില്‍ വീണ് മത്സ്യത്തൊഴിലാളിയും കാസര്‍ഗോഡ് മിന്നലേറ്റ് വയോധികനും മരിച്ചു.കണ്ണൂരില്‍ മേല്‍ക്കൂര തകര്‍ന്ന്…
കുട്ടികള്‍ക്ക് നവ്യാനുഭവമായി നിശാഗന്ധി പൂത്തനേരം മൂന്നു ദിവസത്തെ വിനോദ വിജ്ഞാന പരിപാടി സമാപിച്ചു
കരിവെള്ളൂര്‍ : ട്യൂഷന്‍ ക്ലാസുകളിലും സോഷ്യല്‍ മീഡിയകളിലും ഒതുങ്ങി കഴിയുന്ന കുട്ടികളുടെ ഭാഷ വികാസം, ക്രിയാത്മകവും സൗന്ദര്യാത്മകവുമായ ആസ്വാദന ശേഷി, വൈജ്ഞാനിക…
കേരള മഹിളാ സംഘം ജില്ലാ പഠന ക്ലാസ് രാവണീശ്വരത്ത് നടന്നുസംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എ യുമായ ഇ. എസ്. ബിജിമോള്‍ ഉദ്ഘാടനം ചെയ്തു
രാവണേശ്വരം: കേരള മഹിള സംഘം (എന്‍. എഫ്. ഐ. ഡബ്ല്യു ) കാസറഗോഡ് ജില്ല പഠന ക്ലാസ് രാവണേശ്വരം മാക്കിയില്‍ നടന്നു.…
എരോല്‍ ഇല്ലത്ത് വളപ്പ് മടപ്പുരയില്‍ തിരുവപ്പനും മുത്തപ്പനും 25നും 26നും
പാലക്കുന്ന് :എരോല്‍ ഇല്ലത്ത് വളപ്പ് മടപ്പുരയില്‍ തിരുവപ്പനും മുത്തപ്പനും 25, 26 തീയതികളില്‍ പ്രാര്‍ത്ഥനയായി കെട്ടിയാടും. 25ന് വൈകുന്നേരം 3ന് ദൈവത്തെ…
പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍; പിടികൂടാന്‍ സഹായിച്ചത് വീട്ടിലേക്കുള്ള ഫോണ്‍ വിളി
കാസര്‍ഗോഡ്: പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. പ്രതി പി.എ.സലീമിനെ ആന്ധ്രയില്‍നിന്ന് പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് വീട്ടിലേക്കുള്ള ഫോണ്‍…